Nattuvartha
- Nov- 2022 -13 November
മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇടുക്കി: മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ…
Read More » - 13 November
കേഴ മാനിനെ കൊന്ന് കറിവച്ചയാൾ പൊലീസ് പിടിയിൽ
ഇടുക്കി: കേഴ മാനിനെ കൊന്ന് കറിവച്ചയാൾ അറസ്റ്റിൽ. അപ്പർ സൂര്യനെല്ലി സ്വദേശി മാരിമുത്തു(48) ആണ് അറസ്റ്റിലായത്. Read Also : അയൽവാസിയെ മർദ്ദിച്ചതിന് പൊലീസ് പിടികൂടിയ പ്രതി…
Read More » - 13 November
ബാലരാമപുരത്ത് നടുറോഡിൽ കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു : ആക്രമണത്തിന് പിന്നിൽ
ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാറിന് നേരെ നടുറോഡിൽ അതിക്രമം. കാർ യുവാവ് അടിച്ചു തകർത്തു. കോട്ടയം സ്വദേശി ജോർജും കുടുംബവും സഞ്ചരിച്ച കാറിന് നേരെയാണ്…
Read More » - 13 November
അയൽവാസിയെ മർദ്ദിച്ചതിന് പൊലീസ് പിടികൂടിയ പ്രതി സ്റ്റേഷനിൽ അഴിഞ്ഞാടി : ജനാല ചില്ലുകൾ തകർത്തു
തിരുവനന്തപുരം: അയൽവാസിയെ മർദ്ദിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷന്റെ ജനാല ചില്ലുകൾ അടിച്ചു തകർത്തു. ആര്യനാട് ചെറിയാര്യനാട് തൂമ്പുംകോണം പ്ലാമൂട് വീട്ടിൽ മോനി ജോർജ് (50) ആണ്…
Read More » - 13 November
അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിന്റെ മനോവിഷമം : പെൺകുട്ടി ആത്മഹത്യ ചെയ്തു
കണ്ണൂര്‍: അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കി. കണ്ണൂർ ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകൾ ഫ്രഡിൽ മരിയയാണ് മരിച്ചത്.…
Read More » - 13 November
‘കല്യാണത്തിന് വിളിച്ചില്ല’: കല്യാണ വീട്ടിൽ തല്ലുമാല, വധുവിന്റെ അച്ഛന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. വധുവിന്റെ അച്ഛന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് സംഭവത്തിൽ പരുക്ക് പറ്റി. വിവാഹത്തിന് ക്ഷണിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിലേക്ക് കലാശിച്ചത്.…
Read More » - 13 November
സ്കൂളിൽ പ്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽ പ്യൂണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്യൂണായി ജോലി ചെയ്തിരുന്ന നെല്ലിമൂട് നവ്യാ ഭവനില്‍…
Read More » - 13 November
പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റിൽ: പരാതിയുമായി 15 ലധികം വിദ്യാർത്ഥികൾ, ഞെട്ടൽ
വേങ്ങര: മലപ്പുറത്ത് പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. പതിമൂന്ന് കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇയാൾക്കെതിരെ പരാതിയുമായി നിരവധി വിദ്യാർത്ഥികൾ രംഗത്തെത്തി.…
Read More » - 13 November
ലിജു കൃഷ്ണയ്ക്ക് പിന്തുണ: ഡബ്ല്യുസിസിയെ ചോദ്യം ചെയ്ത് പടവെട്ടിന്റെ പിന്നണി പ്രവർത്തക
കൊച്ചി: ലൈംഗിക പീഡന ആരോപണത്തിൽപ്പെട്ട ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയ്ക്ക് ഐക്യദാർഢ്യവുമായി ചലച്ചിത്ര പ്രവർത്തക രഞ്ജിനി അച്യുതൻ രംഗത്ത്. പടവെട്ടിന്റെ സബ് ടൈറ്റിൽ, സ്ക്രിപ്റ്റ്…
Read More » - 13 November
സഖാക്കളുടെ മാത്രം താൽപര്യം സംരക്ഷിക്കുകയെന്നതാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത്: കെ സുധാകരൻ
കോഴിക്കോട്: കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎമ്മുകാരെ കാണുമ്പോൾ വാലാട്ടുന്നവരായി പോലീസ് തരംതാണുവെന്ന് സുധാകരൻ പറഞ്ഞു.…
Read More » - 13 November
- 12 November
യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎമ്മുകാരെ കാണുമ്പോൾ വാലാട്ടുന്നവരായി പോലീസ് തരംതാണു’: കെ സുധാകരൻ
കോഴിക്കോട്: കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎമ്മുകാരെ കാണുമ്പോൾ വാലാട്ടുന്നവരായി പോലീസ് തരംതാണുവെന്ന് സുധാകരൻ പറഞ്ഞു.…
Read More » - 12 November
കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം
കാഞ്ഞിരപ്പള്ളി: കോട്ടയത്ത് കളിക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥി കിണറ്റി വീണ് മരിച്ചു. പഴുമല കൈപ്പൻപ്ലാക്കൽ ഷൈനറ്റിന്റെ മകൻ ആര്യനന്ദ് (13) ആണ് മരിച്ചത്. Read Also :…
Read More » - 12 November
പെരുമ്പാവൂരിൽ മൂന്നര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ മൂന്നര കിലോ കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ. വലിയകുളം കദളിക്കുന്ന് പൊറ്റക്കാട്ടിൽ വീട്ടിൽ നവനീത് (26), കണ്ണിമോളത്ത് വീട്ടിൽ അഖിൽ (32), തോട്ടുമുഖം തോപ്പിൽവീട്ടിൽ…
Read More » - 12 November
ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറസ്റ്റിൽ
പാലക്കാട്: പണി തീര്‍ത്ത റോഡിന് ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പിടിയില്‍. കരാറുകാരനില്‍ നിന്നും പതിനായിരം രൂപ…
Read More » - 12 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : കന്യാകുമാരി സ്വദേശി അറസ്റ്റിൽ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കന്യാകുമാരി സ്വദേശി അറസ്റ്റിൽ. കന്യാകുമാരി കല്‍ക്കുളം സ്വദേശി വിനോദ് (32) ആണ് അറസ്റ്റിലായത്. കൊല്ലം വെസ്റ്റ് പൊലീസ് ആണ് ഇയാളെ…
Read More » - 12 November
- 12 November
പോലീസിലെ ഒരു വിഭാഗത്തിന്റെ പ്രവൃത്തി സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സേനയ്ക്ക് ഇല്ലെന്നും പിണറായി വിജയന് വ്യക്തമാക്കി.…
Read More » - 12 November
ആനന്ദ ലഹരിയുമായി പോലീസും സന്നദ്ധ സംഘടനകളും: നവംബര്‍ 14 ന് സമാരംഭം
കൊച്ചി: വായന, സംഗീതം, സാഹിത്യം, സഞ്ചാരം, ജീവകാരുണ്യ പ്രവർത്തനം, തുടങ്ങിയ സാമൂഹ്യ പ്രവർത്തങ്ങൾ, രാഷ്ട്രീയം, പ്രസംഗം, കായിക വിനോദങ്ങൾ, സൗഹൃദം, കുടുംബം, ആത്മീയത തുടങ്ങി വിവിധ തരം…
Read More » - 12 November
വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം രൂക്ഷം : രണ്ട് ആടുകളെ കൊന്നു
സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ആടുകളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ…
Read More » - 12 November
മദ്യലഹരിയിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി: ചികിത്സിലായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു, ഭാര്യ ചികിത്സയിൽ
പത്തനംതിട്ട: കൊടുമണ്ണിൽ മദ്യലഹരിയിൽ പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്നയാൾ മരിച്ചു. പലവിളയിൽ ജോസ് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 12 November
ഹാഷിഷ് ഓയിലുമായി മൂന്നുപേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട: ഹാഷിഷ് ഓയിൽ ഉപയോഗിക്കവെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവങ്കാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18), തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20), കോട്ടയം കടത്തുരുത്തി സ്വദേശി…
Read More » - 12 November
മാരക മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ
ശ്രീകണ്ഠപുരം: എം.ഡി.എം.എ വിൽപന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍. ശ്രീകണ്ഠപുരം പഴയങ്ങാടിയിലെ വടക്കുംപാത്ത് പുതിയപുരയിൽ വി.പി. ഹബീബ് റഹ്മാനെ(30)യാണ് അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ…
Read More » - 12 November
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് : യുവാവിന് ഒരു വർഷം തടവും പിഴയും
മൂന്നാർ: കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ട് യുവാക്കളിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ യുവാവിന് ഒരു വർഷം തടവും 10000 രൂപാ…
Read More » - 12 November
ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ചു : സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി
കോഴിക്കോട്: ഇറങ്ങേണ്ട സ്റ്റോപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭിന്നശേഷിക്കാരനായ യുവാവിനെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചെന്ന് പരാതി. തിക്കൊടി സ്വദേശിയായ യുവാവിനാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. Read…
Read More »