IdukkiKeralaNattuvarthaLatest NewsNews

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്

കുറ്റിപാലയിൽ ജോണി, ഭാര്യ ഡെയ്സി എന്നിവർക്കാണ് പരിക്കേറ്റത്

തൊടുപുഴ: ഇടുക്കി കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. കുറ്റിപാലയിൽ ജോണി, ഭാര്യ ഡെയ്സി എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : വാരണാസിയിലെ യാത്രക്കാർക്ക് തുണയാകാൻ ഹൈഡ്രജൻ ജലയാനങ്ങൾ നിർമ്മിക്കാനൊരുങ്ങി കൊച്ചി കപ്പൽ നിർമ്മാണശാല

ആനക്കുളത്ത് ആണ് സംഭവം. പുലർച്ചെ പളളിയിൽ പോയ ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കാട്ടാന നശിപ്പിച്ചു.

Read Also : ​അയ​ൽ​വാ​സി​യെ മ​ർദ്ദി​ച്ചതിന് പൊലീസ് പിടികൂടിയ പ്രതി സ്റ്റേ​ഷ​നി​ൽ അഴിഞ്ഞാടി : ജ​നാ​ല ചി​ല്ലു​ക​ൾ തകർത്തു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button