KozhikodeLatest NewsKeralaNattuvarthaNews

അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തി : ചികിത്സയിലിരിക്കെ മരണം

പാലക്കാട് അഗളി സ്വദേശിയായ കാർത്തി (38) മരിച്ചത്

കോഴിക്കോട്: താമരശ്ശേരി നഗരത്തിലും പരിസരങ്ങളിലുമായി അഗതിയായി കഴിയവെ അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തിയയാള്‍ മരിച്ചു. പാലക്കാട് അഗളി സ്വദേശിയായ കാർത്തി (38) മരിച്ചത്.

Read Also : വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണം, എന്‍ഐഎ അന്വേഷിക്കും: കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also : മാഹിന്‍കണ്ണുമായി വീട്ടുകാരെ ധിക്കരിച്ച്‌ താമസം തുടങ്ങി, വിവാഹിതനെന്നറിഞ്ഞപ്പോൾ രണ്ടാം ഭാര്യയാക്കാൻ കെഞ്ചി

ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്തെങ്കിലും വിവരം അറിയുന്നവർ സ്‌റ്റേഷനിൽ ബന്ധപ്പെടണമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. ഫോൺ: 0495 2222240.

shortlink

Related Articles

Post Your Comments

Related Articles


Back to top button