Nattuvartha
- Dec- 2022 -30 December
‘ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കും, സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല’: കാഞ്ഞിരപ്പള്ളി രൂപത മെത്രാന്
മുണ്ടക്കയം: ബഫര്‍ സോണ്‍ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍. സര്‍ക്കാര്‍ കണ്ണടച്ചിരുന്നിട്ട് കാര്യമില്ലെന്നും ഇതുവരെയുള്ള നടപടികള്‍ പുനഃപരിശോധിക്കണമെന്നുംമുണ്ടക്കയത്ത് സംഘടിപ്പിച്ച…
Read More » - 30 December
റിസോര്‍ട്ടില്‍ നിക്ഷേപമുള്ളത് ഭാര്യയ്ക്കും മകനും: അനധികൃതമല്ലെന്ന് ഇപി ജയരാജന്
തിരുവനന്തപുരം: വിവാദമായ ‘വൈദേകം’ റിസോര്‍ട്ടില്‍ നിക്ഷേപമുള്ളത് ഭാര്യയ്ക്കും മകനുമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്. റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടിക്കു നൽകിയ വിശദീകരണത്തിൽ ഇപി…
Read More » - 30 December
- 30 December
‘മൂന്ന് വര്‍ഷമായി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു, എന്റെ മകളെ പോലും വെറുതെ വിട്ടില്ല’: തുറന്ന് പറഞ്ഞ് പ്രവീണ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രവീണ. മിനി സ്ക്രീനിലും താരം സജീവമാണ്. നേരത്തെ തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ നടി പ്രവീണ രംഗത്തെത്തിയിരുന്നു.…
Read More » - 30 December
റിസോര്‍ട്ട് വിവാദം: ഇപി ജയരാജനെതിരായ ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ടീയ…
Read More » - 30 December
ഒരു കുടുംബമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു: ഫ്ലാറ്റിൽ പെൺവാണിഭം നടത്തിയ സംഘം അറസ്റ്റിൽ
കോഴിക്കോട്: ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തി വന്ന സംഘം അറസ്റ്റിൽ. യുവതി ഉൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരി സ്വദേശിനി കെ കെ…
Read More » - 29 December
വിശ്വാസവും ആചാരവും തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഉപയോഗിക്കുന്ന അവസരവാദം ജനം തിരിച്ചറിയും: വി മുരളീധരൻ
കോട്ടയം: നരേന്ദ്ര മോദിയെ താഴെയിറക്കാൻ ഹിന്ദു വിഭാഗങ്ങളെയും ഒപ്പം നിർത്തണമെന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ചന്ദനക്കുറി തൊട്ടവരെ…
Read More » - 29 December
സിപിഎമ്മും പിഎഫ്ഐയും ഇരട്ട പെറ്റവർ, പ്രവർത്തകർ പകൽ ഇടതുപക്ഷവും രാത്രി പോപ്പുലർ ഫ്രണ്ടും: വി മുരളീധരൻ
കോട്ടയം: സിപിഎമ്മും പോപ്പുലർ ഫ്രണ്ടും ഇരട്ട പെറ്റവർ ആണെന്നും പ്രവർത്തകർ പകൽ ഇടതുപക്ഷവും രാത്രി പോപ്പുലർ ഫ്രണ്ടും ആകുന്ന ഇരട്ടത്താപ്പ് ആണ് കാണുന്നതെന്നും വിമർശനവുമായി കേന്ദ്ര വിദേശകാര്യ…
Read More » - 29 December
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളില്‍ എൻഐഎ റെയ്ഡ്: 5 പേര് കസ്റ്റഡിയില്‍
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിൽ അഞ്ച് പേർ കസ്റ്റഡിയിൽ. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡിൽ എറണാകുളത്ത് എടവനക്കാട് സ്വദേശി…
Read More » - 29 December
പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്ക് : ഒന്നിച്ചിരുന്ന് പ്രതിഷേധമറിയിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
കുടുംബസമേതമായി എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആല്‍ത്തറയ്ക്ക് മുന്നിലിരിക്കുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവെയ്ക്കുകയായിരുന്നു
Read More » - 29 December
ചന്ദനക്കുറി തൊടുന്നവർ വര്‍ഗീയവാദികളല്ല വിശ്വാസികളാണ്, അവരോട് നല്ല നിലപാടാണ് സിപിഎമ്മിനുള്ളത്: എംവി ഗോവിന്ദന്
കൊച്ചി: ചന്ദനക്കുറി തൊടുന്നവർ വര്‍ഗീയവാദികളല്ല വിശ്വാസികളാണെന്നും അവരോട് നല്ല നിലപാടാണ് സിപിഎമ്മിനുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ബിജെപിയുടെ രണ്ടാം ടീമെന്ന നിലയിലെ കോണ്‍ഗ്രസിന്റെ പരസ്യപ്രഖ്യാപനമാണ്…
Read More » - 29 December
കൊച്ചിന് കാര്‍ണിവലിനൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായ: പ്രതിഷേധവുമായി ബിജെപി
കൊച്ചി: കൊച്ചിന് കാര്‍ണിവലിനൊരുക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായയുണ്ടെന്ന് ആരോപിച്ച് ബിജെപിയുടെ പ്രതിഷേധം. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തുടർന്ന്…
Read More » - 28 December
വ്യാജ കരാർ ചമച്ച് ഭീഷണിപ്പെടുത്തി വെബ് സീരീസിൽ അഭിനയിപ്പിച്ചെന്ന കേസ്: പ്രതികൾക്ക് മുൻകൂർ ജാമ്യം
കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്നും ഒടിടി പ്ലാറ്റ്ഫോമിലൂടെ സംപ്രേഷണം ചെയ്തെന്നുമുള്ള കേസിലെ രണ്ട് പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒടിടി പ്ലാറ്റ്…
Read More » - 28 December
‘മുസ്ലീമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം, ഹിന്ദു അമ്പലത്തിൽ പോയാലോ ചന്ദനം തൊട്ടാലോ ഹിന്ദുത്വവാദിയാകുന്നത് ശരിയല്ല’
തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചത്തെണമെങ്കില്‍ ഹിന്ദുക്കളുടെ പിന്തുണ കൂടി വേണമെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. അമ്പലത്തില്‍ പോവുകയും, ചന്ദനക്കുറിയിടുകയും ചെയ്യുന്ന ഹിന്ദുമത വിശ്വാസിയെ…
Read More » - 28 December
സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യസന്ധമായ അന്വേഷണം നടന്നു: സോളാര്‍ കേസിൽ സത്യം പുറത്തുവന്നുവെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐ ഏറ്റെടുത്തതുകൊണ്ട് സത്യം പുറത്തുവന്നെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. സിബിഐ വന്നതുകൊണ്ടാണ് സത്യസന്ധമായ അന്വേഷണം നടന്നതെന്നും കേരള പൊലീസ് ആയിരുന്നുവെങ്കില്‍ സത്യം…
Read More » - 28 December
ആദ്യ കുർബാനയ്ക്ക് വസ്ത്രം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി: വികാരിയച്ചന് കഠിന തടവ്
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വികാരിയച്ചനെ ശിക്ഷിച്ച് കോടതി. ആദ്യ കുർബാനയ്ക്ക് വസ്ത്രം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ച തൃശൂർ ആമ്പല്ലൂർ സ്വദേശി ഫാദർ…
Read More » - 28 December
‘മര്യാദാ പുരുഷോത്തമൻ ശ്രീരാമ ഭഗവാന്റെ നാടാണ്, സീതാ ദേവി പോലും സംശയത്തിനധീതമാവണം’: അബ്ദുള്ളക്കുട്ടി
കോഴിക്കോട്: സോളാർ പീഡന പരാതി സിബിഐ ക്ലീൻചിറ്റ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി രംഗത്ത്. പൊതുപ്രവർത്തനത്തിൽ നിൽക്കുന്നവർക്കെതിരെ വിമർശങ്ങൾ വരുമ്പോൾ…
Read More » - 28 December
ജാതിയുടെ പേരിലുള്ള സംവരണം പൂർണമായി അവസാനിപ്പിക്കണം: ജി സുകുമാരൻ നായർ
കോട്ടയം: ജാതിയുടെ പേരിലുള്ള സംവരണം പൂർണമായി അവസാനിപ്പിക്കണം എന്നാവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജാതിയുടെ പേരിൽ സമ്പന്നന്മാർ ആനുകൂല്യം നേടുന്നുവെന്നും സുകുമാരൻ നായർ…
Read More » - 28 December
ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: രഹസ്യ വിവരത്തെ തുടർന്ന് പരിശോധന, കൊല്ലത്ത് ആറംഗ സംഘം പിടിയില്‍
രണ്ടേകാൽ കിലോ കഞ്ചാവുമായി ആറംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.
Read More » - 27 December
ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടി: ഈ വിഷയത്തില്‍ പിബിയില്‍ ചര്‍ച്ചയില്ലെന്ന് എംവി ഗോവിന്ദന്
ഡല്‍ഹി: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഈ വിഷയത്തില്‍ പൊളിറ്റ്ബ്യൂറോ യോഗത്തിൽ ഒരു ചര്‍ച്ചയും ഇല്ലെന്നും എംവി…
Read More » - 27 December
എംഎം മണി എംഎല്‍എയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം വിളിച്ചു
ഇടുക്കി: സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് എംഎം മണിയെ അസഭ്യം…
Read More » - 27 December
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
പയ്യന്നൂര്‍: പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് പോലീസിന്റെ പിടിയിലായത്. പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് സുനീഷിനെ…
Read More » - 27 December
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിൽ മെഴുകുതിരി കത്തിച്ചുവച്ച് പ്രാർത്ഥന: സുരക്ഷാവീഴ്ചയെന്ന് ആരോപണം
തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിൽ മെഴുകുതിരി കത്തിച്ചുവച്ച് അജ്ഞാതന്റെ പ്രാർത്ഥന. ഹിന്ദു ക്ഷേത്രങ്ങളിൽ മെഴുകുതിരി കത്തിക്കുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മെഴുകുതിരി…
Read More » - 27 December
മകന്റെ ബെഡ്റൂമിന് തീയിട്ട് അച്ഛന്; മരുമകളും പേരക്കുട്ടിയും ഓടിരക്ഷപ്പെട്ടു
മലപ്പുറം: തിരൂരിൽ മരുമകളെയും പേരക്കുട്ടിയെയും കൊലപ്പെടുത്താൻ അച്ഛന്റെ നീക്കം. കുടുംബവഴക്കിനെത്തുടന്ന് മകന്റെ കിടപ്പുമുറിക്ക് തീയിടുകയായിരുന്നു ഇയാൾ. മകൻ ജോലിക്ക് പോയ സമയം നോക്കിയായിരുന്നു കടുംകൈ. തിരൂരിനടുത്ത് തലൂക്കരയില്‍…
Read More » - 26 December
ശബരിമലയിലെ നടവരവിൽ വർധനവ്: ഇതുവരെ ലഭിച്ചത് 222.98 കോടി, എത്തിയത് 30 ലക്ഷം തീർത്ഥാടകർ
പത്തനംതിട്ട: ശബരിമലയിലെ നടവരവിൽ വർധനവ്. ഇതുവരെ 222.98 കോടി രൂപയോളം നടവരവായി ലഭിച്ചതായി ദേവസ്വം കണക്കുകള്‍ വ്യക്തമാക്കുന്നു. 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനം അടുത്ത ദിവസം…
Read More »