Nattuvartha
- Nov- 2022 -12 November
ദീപാവലിയ്ക്ക് പടക്കം പൊട്ടിച്ചതിന് അയൽവാസി മർദ്ദിച്ചു: പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ദളിത് കുടുംബം
പാലക്കാട്: ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ മർദ്ദിച്ചതായി പരാതി. അഞ്ചുമൂർത്തി മംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കും ആണ് മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതി…
Read More » - 12 November
മലപ്പുറത്ത് കാട്ടാന ആക്രമണം : അറുപത്തിമൂന്നുകാരി കൊല്ലപ്പെട്ടു
മലപ്പുറം: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. മലപ്പുറം പരശുറാംകുന്ന് സ്വദേശി ആയിഷ(63) ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. Read Also : കാൻസർ മൂലം നഷ്ടമായ…
Read More » - 12 November
സ്കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി: റേഡിയോഗ്രാഫര്‍ അറസ്റ്റില്‍
പത്തനംതിട്ട: സ്കാനിംഗിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അംജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. അടൂർ പൊലീസ് ആണ് യുവാവിനെ പിടികൂടിയത്. Read…
Read More » - 12 November
ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പതിനെട്ടുകാരന് ദാരുണാന്ത്യം
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി അര്ജുന്(18) ആണ് മരിച്ചത്. Read Also : ഓര്‍ഡിനന്‍സ് രാജ്ഭവനിൽ എത്തി:…
Read More » - 12 November
നിക്ഷേപകര്‍ക്ക് പണം നല്‍കാതെ തട്ടിപ്പ് : പണമിടപാട് സ്ഥാപന ഉടമകള്‍ പൊലീസ് പിടിയിൽ
പത്തനംതിട്ട: നിക്ഷേപകര്‍ക്ക് പണം നല്‍കാതെ തട്ടിപ്പ് നടത്തിയ പണമിടപാട് സ്ഥാപന ഉടമകള്‍ പൊലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട കുറിയന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിആര്‍ഡി ഫിനാന്‍സ് ഉടമ അനില്‍കുമാര്‍, ഭാര്യ…
Read More » - 12 November
സ്കൂട്ടർ അപകടത്തിൽപ്പെട്ടു : സഹായിക്കാനെത്തിയ നാട്ടുകാർ കണ്ടത് കഞ്ചാവ്, മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ
കാസര്‍ഗോഡ്: കഞ്ചാവ് കടത്തുന്നതിനിടയില്‍ സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവാവ് പിടിയിൽ. മഞ്ചേശ്വരം സ്വദേശി മുഹമ്മദാണ് (48)പിടിയിലായത്. കഞ്ചാവുമായി പോകുന്നതിനിടയിൽ സ്കൂട്ടർ വഴിയിൽ വച്ച് തെന്നിമാറി. ഇയാളെ സഹായിക്കാനെത്തിയ നാട്ടുകാരാണ്…
Read More » - 12 November
പോക്സോ കേസ് ഇരയായ പതിനേഴുകാരിയോട് മോശമായി പെരുമാറിയ എ.എസ്.ഐയെ സസ്പെൻഡ് ചെയ്തു
അമ്പലവയൽ: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത അമ്പലവയൽ പൊലീസിനെതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടിജി ബാബുവിനെ സസ്പെൻഡ് ചെയ്തു. എഎസ്ഐക്കെതിരെ പോക്സോ നിയമ പ്രകാരം…
Read More » - 12 November
നടുറോഡിൽ വെച്ച് വഴക്ക്, ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ്, പിന്നാലെ ഓടി ഭാര്യ: കാര്യമറിയാതെ കൂടെ ഓടി നാട്ടുകാരും പോലീസും
പത്തനംതിട്ട: ടൗണിൽ വെച്ച് ഭാര്യയുമായി വഴക്കിട്ട് ഭർത്താവ് ഭാര്യയെ വഴിയിലുപേക്ഷിച്ച് പോയതിന് പിന്നാലെ സ്ഥലത്ത് നടന്നത് അപ്രതീക്ഷിത സംഭവവികാസങ്ങൾ. സെൻട്രൽ ജങ്ഷനിൽ വെച്ചാണ് സംഭവം. ഭർത്താവിന്റെ പുറകെ…
Read More » - 12 November
പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് അറസ്റ്റിൽ
ഇടുക്കി: അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് പിടിയില്‍. അടിമാലിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി തൃശ്ശൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. പ്രതിയെ…
Read More » - 12 November
ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം
തിരൂർ: പച്ചാട്ടിരിയിൽ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. പച്ചാട്ടിരി സ്വദേശികളായ ഹസി, വിനീഷ്, വസീം എന്നിവർക്കാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ…
Read More » - 12 November
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോഴഞ്ചേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ പി.ഡി. സന്തോഷാണ് (43)…
Read More » - 12 November
വൈക്കം സ്വദേശിയായ സൈനികൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
തലയോലപ്പറമ്പ്: വൈക്കം സ്വദേശിയായ സൈനികൻ ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. രാഷ്ട്രീയ റൈഫിളിലെ സൈനികൻ മറവൻതുരുത്ത് അപ്പക്കോട് ഇടമനയിൽ അനിൽ കുമാറിന്റെ മകൻ അഖിൽകുമാർ (അരുണ്‍-27) ആണ്…
Read More » - 12 November
മയക്കുമരുന്ന് വേട്ട : എംഡിഎംഎയുമായി നൈജീരിയൻ സ്വദേശിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
വാളയാർ: 170 ഗ്രാം എംഡിഎംഎയുമായി ബംഗളൂരുവിൽ നിന്നു നൈജീരിയൻ പൗരനടക്കം രണ്ടുപേർ പിടിയിൽ. ബംഗളൂരുവിൽ താമസിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന നൈജീരിയൻ സ്വദേശി മൊമിൻ അൻസെൽമി(32), കോട്ടയം പാലാ…
Read More » - 12 November
കരിപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
മലപ്പുറം: മലപ്പുറം കരിപ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. Read Also :…
Read More » - 12 November
ഐഎഫ്എഫ് കെ 2022: മീഡിയ സെല്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരം: 2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27 ാമത് ഐഎഫ്എഫ് കെയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും…
Read More » - 12 November
‘ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ മനസിലായിട്ടില്ല’
കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയ നടിയായി താരമാണ് നമിത പ്രമോദ്. തന്റേതായ നിലപാടുകൾകൊണ്ട് താരം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ഫെമിനിസത്തെക്കുറിച്ചുള്ള…
Read More » - 12 November
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം: ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ. പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ (27) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മുളമ്പുഴ സ്വദേശി…
Read More » - 11 November
ഭീഷണിപ്പെടുത്തി നീലച്ചിത്രത്തിൽ അഭിനയിപ്പിച്ചു: സംവിധായിക ലക്ഷ്മി ദീപ്തിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി
കൊച്ചി: സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് കരാറില്‍ ഒപ്പിട്ട ശേഷം യുവതിയെ ബലം പ്രയോഗിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ച കേസില്‍ സംവിധായിക ലക്ഷ്മിദീപ്തിയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ…
Read More » - 11 November
നഗ്ന ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണി, ഏഴ് വര്‍ഷമായി പീഡനം: യുവതിയുടെ പരാതിയില്‍ പോലീസുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: നഗ്ന ദൃശ്യങ്ങൾ പകര്‍ത്തിയ ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ പോലീസുകാരന് അറസ്റ്റില്‍. അരുവിക്കര കാച്ചാണി സ്വദേശിയായ വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ സാബു…
Read More » - 11 November
പിന്തുണ തേടി പിന്നെ തള്ളിപ്പറഞ്ഞു: തിരുത്തിയില്ലെങ്കിൽ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്ന് സുകുമാരൻ നായർ
കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന സതീശന്റെ…
Read More » - 11 November
വഴി ചോദിക്കാന്‍ കാര്‍ നിര്‍ത്തിയ ശേഷം വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം : യുവാവ് അറസ്റ്റിൽ
കൊച്ചി: വഴി ചോദിക്കാന്‍ കാര്‍ നിര്‍ത്തിയ ശേഷം സ്കൂള്‍ വിദ്യാര്‍ത്ഥിനിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കൊടുങ്ങല്ലൂര്‍ വെമ്പല്ലൂര്‍ കൈതക്കാട്ട് വീട്ടില്‍ പ്രതീഷിനെയാണ്…
Read More » - 11 November
‘പുഴ മുതല്‍ പുഴ വരെ’: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല, കേന്ദ്രമന്ത്രി ഇടപെടണമെന്ന് ടിജി മോഹന്‍ദാസ്
കൊച്ചി: രാമസിംഹന് സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ’ വരെ എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസ്. കേന്ദ്രവാര്‍ത്ത വിതരണ…
Read More » - 11 November
പച്ചക്കറി കടയുടെ പൂട്ട് മുറിച്ചുമാറ്റി മോഷണം : പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കാസര്‍ഗോഡ്: പച്ചക്കറി കടയുടെ പൂട്ട് മുറിച്ചുമാറ്റി മോഷണം നടത്തിയ രണ്ട് പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാലക്കുന്നിലെ ഐ.വൈ. പച്ചക്കറിക്കടയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.…
Read More » - 11 November
കോടതി നടപടികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തു : യുവതിയെ ചുട്ടുകൊന്ന കേസിലെ പ്രതിയുടെ സുഹൃത്ത് അറസ്റ്റില്‍
തിരുവനന്തപുരം: കോടതി നടപടികള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തയാൾ അറസ്റ്റിൽ. യുവതിയെ ചുട്ടുകൊന്ന കേസിന്റെ വിചാരണയ്ക്കിടെ പ്രതിയായ ഭര്‍ത്താവിന്റെ സുഹൃത്ത് തിരുമല സ്വദേശി അനീഷാണ് മൊബൈലില്‍ കോടതി രംഗങ്ങൾ…
Read More » - 11 November
എം.ഡി.എം.എ വിതരണത്തിനെത്തിക്കുന്ന യുവാവ് അറസ്റ്റിൽ
കൊല്ലം: എം.ഡി.എം.എ വിതരണത്തിനെത്തിക്കുന്ന യുവാവ് അറസ്റ്റിൽ. പുനലൂർ കരവാളൂർ എലപ്പള്ളിയിൽ ഹൗസിൽ സ്റ്റീവിനെ (22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ന്യൂജനറേഷൻ സിന്തറ്റിക്ക് ലഹരി മരുന്നുകളുടെ ഉപയോഗം…
Read More »