KottayamNattuvarthaLatest NewsKeralaNews

ഭാ​​ര്യ​​യോ​​ടും മ​​ക​​നോ​​ടും സംസാരിക്കുന്നതിന്റെ വിരോധത്തിൽ വയോധികനെ ആക്രമിച്ചു : ഒരാൾ പിടിയിൽ

ആ​​ര്‍​പ്പൂ​​ക്ക​​ര വി​​ല്ലൂ​​ന്നി ഭാ​​ഗ​​ത്ത് കു​​ന്ന​​ത്തൃ​​ക്ക​​യി​​ല്‍ സു​​രേ​​ഷി(48)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: 65കാ​​ര​​നെ ആ​​ക്ര​​മി​​ച്ച കേ​​സി​​ല്‍ ഒ​​രാൾ അ​​റ​​സ്റ്റിൽ. ആ​​ര്‍​പ്പൂ​​ക്ക​​ര വി​​ല്ലൂ​​ന്നി ഭാ​​ഗ​​ത്ത് കു​​ന്ന​​ത്തൃ​​ക്ക​​യി​​ല്‍ സു​​രേ​​ഷി(48)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. ഗാ​​ന്ധി​​ന​​ഗ​​ര്‍ പൊ​​ലീ​​സ് ആണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : ഷെല്‍ട്ടര്‍ ഹോമിൽ അന്തേവാസികൾക്ക് ക്രൂര മർദ്ദനവും ഉറക്ക ഗുളിക നൽകി ബലാത്സംഗവും: മലയാളി ദമ്പതികൾ അറസ്റ്റിൽ

ഗാ​​ന്ധി​​ന​​ഗ​​റി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സമാണ് കേസിനാസ്പദമായ സംഭവം. ഇ​​യാ​​ള്‍ 65കാ​​ര​​നെ ക​​മ്പി​വ​​ടി കൊ​​ണ്ട് ത​​ല​​യി​​ല്‍ അ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സു​​രേ​​ഷി​​ന്‍റെ ഭാ​​ര്യ​​യോ​​ടും മ​​ക​​നോ​​ടും ഇ​​യാ​​ള്‍ സം​​സാ​​രി​​ക്കു​​ന്ന​​തി​​ലു​​ള്ള വി​​രോ​​ധം​മൂ​​ല​​മാ​​ണ് ആ​​ക്ര​​മി​​ച്ച​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ സാ​​ര​​മാ​​യ പ​​രി​​ക്കേ​​റ്റ ഇ​​യാ​​ളെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ ഗാ​​ന്ധി​​ന​​ഗ​​ര്‍ പൊലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും അ​​ന്വേ​​ഷ​​ണ​​സം​​ഘം സു​​രേ​​ഷി​​നെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button