KottayamKeralaNattuvarthaLatest NewsNews

10 വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 142 വർഷം തടവുശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി

കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ. ആനന്ദനെ(40)യാണ് കോടതി ശിക്ഷിച്ചത്

തിരുവല്ല: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കവിയൂർ സ്വദേശിക്ക് 142 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ. ആനന്ദനെ(40)യാണ് കോടതി ശിക്ഷിച്ചത്.

Read Also : മുഴുവൻ സ്ഥാപനങ്ങളും ലഹരിവിരുദ്ധ ക്യാമ്പെയ്നിൽ പങ്കാളികളാകും: ആരോഗ്യമന്ത്രി

പത്തനംതിട്ട പോക്സോ കോടതി ആണ് 142 വർഷത്തെ തടവിന് വിധിച്ചത്. 2021 ഫെബ്രുവരി മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Read Also : തെരുവുനായ ആക്രമണം : 26 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു, ആക്രമണം കൂടിന്റെ വല തകർത്ത്

വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസിലാണ് പ്രതിക്ക് ദീർഘകാല ശിക്ഷ വിധിച്ചത്. ഇവ ഒരുമിച്ച് 60 വർഷം അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിൽ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button