Nattuvartha
- Jan- 2023 -14 January
ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായുള്ള പോലീസ് റിപ്പോർട്ട് ഗൗരവതരം: വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായുള്ള പോലീസ് റിപ്പോർട്ട് ഗൗരവതരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി…
Read More » - 14 January
വയനാട് വീണ്ടും കടുവ ഭീതിയിൽ : പശുക്കിടാവിനെ ആക്രമിച്ചു കൊന്നു, ക്യാമറ സ്ഥാപിച്ചു
മാനന്തവാടി: വയനാട് വീണ്ടും കടുവ ഭീതിയിലാണ്. മാനന്തവാടി നഗരസഭ പരിധിയിലാണ് ഇന്ന് കടുവ എത്തിയത്. നഗരസഭയുടെ മൂന്നാംവാര്‍ഡായ പിലാക്കാവ് മണിയന്‍ക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.…
Read More » - 14 January
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊളോളം സ്വദേശി താരാനാഥിനെയാണ് കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചാലോട് പനയത്താംപറമ്പിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടിലേക്ക്…
Read More » - 14 January
കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ വ്യാപാരി മരിച്ചു
ചാരുംമൂട്: തമിഴ്നാട് നാമക്കലിൽ വച്ച് കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ വ്യാപാരി മരിച്ചു. താമരക്കുളം തുരുത്തിയിൽ തെക്ക് സുലൈമാൻ കുഞ്ഞ് ( നാസർ – 52 ) ആണ്…
Read More » - 14 January
സര്, മാഡം വിളികൾക്ക് പകരം ടീച്ചര്‍: ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സര്, മാഡം വിളികൾക്ക് പകരം അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം വിളിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്, മാഡം വിളികൾക്കുപകരം ടീച്ചര്‍ മതിയെന്ന നിര്‍ദ്ദേശം…
Read More » - 14 January
പട്ടാപ്പകൽ വീട്ടിൽക്കയറി അതിക്രമം : കാർ തകർത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു
അഞ്ചൽ: പട്ടാപ്പകൽ വീട്ടിൽക്കയറി കാർ തകർത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. അഞ്ചൽ നെടിയറ സജി വിലാസത്തിൽ സജീവിന്റെ ഭാര്യ വത്സലക്കാണ് (54) വെട്ടേറ്റത്. ഇവരുടെ പരിസരവാസിയായ ബിനുവാണ്…
Read More » - 14 January
കേരളത്തിൽ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നത് പാർട്ടി കമ്മിറ്റി ചേർന്ന്: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: മന്ത്രിസഭായോഗം ചേർന്നല്ല മറിച്ച് പാർട്ടി കമ്മിറ്റി ചേർന്നാണ് കേരളത്തിൽ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനം നടത്തി…
Read More » - 14 January
എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘം അറസ്റ്റിൽ
കുന്നംകുളം: എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ. ആനായ്ക്കല്‍ പൊന്നരാശരി വീട്ടില്‍ സജീഷ് (28), ഇരിങ്ങപ്പുറം ചിറവിള പുത്തന്‍വീട്ടില്‍ ഹരികൃഷ്ണന് (26), ചൊവ്വല്ലൂര്‍പ്പടി ചൂണ്ടപുരക്കല്‍ വീട്ടില്‍ ശരത്ത്…
Read More » - 14 January
വനമേഖലയില്‍ നാടൻ തോക്കുമായി മൃഗവേട്ടക്കെത്തി : രണ്ടുപേർ പിടിയിൽ
കുളത്തൂപ്പുഴ: വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള വനമേഖലയില്‍ നാടൻ തോക്കുമായി മൃഗവേട്ടക്കെത്തിയ രണ്ടുപേർ വനപാലകരുടെ പിടിയിൽ. പാങ്ങോട് ഭരതന്നൂര്‍ കൊച്ചാലുംമൂട് പി.വി ഹൗസില്‍ യൂസഫ് (51), ഷെഫീക്ക് മന്‍സിലില്‍…
Read More » - 14 January
കേരളത്തെ ഒതുക്കാൻ കേന്ദ്രത്തിന്റെ ശ്രമം: കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: കേരളത്തെ ഒതുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം…
Read More » - 14 January
ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണു : വിദ്യാര്‍ത്ഥിക്ക് പരിക്ക്
പാലക്കാട്: ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. അബ്ദുല്‍ മുത്തലിബിന്റെ മകന് മുഹമ്മദ് ഷാമിലിനാണ് പരിക്കേറ്റത്. Read Also : സുരേഷ് ഗോപിയുടെ ശബ്ദത്തിൽ…
Read More » - 14 January
സുരേഷ് ഗോപിയുടെ ശബ്ദത്തിൽ ജീവിക്കുന്ന ഒരാളായി ആരും എന്നെ തെറ്റിദ്ധരിക്കരുത്: വിമർശനങ്ങൾക്ക് മറുപടിയുമായി അബ്ദുൾ ബാസിത്
കൊച്ചി: നടൻ സുരേഷ് ഗോപിയുടെ ശബ്ദവുമായുള്ള സാമ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വ്യക്തിയാണ് എക്സൈസ് ഓഫീസർ അബ്ദുൾ ബാസിത്. എന്നാൽ, ബാസിത് മിമിക്രി നടത്തുകയാണെന്നും യഥാർത്ഥ…
Read More » - 14 January
റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കെഎസ്ആർടിസി ബസിടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സഫ്ന സിയാദാണ് (15) മരിച്ചത്. Read Also : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ…
Read More » - 14 January
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും
തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബിൽ നിയമവകുപ്പ്, മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 14 January
ആധുനിക കൃഷി രീതി പഠിക്കാന്‍ കൃഷി മന്ത്രി പി പ്രസാദും കര്‍ഷകരും ഇസ്രായേലിലേക്ക്: രണ്ടു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദും 20 കര്‍ഷകരും ഇസ്രയേലിലേക്ക്. ഇതിനായി സര്‍ക്കാര്‍ രണ്ടു കോടി രൂപ അനുവദിച്ചു.…
Read More » - 14 January
പോക്സോക്കേസിൽ 19കാരൻ അറസ്റ്റിൽ
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കല്‍ത്തൊട്ടി മേപ്പാറ കൈപ്പയില്‍ സച്ചിന് സന്തോഷ്(19) ആണ് പിടിയിലായത്. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെ…
Read More » - 14 January
ഓട്ടോ ഇടിച്ച് കാൽനട യാത്രക്കാരനായ വൃദ്ധന് ദാരുണാന്ത്യം
എടത്വ: ഓട്ടോ ഇടിച്ച് കാൽനട യാത്രക്കാരനായ വൃദ്ധൻ മരിച്ചു. തകഴി കേളമംഗലം കളപ്പുരയ്ക്കൽ കെ.ജെ. ജോസഫ് (കുട്ടപ്പൻ-82) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.15-ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ…
Read More » - 14 January
വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: വയോധികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കരമന തളിയൽ ശ്രീകൃഷ്ണ നഗറിൽ ആദിത് (23) ആണ് അറസ്റ്റിലായത്. കരമന പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 14 January
പിക്ക് അപ്പ് വാന്‍ നിയന്ത്രണംവിട്ട് രണ്ട് കാറുകളിലിടിച്ചു: ഏഴുപേര്‍ക്ക് പരിക്ക്
ചങ്ങനാശേരി: എന്‍എച്ച്183യില്‍ തുരുത്തിയിലുണ്ടായ അപകടത്തിൽ കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്ക്. പിക്ക് അപ്പ് വാനിന്റെ ഡ്രൈവര്‍ക്കും ഇന്നോവ കാറിലുണ്ടായിരുന്ന ആറുപേര്‍ക്കും ആണ് പരിക്കേറ്റത്. പരിക്കേറ്റ ആനിക്കാട് ഇല്ലിക്കല്‍ ജോബിന്…
Read More » - 14 January
മണ്ണാർക്കാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
പാലക്കാട്: മണ്ണാർക്കാട് നിന്ന് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചങ്ങലീരി മോതിക്കൽ സ്വദേശി സജയൻ ആണ് അറസ്റ്റിലായത്. Read Also : മകരവിളക്കിനായി സന്നിധാനമൊരുങ്ങി: വൈകീട്ട് തിരുവാഭരണ ഘോഷയാത്രയെ…
Read More » - 14 January
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ അമ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞു : നിരവധി പേര്‍ക്ക് പരിക്ക്
ഇടുക്കി: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. തോക്കുപാറയ്ക്ക് സമീപം എസ് വളവില്‍ ആണ് അപകടം…
Read More » - 14 January
അടക്ക പറിക്കുന്നതിനിടെ കവുങ്ങ് മരം പൊട്ടി വീണ് യുവാവ് മരിച്ചു
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ അടക്ക പറിക്കുന്നതിനിടെ കവുങ്ങ് മരം പൊട്ടി യുവാവ് മരിച്ചു. പുല്‍പ്പള്ളി കാപ്പി സെറ്റ് മുതലിമാരന്‍ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്. പുല്‍പ്പള്ളി ടൗണിനടുത്തുള്ള…
Read More » - 14 January
തീരദേശ റോഡിൽ 163.580 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ബീച്ച് തീരദേശ റോഡിൽ എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് താലൂക്കിൽ പുതിയങ്ങാടി വില്ലേജിൽ പള്ളിക്കണ്ടി ദേശത്ത് അഷ്റഫ് എന്നയാളെയാണ് 163.580 ഗ്രാം എംഡിഎംഎയുമായി എക്സൈസ്…
Read More » - 14 January
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലുകളിൽ പരിശോധന: യുവാവിനെ പിടികൂടി പൊലീസിലേൽപ്പിച്ചു
മലപ്പുറം: ചങ്ങരംകുളത്ത് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലുകളിൽ കയറി പരിശോധന നടത്തുകയായിരുന്ന യുവാവ് പിടിയിൽ. എടപ്പാൾ സ്വദേശിയായ രജീഷി (43)നെയാണ് പൊലീസ് പിടികൂടിയത്. ഹോട്ടൽ ജീവനക്കാർ ആണ് തടഞ്ഞുവെച്ച്…
Read More » - 14 January
ഭിന്നശേഷിക്കാരിയെ ഗൾഫിലെത്തിച്ച് പീഡിപ്പിച്ചു : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
മലപ്പുറം: ഭിന്നശേഷിക്കാരിയായ യുവതിയെ ഭർത്താവിന്റെ സഹായത്തോടെ വിദേശത്ത് വെച്ച് പീഡിപ്പിച്ച ചങ്ങരംകുളം സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് അറസ്റ്റിൽ. വിദേശത്തായിരുന്ന ചങ്ങരംകുളം തെങ്ങിൽ സ്വദേശി വാക്കത്ത് വളപ്പിൽ യാക്കൂബി(49)നെയാണ്…
Read More »