PathanamthittaLatest NewsKeralaNattuvarthaNews

കലഞ്ഞൂരിൽ ജനവാസ മേഖലയിൽ പുലിയുടെ ആക്രമണം : ആടിനെ കടിച്ച് കൊന്നു

ഇഞ്ചപ്പാറ ജോസിന്‍റെ ആടിനെയാണ് പുലി ആക്രമിച്ചത്

കോന്നി: പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ ജനവാസ മേഖലയിൽ പുലിയുടെ ആക്രമണം. നാട്ടിലിറങ്ങിയ പുലി ആടിനെ കടിച്ചു കൊന്നു.

Read Also : വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണം, എന്‍ഐഎ അന്വേഷിക്കും: കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഇഞ്ചപ്പാറ ജോസിന്‍റെ ആടിനെയാണ് പുലി ആക്രമിച്ചത്.

Read Also: ഫുട്ബോൾ ലോകകപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ 400-500 തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്ന് ഖത്തർ

അതേസമയം, കഴിഞ്ഞയാഴ്ചയും മേഖലയിൽ പുലി ഇറങ്ങി ആടിനെ കൊന്നിരുന്നു. പ്രദേശത്ത് നിരന്തരം പുലിയുടെ സാന്നിധ്യം ഉണ്ടാകുന്ന സാഹചര്യത്തിൽ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് വനപാലകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button