Nattuvartha
- Dec- 2022 -25 December
കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം; പതിനെട്ടു വയസുകാരൻ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ പതിനെട്ടു വയസുകാരൻ പിടിയില്‍. കഴിഞ്ഞ ഒക്ടോബർ മാസം പുതിയ ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഭക്ഷണശാലയില്‍ നടന്ന മോഷണക്കേസിലാണ് യുവാവിനെ പൊലീസ്…
Read More » - 24 December
നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷന് രൂപീകരിച്ച് സിപിഎം
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷന് രൂപീകരിച്ച് സിപിഎം. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റിൻറെ തീരുമാനപ്രകാരം സി ജയന് ബാബു, ഡികെ മുരളി, ആര് രാമു എന്നിവര്‍…
Read More » - 24 December
കോട്ടയത്ത് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു: ഉടമ മാണി സി കാപ്പന്റെ ഡ്രൈവര്‍
കോട്ടയം: ഏറ്റുമാനൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു. പാലാ എംഎല്‍എ മാണി സി കാപ്പന്റെ ഡ്രൈവറുടെ വാഹനത്തില്‍ നിന്നാണ് 0.5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തത്.…
Read More » - 24 December
വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം: ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ നേമത്തെ ഡിവൈഎഫ്ഐ നേതാവിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു. നേമത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ്…
Read More » - 24 December
നടിയെ ലൈംഗികമായി പീഡിപ്പിച്ചു: നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ പോലീസ് കേസെടുത്തു
കൊച്ചി: നടിയും മോഡലുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ നടനും അവതാരകനും എബിസി മലയാളം യുട്യൂബ് വാർത്താ ചാനൽ എംഡിയുമായ ഗോവിന്ദൻ കുട്ടിക്കെതിരെ (42)…
Read More » - 24 December
‘ദീപികയ്ക്ക് വേണം വസ്ത്ര സ്വാതന്ത്ര്യം, പക്ഷേ കേരളത്തിൽ ഒരു മതം ഒഴിച്ച് മറ്റൊന്നിനും വേണ്ട ആരാധനാ സ്വാതന്ത്ര്യം’
തിരുവനന്തപുരം: കാസർഗോഡ് മുളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജീവനക്കാർ ചേർന്നു ഒരുക്കിയ പുൽക്കൂടും തിരുരൂപങ്ങളും മുസ്തഫ എന്നയാൾ പരസ്യമായി എടുത്തുകൊണ്ട് പോയ സംഭവത്തിൽ പ്രതികരിച്ച് അഞ്ജു പാർവതി…
Read More » - 24 December
മോഹൻലാൽ-ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ‘മലൈകോട്ടൈ വാലിബൻ’: ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: മലയാളക്കര ഒന്നാകെ ആഘോഷിച്ച മോഹൻലാൽ – ലിജോ ജോസ് ചിത്രത്തിന്റെ ആദ്യ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഈ നിമിഷത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അതോടൊപ്പം കൗതുകവും ഞങ്ങൾക്കുണ്ട്.…
Read More » - 23 December
‘സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എതിരെ സമസ്ത’
കോഴിക്കോട്: കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ സമസ്ത രംഗത്ത്. ഓണത്തിനും ക്രിസ്മസിനും 10 ദിവസം അവധി നല്കുമ്പോള് പെരുന്നാളിന് ഒരു ദിവസം മാത്രം അവധി…
Read More » - 23 December
സോളാർ പീഡന കേസില്‍ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന് സിബിഐയുടെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: സോളാർ പീഡന കേസില്‍ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന് സിബിഐയുടെ ക്ലീൻ ചിറ്റ്. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് തിരുവനന്തപുരം…
Read More » - 23 December
കോടികളുടെ പൊതുമുതൽ നശിപ്പിച്ച പിഎഫ്ഐ ഹർത്താൽ: ആഹ്വാനം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടിയില്ല, മാപ്പു പറഞ്ഞ് സർക്കാർ
കൊച്ചി: കോടികളുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം നൽകിയവരുടെ സ്വത്തുവകകൾ കണ്ടു കെട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ വൈകിയതിൽ സർക്കാർ നിരുപാധിക ക്ഷമാപണം നടത്തി.…
Read More » - 23 December
അഞ്ചരക്കണ്ടി പുഴയുടെ തീരം കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും, പുതിയ പദ്ധതിയുമായി കയർഫെഡ്
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി പുഴയുടെ തീരങ്ങളെ സംരക്ഷിക്കാനൊരുങ്ങി കയർഫെഡ്. റിപ്പോർട്ടുകൾ പ്രകാരം, പുഴയുടെ തീരങ്ങൾ കയർ ഭൂവവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന ‘നഗരസഞ്ജയ’ പദ്ധതിയുടെ നടത്തിപ്പ് ചുമതലയാണ് കയർഫെഡിന്…
Read More » - 22 December
പ്രേംനസീർ സ്മൃതി 2023: പ്രേംനസീർ സുഹൃത് സമിതി ‘ഉദയസമുദ്ര’ അഞ്ചാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്രേംനസീർ സ്മൃതി 2023നോട് അനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി ‘ഉദയസമുദ്ര’ അഞ്ചാമത് ( 5th) ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രേംനസീർ ചലച്ചിത്രശ്രേഷ്ഠ പുരസ്ക്കാരത്തിന് നടൻ കുഞ്ചനും…
Read More » - 22 December
സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ രാജ്ഭവന് കൈമാറി
തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള കേരള സര്‍വ്വകലാശാല ഭേദഗതി ബില്‍ രാജ്ഭവന് കൈമാറി സര്‍ക്കാര്‍. ഡിസംബർ പതിമൂന്നിന് നിയമസഭ പാസാക്കിയ ബില്‍ ഒന്‍പത്…
Read More » - 22 December
സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ തോമസ് ഐസക്കും കടകംപള്ളിയും ശ്രീരാമകൃഷ്ണനും മാനനഷ്ടക്കേസ് കൊടുക്കും
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ മുൻമന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും സ്പീക്കർ പി ശ്രീരാമകൃഷ്നും മാനനഷ്ടക്കേസ് കൊടുക്കും. വാർത്താ സമ്മേളനത്തിൽ സിപിഎം…
Read More » - 22 December
ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പോലിസ് മാതൃക, ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം പോലീസ് മാറി: മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ കേരള പൊലിസ് മാതൃകയാണെന്നും, ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം പോലീസ് മാറിയെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിൽ ക്രിമിനലുകൾ…
Read More » - 21 December
ഡിവൈഎഫ്ഐ ലഹരി വിരുദ്ധ ക്യാമ്പയിനിടെ ബാറിലിരുന്ന് മദ്യപാനം: നേതാക്കൾക്കെതിരെ നടപടി
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ ലഹരി വിരുദ്ധ ക്യാമ്പയിനിടെ ബാറിലിരുന്ന് മദ്യപിച്ച നേതാക്കള്‍ക്കെതിരെ നടപടി. ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്, നേമം ഏരിയാ പ്രസിഡന്റ് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരെയും…
Read More » - 19 December
ഗ്ലാമര്‍ ഫോട്ടോഷൂട്ട്: അനശ്വര രാജനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം
കൊച്ചി: ചുരുങ്ങിയ കാലയളവിനുള്ളിൽ യുവപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജന്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്ത് എത്തിയത്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്.…
Read More » - 18 December
സൈക്കിൾ നന്നാക്കാനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: 58കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ പിടിയിൽ. പോരുവഴി വടക്കേമുറിയിൽ പരവട്ടം ഇടശ്ശേരി പുത്തൻ വീട്ടിൽ തോമസ്(58)നെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 18 December
ഐസ്ക്രീം നല്കാൻ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി 90 ലക്ഷം കവർന്നു: പ്രതി പിടിയിൽ
തൃശൂര്‍: യുവതിയെ പീഡിപ്പിച്ച്, ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. തലശ്ശേരി കീഴൂർ സ്വദേശി നിയാസാണ് ഇരിങ്ങാലക്കുടയിൽ വച്ച് അറസ്റ്റിലായത്. ഐസ്ക്രീം പാർലർ ജീവനക്കാരനായ പ്രതി…
Read More » - 18 December
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ദിവ്യ നായർ കസ്റ്റഡിയിൽ
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായർ പോലീസ് കസ്റ്റഡിയിൽ. തട്ടിപ്പിന് ഇരയായ ഉദ്യോഗാർത്ഥിയുടെ പരാതിയിന്മേൽ വെഞ്ഞാറമൂട് പോലീസാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം…
Read More » - 18 December
യൂട്യൂബ് വീഡിയോ അനുകരിച്ചു: കോഴിക്കോട് പതിനഞ്ച് വയസുകാരന്റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി
കോഴിക്കോട്: പതിനഞ്ച് വയസുകാരനായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ പത്താം ക്ലാസുകാരന്റെ ജനനേന്ദ്രിയത്തിലാണ് സ്റ്റീൽ മോതിരം കുടുങ്ങിയത്. വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ…
Read More » - 17 December
തളിപ്പറമ്പില്‍ 12 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കണ്ണൂർ: തളിപ്പറമ്പില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എളംമ്പേരംപാറയിലെ മൂസാന്‍ കുട്ടി (21) എന്നയാളാണ് അറസ്റ്റിലായത്. 12 ലക്ഷം രൂപയുടെ എംഡിഎംഎയുമായാണ് ഇയാൾ പിടിയിലായത്. Read Also :…
Read More » - 17 December
കാന്തപുരത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ച് മുഖ്യമന്ത്രി: കൂടിക്കാഴ്ച സന്തോഷകരമെന്ന് അബൂബക്കര്‍ മുസ്ലിയാര്
കോഴിക്കോട്: ചികിത്സയെ തുടര്‍ന്ന് വിശ്രമിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി…
Read More » - 17 December
ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : 66കാരന് 25 വർഷം കഠിനതടവും പിഴയും
അയ്യന്തോൾ: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 66കാരന് 25 വർഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കിള്ളന്നൂർ വില്ലേജ് ഉദയനഗറിൽ ജോയിയെയാണ് ഫാസ്റ്റ് ട്രാക്ക്…
Read More » - 17 December
ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം : ഭര്‍ത്താവ് അറസ്റ്റിൽ
കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ. ഭര്‍ത്താവ് ലോകേശ്വരനെ (52) ആണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്. പരിക്കേറ്റ കുളത്തൂപ്പുഴ സിലോണ്‍മുക്ക് പുത്തന്‍…
Read More »