AlappuzhaLatest NewsKeralaNattuvarthaNews

റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സഫ്ന സിയാദാണ് (15) മരിച്ചത്

ആലപ്പുഴ: കെഎസ്ആർടിസി ബസിടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സഫ്ന സിയാദാണ് (15) മരിച്ചത്.

Read Also : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും

കോമളപുരത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് സഫ്നയെ ഇടിക്കുകയായിരുന്നു.

Read Also : സഹപ്രവര്‍ത്തകയുടെതുള്‍പ്പെടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന എ.പി സോണയെ സിപിഎം പുറത്താക്കി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button