ErnakulamNattuvarthaLatest NewsKeralaNews

കുടുംബവഴക്ക് : ഭർത്താവിൻ്റെ വീട്ടിൽ യുവതി തീ കൊളുത്തി മരിച്ചു

വൈകിട്ട് നാലു മണിയോടെയാണ് യുവതി മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയത്

കൊച്ചി: ഭർത്താവിൻ്റെ വീട്ടിൽ യുവതി തീ കൊളുത്തി മരിച്ചു. രേഷ്മ (29) ആണ് മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയത്.

Read Also : മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും സ്റ്റാർട്ടപ് മിഷനും ധാരണാപത്രം ഒപ്പിട്ടു

എറണാകുളം ചേരാനല്ലൂരിൽ ആണ് സംഭവം. കുടുംബവഴക്കിനെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also : കോയമ്പത്തൂർ സ്ഫോടനത്തിൽ ഏർവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ബന്ധം? രണ്ടുപേരെ ചോദ്യം ചെയ്തു

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button