Nattuvartha
- Oct- 2022 -29 October
ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ
പത്തനംതിട്ട: ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ വള്ളികുന്നം കടുവിനാൽ പേപ്പർ മില്ലിന് സമീപം ശ്യാം ഭവൻ ശ്യാംലാലി(29)നെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 29 October
പെൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിന്ന വിദ്യാർത്ഥിയെ മർദ്ദിച്ചു : മൂന്നുപേർ അറസ്റ്റിൽ
കോഴഞ്ചേരി: വഴിയരികിൽ സുഹൃത്തുക്കളായ പെൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിന്ന വിദ്യാർത്ഥിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ. അയിരൂർ കൈതക്കോടി പുതിയകാവ് കീമഠത്തിൽസുജിത് കുമാർ (43), ഭാര്യ…
Read More » - 29 October
ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഭവം : സംഘത്തിലെ അഞ്ചുപേര്‍ കൂടി അറസ്റ്റിൽ
കായംകുളം: എസ്ബിഐ ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾ കൂടി അറസ്റ്റിൽ. ആലപ്പുഴ ജില്ലയിൽ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളിഭാഗം മുറിയിൽ വലിയ പറമ്പിൽ…
Read More » - 29 October
എംഡിഎംഎയും കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
ചാത്തന്നൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ പൊലീസ് പിടിയിൽ. കൊട്ടിയം ആനക്കുഴി കീഴതിൽ വീട്ടിൽ റഫീക്കാ (27)ണ് പിടിയിലായത്. ചാത്തന്നൂർ എക്സൈസ് ആണ്…
Read More » - 29 October
കടയിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: മുൻവിരോധം മൂലം കടയിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച പ്രതി പൊലീസ് പിടിയിൽ. കുലശേഖരപുരം കടത്തൂർ കട്ടച്ചിറ തെക്കതിൽ സ്പീഡ് അനീർ എന്ന അനീർ (40)…
Read More » - 29 October
കിടപ്പ് രോഗിയെ ചികിത്സിക്കാനെത്തി സ്വർണാഭരണം മോഷ്ടിച്ചു : ഹോംനേഴ്സ് അറസ്റ്റിൽ
കൊല്ലം: കിടപ്പ് രോഗിയെ ചികിത്സിക്കാനെത്തിയ ഹോംനേഴ്സ് സ്വർണാഭരണം മോഷ്ടിച്ച കേസിൽ അറസ്റ്റിൽ. സ്വർണാഭരണ മോഷണത്തിൽ കായംകുളം പത്തിയൂർ പേരൂർത്തറയിൽ ശ്രീജ (41) ആണ് പൊലീസ് പിടിയിലായത്. ഇരവിപുരം…
Read More » - 29 October
ചടയമംഗലം മന്ത്രവാദ കേസ് : മുഖ്യ പ്രതി അബ്ദുൾ ജബ്ബാറിനെതിരെ പോക്സോ കേസ്
കൊല്ലം: ചടയമംഗലം മന്ത്രവാദ കേസിലെ മുഖ്യ പ്രതി അബ്ദുൾ ജബ്ബാറിനെതിരെ പുതിയ പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നപൂജ നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള പുതിയ പരാതി. ഇതുപ്രകാരം ഇയാൾക്കെതിരെ പോക്സോ…
Read More » - 29 October
മുന്‍ വൈരാഗ്യം : ബന്ധുവിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
കോട്ടയം: ബന്ധുവായ യുവാവിനെ ആക്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം നഹാസ് മന്‍സില്‍ മുഹമ്മദ് നിയാസാ (26)ണ് അറസ്റ്റിലായത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് പ്രതിയെ…
Read More » - 29 October
കാണാതായ യുവാവ് റെയിൽവേ ട്രാക്കിനു സമീപം തൂങ്ങി മരിച്ച നിലയിൽ
വൈക്കം: കാണാതായ യുവാവിനെ തലയോലപ്പറമ്പ് പൊതിയിൽ റെയിൽവേ ട്രാക്കിനു സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടമാളൂർ മമ്പള്ളിൽ പരേതനായ പ്രദീപിന്റെ മകൻ പ്രശാന്തി(30)നെയാണ് ജീവനൊടുക്കിയ നിലയിൽ…
Read More » - 29 October
ആംബുലന്‍സ് ഡ്രൈവർക്ക് നേരെ ആക്രമണം : രണ്ടുപേർ പിടിയിൽ
കോട്ടയം: ഏറ്റുമാനൂരില്‍ ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ഭാഗത്ത് കോട്ടമുറിക്കല്‍ ജിത്തു ബാബു (26), ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ഭാഗത്ത് പൂത്തോട്ടത്തില്‍ സഖില്‍…
Read More » - 29 October
പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മൂന്ന് രൂപ നൽകി ഭീഷണിയും, 68കാരന് പത്തുവർഷം കഠിന തടവ്
മലപ്പുറം: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ പത്തുവർഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ച് മഞ്ചേരി പോക്സോ അതിവേഗ കോടതി. ഐക്കരപ്പടി ചെറുകാവ് വള്ളിയിൽ…
Read More » - 29 October
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : പിടിച്ചെടുത്തത് 1.15 കോടിയുടെ സ്വർണം
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു 1.15 കോടിയുടെ സ്വർണം പിടികൂടി. കസ്റ്റംസ് പ്രിവന്റിവ് വിഭാഗം ആണ് 1.15 കോടി രൂപയുടെ സ്വർണം പിടികൂടിയത്. Read Also :…
Read More » - 28 October
സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു : യുവാവ് പിടിയിൽ
ചാരുംമൂട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കൊല്ലം പെരിനാട് വെള്ളിമൺ ചേറ്റുകടവ് കരയിൽ ചരുവിൽ പുത്തൻവീട്ടിൽ പ്രിൻസിനെ (അക്കുട്ടൻ…
Read More » - 28 October
ജാതകദോഷം, ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നു: ഷാരോണിന്റെ ബന്ധു
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തലുമായി അടുത്ത ബന്ധു സത്യശീലന്. ജാതകദോഷം കാരണം ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നെന്നും…
Read More » - 28 October
കുടുംബവഴക്ക് : ഭർത്താവിൻ്റെ വീട്ടിൽ യുവതി തീ കൊളുത്തി മരിച്ചു
കൊച്ചി: ഭർത്താവിൻ്റെ വീട്ടിൽ യുവതി തീ കൊളുത്തി മരിച്ചു. രേഷ്മ (29) ആണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയത്. Read Also :…
Read More » - 28 October
ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ കാണാനില്ലെന്ന് പരാതി
തൃപ്പൂണിത്തുറ: ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ബൈജുവിനെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച വൈകീട്ട് മുതലാണ് എ.എസ്.ഐയെ കാണാതായത്. വ്യാഴാഴ്ച വൈകീട്ട് എരൂരിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം…
Read More » - 28 October
സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം : രണ്ടു പേർക്ക് പരിക്ക്
കുമ്പള: നിയന്ത്രണം വിട്ട സ്കൂട്ടർ കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മൊഗ്രാൽ നാങ്കിയിലെ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അനസ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു…
Read More » - 28 October
കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ കൈയേറ്റം ചെയ്തു : പൊലീസുകാരനെതിരെ കേസ്
തിരുവനന്തപുരം: കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ കൈയേറ്റം ചെയ്തതിന് പൊലീസുകാരനെതിരെ കേസെടുത്തു. കന്റോമെന്റ് സ്റ്റേഷനിലെ ഡ്രൈവർ സുരേഷിനെതിരെയാണ് കേസ്. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. Read Also :…
Read More » - 28 October
കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തി തകർന്ന് വീണു : തൊഴിലാളി പരിക്കേറ്റ് ആശുപത്രിയിൽ
പാലക്കാട്: കെട്ടിടം പൊളിച്ചുനീക്കിക്കൊണ്ടിരിക്കെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളിക്ക് പരിക്ക്. അടിയിൽ കുടുങ്ങിയതിനെ തുടർന്ന് പൊള്ളാച്ചി സ്വദേശി മുരുകനാണ് പരിക്കേറ്റത്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ്…
Read More » - 28 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി : ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ
പട്ടിമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. ബിഹാർ വൈശാലി ജില്ലയിൽ മഞ്ജീത് കുമാറിനെയാണ് (22) പൊലീസ് പിടികൂടിയത്. കുന്നത്തുനാട് പൊലീസ് ആണ്…
Read More » - 28 October
പോക്സോ കേസില്‍ ശിക്ഷ അനുഭവിക്കവെ പരോളില്‍ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ പിടിയിലായി
കണ്ണൂര്‍: പോക്സോ കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്എസ് ജിതേഷിനെ (22)യാണ്…
Read More » - 28 October
- 28 October
അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനിയിപ്പിച്ചു: സീരീസ് തടയണമെന്ന് ആവശ്യപ്പെട്ട് യുവനടന് ഹൈക്കോടതിയിൽ
Forced to act in :moves HC seeking ban on series
Read More » - 28 October
തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീത്തൊഴിലാളിയെ അപമാനിക്കാൻ ശ്രമം : പ്രതി അറസ്റ്റിൽ
ചെറുതോണി: തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീത്തൊഴിലാളിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പെരിയാർവാലി പകുതിപ്പാലം കോതമ്പനാനിയിൽ നവീൻ (42) ആണ് പൊലീസ് പിടിയിലായത്. മുരിക്കാശേരി പൊലീസ് ആണ്…
Read More » - 28 October
പോക്സോ കേസിലെ പ്രതിയെ സഹായിച്ച യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സഹായിച്ച യുവാവ് പൊലീസ് പിടിയിൽ. ഇടുക്കി പീരുമേട് ഗ്ലന്‍മേരി ഭാഗത്ത് ആഞ്ഞിലിവിളയില് രാഹുല്‍ രാജി(25)നെയാണ് പൊലീസ് പിടികൂടിയത്. പള്ളിക്കത്തോട്…
Read More »