ErnakulamKeralaNattuvarthaLatest NewsNews

ഛർദിയും വയറിളക്കവുമായി കുട്ടികളും അധ്യാപകരുമായി 69പേർ ആശുപത്രിയിൽ : സ്കൂളിന് ഇന്ന് അവധി

മണ്ണത്തൂർ അത്താണിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 65 വിദ്യാർത്ഥികളും നാല് സ്കൂൾ ജീവനക്കാരുമാണ് ചികിത്സ തേടിയത്

കൂത്താട്ടുകുളം: 69പേർ പനിയും ഛർദിയും വയറിളക്കവുമായി ചികിത്സ തേടിയതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. മണ്ണത്തൂർ അത്താണിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 65 വിദ്യാർത്ഥികളും നാല് സ്കൂൾ ജീവനക്കാരുമാണ് ചികിത്സ തേടിയത്.

Read Also : ഇലന്തൂരിൽ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ ഇനിയും രണ്ട് കുഴിമാടങ്ങള്‍ കൂടി: ഭയചകിതരായി പ്രദേശവാസികള്‍

ഡി.എം.ഒ, ഡി.ഇ.ഒ, പഞ്ചായത്ത് ആരോഗ്യവിഭാഗം, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്കൂളിൽ പരിശോധന നടത്തി. സ്കൂളിലെ വെള്ളം പരിശോധനക്കെടുത്തിട്ടുണ്ട്.

Read Also : കലോത്സവത്തിലെ സദ്യയെ ചാരി ഗീബൽസിയൻ നുണകൾ പടച്ചുവിട്ടവർക്ക് ഈ കുഴിമന്തി മരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്?- അഞ്ജു

സംഭവത്തിന്റെ കാരണം വ്യക്തമാകാത്തതിനാൽ ശനിയാഴ്ച സ്കൂളിന് അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button