Nattuvartha
- Oct- 2022 -17 October
കൈ വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ആറാം ദിവസവും പിടികൂടാനാകാതെ പൊലീസ്
ആലപ്പുഴ: വീട്ടിൽ അതിക്രമിച്ച് കയറി പ്രാവിനെ കൊന്ന കേസിലെ പ്രതിയായ യുവാവ് കൈവിലങ്ങുമായി രക്ഷപ്പെട്ട് ആറുദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസിന് പിടികൂടാനായില്ല. നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത നെഹ്റു…
Read More » - 17 October
മലദ്വാരത്തിലൊളിപ്പിച്ചു കടത്താന്‍ ശ്രമം : നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയത് 22 ലക്ഷം രൂപയുടെ സ്വർണം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട. മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. Read Also : അമ്മയെ കാണാനായതും അനുഗ്രഹം ലഭിച്ചതും…
Read More » - 17 October
ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസ് : മരുമക്കള്‍ പിടിയില്‍
കൊല്ലം: കാവനാട്ട് കുടുംബവഴക്കിനിടെ ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ മരുമക്കൾ പൊലീസ് പിടിയിൽ. കാവനാട് മഠത്തില്‍ കായല്‍വാരം പ്രവീണ്‍ഭവനത്തില്‍ പ്രവീണ്‍ (29), കാവനാട് സെന്റ് ജോസഫ്…
Read More » - 17 October
അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടി : കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ മോഷ്ടാവ് പിടിയിൽ
കണ്ണൂർ: അംഗൻവാടിയിൽ അതിക്രമിച്ച് കയറി കഞ്ഞിവെച്ച് കുടിച്ച് പൊലീസിനും കുട്ടികൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദനയായ മോഷ്ടാവ് അറസ്റ്റിൽ. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷാണ് കണ്ണൂർ ടൗൺ പൊലീസിന്റെ…
Read More » - 17 October
വീടിനോട് ചേർന്ന അയൽവാസിയുടെ പറമ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസ് : പ്രതി കീഴടങ്ങി
പത്തനംതിട്ട: വീടിനോട് ചേർന്ന അയൽവാസിയുടെ പറമ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കഞ്ചാവ് കൈവശംവെച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുറമറ്റം മുണ്ടമല വടക്കേ…
Read More » - 17 October
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു : യുവാക്കൾ പൊലീസ് പിടിയിൽ
കറുകച്ചാൽ: മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ. നെടുംകുന്നം പാറയ്ക്കൽ ഭാഗത്ത് അണിയറവീട്ടിൽ എം.സി. അപ്പുമോൻ (27), പാലക്കാട് കണ്ണംപ്ര മുട്ടുവഴി പറക്കുന്നിൽ അബ്ദുൽ സലാം…
Read More » - 17 October
കൊലപാതകശ്രമക്കേസ് : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കൊലപാതകശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം പാറശ്ശാല പാൽക്കുളം ഹൗസിൽ രാജേന്ദ്രൻ (53) ആണ് അറസ്റ്റിലായത്. Read Also : പണം കടം നൽകാത്ത…
Read More » - 17 October
പണം കടം നൽകാത്ത വിരോധത്തിൽ ഫോൺ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു: യുവാവ് അറസ്റ്റിൽ
പട്ടിക്കാട്: പണം കടം നൽകാത്ത വിരോധത്തിൽ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വടക്കഞ്ചേരി മഞ്ഞപ്ര…
Read More » - 17 October
ചീങ്കൽ സിറ്റിയിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ച നിലയിൽ
തൊടുപുഴ: ചീങ്കൽ സിറ്റിയിൽ ഒരാളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചീങ്കൽ സിറ്റി സ്വദേശി ജോബിൻ (44) ആണ് മരിച്ചത്. Read Also : അധ്യാപികയും മൂന്ന്…
Read More » - 17 October
രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മട്ടാഞ്ചേരി: വിൽപനക്കായി സൂക്ഷിച്ച 10.3 ഗ്രാം രാസലഹരിയും 49.24 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ തോപ്പുംപടി പൊലീസിന്റെ പിടിയിൽ. ഓട്ടോ ഡ്രൈവറായ ചേരാനല്ലൂർ നടുവില പറമ്പിൽ വീട്ടിൽ…
Read More » - 17 October
അധ്യാപികയും മൂന്ന് കുട്ടികളുടെ മാതാവുമായ യുവതിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
തൊടുപുഴ: അധ്യാപികയും മൂന്ന് കുട്ടികളുടെ മാതാവുമായ യുവതിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. തൊടുപുഴ കീരികോട് ഓലേടത്ത് വീട്ടിൽ അനന്തു മോഹനെയാണ് (30) പൊലീസ് പിടികൂടിയത്. തൊടുപുഴ…
Read More » - 17 October
കറൻസി നോട്ടുകൾ ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച നിലയിൽ
പത്തനംതിട്ട: കറൻസി നോട്ടുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിലാണ് പണം കണ്ടത്. Read Also : ബസിൽ തുപ്പി, വനിതാ കണ്ടക്ടറോട് അപമര്യാദമായി…
Read More » - 17 October
‘പേരിൽ ഈശ്വരൻ ഉണ്ടെങ്കിൽ താങ്കൾ ദൈവം ആകുമോ?”: രാഹുൽ ഈശ്വറിനോട് സന്ദീപാനന്ദ ഗിരി
കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലി കേസുമായി ബന്ധപ്പെട്ട വിവിധ ചർച്ചകളും റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നരബലി കേസുമായി ഉയർന്ന ചർച്ചകളിൽ സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വറിനെ പരിഹസിച്ച് സന്ദീപാനന്ദ…
Read More » - 17 October
ബൊലേറോ ജീപ്പ് മറിഞ്ഞ് അപകടം : അഞ്ചു പേർക്ക് പരിക്ക്
പയ്യോളി: ദേശീയപാതയിൽ ബൊലേറോ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. തളിപ്പറമ്പ് സ്വദേശിയായ അബ്ദുൽ സലാമിനും ബന്ധുക്കളായ മൂന്നു സ്ത്രീകൾക്കും പേരാമ്പ്ര സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനും…
Read More » - 17 October
പ്രദേശവാസികളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി കാള വിരണ്ടോടി : ഒരാൾക്ക് പരിക്ക്
കൊടുവള്ളി: എരഞ്ഞിക്കോത്ത് കാള വിരണ്ടോടിയത് പ്രദേശവാസികളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. ഓട്ടത്തിനിടെ കാള ഇടിച്ചു തെറിപ്പിച്ച ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെച്ചൂളി ഗോപാലനെ (70)യാണ് ഗുരുതര…
Read More » - 17 October
എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് : കഞ്ചാവ് ചെടികള്‍ കണ്ടെത്തി, അന്വേഷണം
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്ന എക്സൈസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊല്ലം റേഞ്ചിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. കൊല്ലം…
Read More » - 17 October
ചാര്‍ജിനിട്ട മൊബൈല്‍ ഫോണ്‍ ചൂടായി : വീടിന്റെ ഒന്നാം നിലയിൽ തീപിടിത്തം
തിരുവനന്തപുരം: പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. കട്ടിലിലെ മെത്തയില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ്…
Read More » - 17 October
മദ്യലഹരിയിൽ മകൻ അച്ഛനെയും അമ്മയെയും കുത്തി പരിക്കേൽപ്പിച്ചു
കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. അച്ഛനേയും അമ്മയേയും കുത്തിയ മകൻ ഷൈനിനെ…
Read More » - 17 October
ബൈക്കിൽ ആനക്കൊമ്പ് കടത്താൻ ശ്രമം : ഏഴുപേർ അറസ്റ്റിൽ
കുമളി: സംസ്ഥാന അതിർത്തിയിൽ വെച്ച് കൈമാറാൻ ബൈക്കിൽ കൊണ്ടുവന്ന ആനക്കൊമ്പുകളുമായി ഏഴുപേർ വനപാലകർ പിടിയിൽ. കൊമ്പുകൾ വാങ്ങാനെത്തിയ അഞ്ച് മലയാളികൾ ഉൾപ്പെടെയുള്ള ഏഴുപേരെയാണ് തമിഴ്നാട് വനപാലകർ അറസ്റ്റ്…
Read More » - 17 October
മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയെടുത്തു : പ്രതി പിടിയിൽ
പുനലൂർ: മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയെടുത്ത പ്രതി പൊലീസ് പിടിയിൽ. വയനാട് ലക്കിടി സ്വദേശി രമേശിനെയാണ് (38) പുനലൂർ പൊലീസ് പിടികൂടിയത്. കരവാളൂർ നരിക്കൽ…
Read More » - 17 October
പൃഥ്വിരാജ് ചിത്രം ‘കാപ്പ’: ടീസർ പുറത്ത്
കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കാപ്പ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ജിആർ ഇന്ദുഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്.…
Read More » - 17 October
പൃഥ്വിരാജ് ചിത്രം ‘കാളിയന്’: മോഷന്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: യുവതാരം പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് ‘കാളിയന്’. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് പുറത്തു വരുന്ന ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. ഒരു…
Read More » - 16 October
പൂട്ടികിടന്നിരുന്ന വീട് കുത്തിത്തുറന്ന് മോഷണശ്രമം
ഹരിപ്പാട്: വീടു കുത്തിതുറന്ന് മോഷണശ്രമം. ചിങ്ങോലി പുന്നക്കുളങ്ങരയിൽ അന്നമ്മ മാത്യുവിന്റെ അടച്ചിട്ടിരുന്ന ഇരുനില വീട്ടിലാണ് മോഷണ ശ്രമം നടന്നത്. കാർത്തികപ്പള്ളി കാവിൽ പടിക്കൽ ക്ഷേത്രത്തിനു സമീപം ആണ്…
Read More » - 16 October
നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ജീപ്പ് ഇടിച്ച് അപകടം : അഞ്ച് പേർക്ക് പരിക്ക്
കൊച്ചി: ആലുവ മുട്ടത്ത് ദേശീയപാതയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ജീപ്പ് ഇടിച്ചാണ് അപകടമുണ്ടായത്. Read Also : പ്രധാനമന്ത്രി കിസാൻ…
Read More » - 16 October
പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : രണ്ടുപേർ പൊലീസ് പിടിയിൽ
പഴയങ്ങാടി: സുഹൃത്തായ വിദ്യാർത്ഥിനിയുടെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിച്ചു പഠിക്കുന്ന 17കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തളിപ്പറമ്പ് ചെറുക്കളയിലെ പി.പി. നദീർ…
Read More »