Nattuvartha
- Oct- 2022 -28 October
കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ
ചേർത്തല: കഞ്ചാവുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് ചക്കാലവെളി ശ്രീകാന്ത് (23), കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് ധർമദൈവത്തിങ്കൽ സുമേഷ്…
Read More » - 28 October
മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ടിപ്പർ ലോറിക്കടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവല്ല: മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ വീട്ടമ്മ ടിപ്പർ ലോറിക്കടിയിൽപെട്ട് മരിച്ചു. കാവുംഭാഗം പുതുക്കാട്ടിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ രാജമ്മ(50)യ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. Read Also…
Read More » - 28 October
വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു : വയോധികയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്
നെയ്യാറ്റിന്‍കര: വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ വയോധികയ്ക്ക് രക്ഷകരായി നാട്ടുകാരും ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റും. എള്ളുവിള പൊങ്ങലോട് ദീപ്തി വിഹാറില്‍ തുളസീബായി (62) നെയാണ് രക്ഷിച്ചത്. Read…
Read More » - 28 October
ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടക്കണം! : കാർ ഡ്രൈവർക്ക് നോട്ടീസയച്ച് ട്രാഫിക് പൊലീസ്
കൊല്ലം: ഹെൽമറ്റ് ധരിക്കാത്തതിന് കാർ ഡ്രൈവർക്ക് പിഴ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ച് ട്രാഫിക് പൊലീസ്. ചടയമംഗലം കൂരിയോട് സ്വദേശി സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ നോട്ടീസ് ലഭിച്ചത്. കഴിഞ്ഞ…
Read More » - 28 October
തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്
മാന്നാർ: തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ബുധനൂർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ് എണ്ണയ്ക്കാട് കുന്നുപറമ്പിൽ പരേതനായ മാർട്ടിന്റെ ഭാര്യ അന്നമ്മ (73) ആണ്…
Read More » - 28 October
കോളേജ് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ്മാനുമെതിരെ കേസ്
പാലക്കാട്: വാളയാറിൽ നിയമം ലംഘിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ്മാനുമെതിരെ കേസെടുത്തു. 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് കള്ള് വിറ്റതിന് കള്ള്…
Read More » - 28 October
കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച സംഭവം : ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ
കോട്ടയം: കളളുഷാപ്പിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ ചികില്‍സയിലിരിക്കെ മരിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പാലാ പൂവരണി ഇടമറ്റം സ്വദേശി അനീഷാണ് അറസ്റ്റിലായത്. രണ്ടാഴ്ചയായി ഒളിവില്‍ കഴിഞ്ഞിരുന്ന…
Read More » - 28 October
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട : ഒരു കിലോയിലധികം സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോയിലധികം സ്വർണം പിടികൂടി. ബഹറിനിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. Read Also : ചീരാലിൽ ജനത്തെ…
Read More » - 28 October
ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി
വയനാട്: ജില്ലയിലെ ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ കുടുങ്ങി. തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. തുടർന്ന്, കടുവയെ ബത്തേരിയിലെ…
Read More » - 28 October
വയനാട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
വയനാട്: ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കും. വിദ്യാർത്ഥിക്ക് കൺസഷൻ കാർഡില്ലാത്തതു ചോദ്യം ചെയ്ത കണ്ടക്ടറെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ്…
Read More » - 28 October
‘അങ്ങനെയൊരു മിസിംഗ് ഇല്ലെന്നോ ആ വികാരം ഇല്ലെന്നോ പറഞ്ഞ് നമുക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല’: അഭയ ഹിരണ്മയി
കൊച്ചി: ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. ഗായികയായ അഭയ ഹിരണ്മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്ന…
Read More » - 27 October
കടന്നൽക്കുത്തേറ്റ് വയോധികൻ മരിച്ചു : 15ഓളം പേർക്ക് പരിക്ക്
തൃശൂർ: കടന്നൽക്കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. കടന്നലാക്രമണത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏങ്ങണ്ടിയൂർ ചന്തപ്പടി കിഴക്ക് പള്ളി കടവിനടുത്ത് താമസിക്കുന്ന തച്ചപ്പുള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. ഏങ്ങണ്ടിയൂരിൽ…
Read More » - 27 October
മുൻവിരോധത്തിൽ യുവാക്കളെ ആക്രമിച്ചു: മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: മുൻ വിരോധം മൂലം യുവാക്കളെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പള്ളിത്തോട്ടം സ്നേഹതീരം നഗർ 69-ൽ ഷാജു (19), സ്നേഹതീരം നഗർ 154-ൽ രാഹുൽ (20),…
Read More » - 27 October
ബാങ്കിൽ അടയ്ക്കാനായി കൊണ്ടുവന്ന പണത്തിൽ കള്ളനോട്ടുകൾ കണ്ടെത്തി : 54കാരൻ പിടിയിൽ
കായംകുളം: ബാങ്കിൽ അടയ്ക്കാനായി കൊണ്ടുവന്ന പണത്തിൽ നിന്ന് കള്ളനോട്ടുകൾ പിടികൂടി. 36500 രൂപയുടെ കള്ളനോട്ട് ആണ് പിടികൂടിയത്. സംഭവത്തിൽ കൃഷ്ണപുരം സ്വദേശി സുനിൽദത്തി (54)നെ പൊലീസ് അറസ്റ്റ്…
Read More » - 27 October
വിദ്യാർത്ഥികളോട് മോശമായി സംസാരിച്ചു: ട്യൂഷൻ സെന്റർ ഉടമ പിടിയിൽ
ആറ്റിങ്ങൽ: വിദ്യാർത്ഥികളോട് മോശമായി സംസാരിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ. ആറ്റിങ്ങൽ നഗരത്തിലെ ട്യൂഷൻ സെന്റർ ഉടമ ജയപ്രസാദിനെയാണ് (പ്രസാദ്) അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 27 October
കൂട്ടുകാർക്കൊപ്പം കടവിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കടവിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഗവൺമെന്റ് ആർ ഇ സി പ്ലസ് വൺ വിദ്യാർത്ഥി മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്.…
Read More » - 27 October
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവ്വകലാശാലാ സിൻഡിക്കേറ്റ്
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവ്വകലാശാലാ സിൻഡിക്കേറ്റ്. ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനാണ് ഗവർണറുടെ നീക്കമെന്ന് ആരോപിക്കുന്ന പ്രമേയത്തിന് സിൻഡിക്കേറ്റ് അംഗീകാരം…
Read More » - 27 October
ആനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു : ഒരാൾ ആശുപത്രിയിൽ
ഇടുക്കി: ആനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദർശനാണ് മരിച്ചത്. Read Also : വ്യോമസേനയ്ക്കു വേണ്ടി സി-295 എയര്‍ക്രാഫ്റ്റുകള്‍ നിർമ്മിക്കാൻ…
Read More » - 27 October
ബൈക്കിലും കാറിലും മയക്കുമരുന്ന് കടത്താൻ ശ്രമം: നാലുപേർ അറസ്റ്റിൽ
കാസര്‍ഗോഡ്: ബൈക്കിലും കാറിലും കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടിടത്തുനിന്നായി നാലുപേർ അറസ്റ്റിൽ. നെല്ലിക്കട്ട പൈക്ക റോഡിലെ മുഹമ്മദ് ആസിഫ് (28), അര്‍ളടുക്കയിലെ മുഹമ്മദ് സാദിഖ് (39), ആര്.ഡി നഗര്‍…
Read More » - 27 October
പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം
പത്തനംതിട്ട: റാന്നി വാഴക്കുന്നത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ സദാചാര ആക്രമണം. ബുധനാഴ്ച ഉച്ചയ്ക്ക് പാലത്തില്‍ ഒരുമിച്ചിരുന്ന സെന്റ് തോമസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. കാറിന്…
Read More » - 27 October
ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസ്: എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇടക്കാല ജാമ്യം
തിരുവനന്തപുരം: ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇടക്കാല ജാമ്യം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് തിരുവനന്തപുരം അഡീഷണല്‍…
Read More » - 27 October
മതപഠനത്തിനെത്തിയ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മദ്രസ അധ്യാപകന് അറസ്റ്റില്‍
കോഴിക്കോട്: മദ്രസയിൽ പഠിക്കാനെത്തിയ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മദ്രസയിലെ അധ്യാപകനും കാരശ്ശേരി കുമാരനെല്ലൂർ സ്വദേശിയുമായ കൊന്നാലത്ത് വീട്ടിൽ…
Read More » - 27 October
കളിക്കുന്നതിനിടെ അബദ്ധവശാൽ തോർത്ത് കഴുത്തിൽ കുരുങ്ങി പത്തുവയസുകാരന് ദാരുണ മരണം
കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധവശാൽ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ആവള പെരിഞ്ചേരിക്കടവിനടുത്തുള്ള ബഷീറിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. കുളിമുറിയിൽ തോർത്തിൽ…
Read More » - 27 October
കടലിൽ മുങ്ങി ചിപ്പിയെടുക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
കോവളം: ചിപ്പിയെടുക്കുന്നതിനിടെ തൊഴിലാളി കടലിൽ കുഴഞ്ഞ് വീണ് മരിച്ചു. ആഴാകുളം പള്ളിത്തറ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് കുമാർ (46) ആണ് മരിച്ചത്. Read Also…
Read More » - 27 October
കൂലി ചോദിച്ചതിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതികൾ പിടിയിൽ
വിതുര: തൊളിക്കോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ സജീവിനെ കൂലി ചോദിച്ചതിന്റെ പേരിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. തൊളിക്കോട് മാങ്കോട്ട്കോണം കുന്നുംപുറത്ത് വീട്ടിൽ നൗഫൽ…
Read More »