തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദും 20 കര്‍ഷകരും ഇസ്രയേലിലേക്ക്. ഇതിനായി സര്‍ക്കാര്‍ രണ്ടു കോടി രൂപ അനുവദിച്ചു.
ഫെബ്രുവരി 12 മുതല്‍ 19 വരെ നടത്തുന്ന സന്ദര്‍ശനത്തിൽ, മന്ത്രിയ്ക്കും കർഷകർക്കും പുറമെ ഉദ്യോഗസ്ഥരുടെ സംഘവും രണ്ട് മാധ്യമ പ്രവര്‍ത്തകരുമാണ് സര്‍ക്കാര്‍ ചെലവില്‍ ഇസ്രയേലിലേക്ക് പോകുന്നത്.
കുടല്‍ കാന്‍സര്‍, തുടക്കത്തില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ നിസാരമാക്കരുത്
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മന്ത്രിക്കൊപ്പം പോകുന്ന കര്‍ഷകരെ തെരഞ്ഞെടുത്തത്. ഇ-മെയിലൂടെ ലഭിച്ച 34 അപേക്ഷകരില്‍ നിന്നാണ് യാത്രയ്ക്കുള്ള 20 കര്‍ഷകരെ തെരഞ്ഞെടുത്തതെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി.
Post Your Comments