Nattuvartha
- Mar- 2023 -4 March
ബാറിനുള്ളിൽ പുകവലിച്ചതിനെ ചൊല്ലി യുവാവിന് മർദ്ദനം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ ബാറിനുള്ളിൽ പുകവലിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന ബാർ ജീവനക്കാരനായ പ്രതി അറസ്റ്റിൽ. ചാരുംമൂട് കണ്ണനാപുഴി വിപിൻ ഭവനിൽ വിപിൻ(38)…
Read More » - 4 March
ട്രെയിലറിന് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് തെന്നിവീണ് യുവാവ് മരിച്ചു
ബാലരാമപുരം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബാലരാമപുരം റിലയൻസ് സൂപ്പർമാർക്കിറ്റിലെ (സ്മാർട്ട് പോയിന്റ് ) ജീവനക്കാരൻ പെരുങ്കടവിള വടകര തോപ്പിൽ ബിന്ദുനിവാസിൽ സുരേന്ദ്രൻ ബിന്ദു ദമ്പതികളുടെ മകൻ അഭിനന്ദ്…
Read More » - 4 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. വിജയപുരം ആനത്താനം ഭാഗത്ത് കാഞ്ഞിരത്തുംമൂട് ഷിബു കെ. കുരുവിള(41)യെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ്…
Read More » - 4 March
കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട : വീട്ടിൽ ഒളിപ്പിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി
കായംകുളം: കായംകുളം പത്തിയൂരിൽ വൻ സ്പിരിറ്റ് വേട്ട. വീട്ടിൽ ഒളിപ്പിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇന്നലെ…
Read More » - 4 March
ഭാര്യയെ കസേര കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
വാകത്താനം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. വാകത്താനം നാലുന്നാക്കല്‍ ഭാഗത്ത് കൊച്ചുമണിയം പിടവത്ത് മോബി തോമസി(44)നെയാണ് അറസ്റ്റ് ചെയ്തത്. വാകത്താനം പൊലീസ് ആണ്…
Read More » - 4 March
വീട്ടമ്മ ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു : ഡ്രൈവർ അറസ്റ്റിൽ
തൃശൂര്‍: തൃശൂര്‍ കാഞ്ഞാണിയിൽ വീട്ടമ്മ ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ഷൊർണൂർ സ്വദേശി സ്മിതേഷ് ആണ് പിടിയിലായത്. അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 4 March
അട്ടപ്പാടിയിലും തൃശൂരും വനമേഖലയില്‍ കാട്ടുതീ : ജനവാസ മേഖലയിലേക്ക് പടരാതിരിക്കാനുള്ള ശ്രമവുമായി വനംവകുപ്പ്
അട്ടപ്പാടി: അട്ടപ്പാടിയിലും തൃശൂരും വനമേഖലയില്‍ കാട്ടുതീ പിടിച്ചു. അട്ടപ്പാടിയില്‍ വീട്ടി ഊരിന് സമീപത്താണ് തീ പടരുന്നത്. മല്ലീശ്വരം മുടിയുടെ ഒരു ഭാഗമാണ് കാട്ടുതീയില്‍ കത്തുന്നത്. Read Also…
Read More » - 3 March
ഓടുന്ന ബുള്ളറ്റിന് തീപിടിച്ചു: തീപടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നാല് വാഹനങ്ങളും കത്തിനശിച്ചു
കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. ഉടന്‍ റോഡരികിലേക്ക് മാറ്റിനിര്‍ത്തിയപ്പോള്‍ തീപടര്‍ന്ന് അവിടെയുണ്ടായിരുന്ന മറ്റ് നാല് വാഹനങ്ങളും കത്തിനശിച്ചു. കൊല്ലം സ്വദേശിയുടെ ബൈക്കിലാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പുക വന്നത്. ഉടനെ…
Read More » - 3 March
വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് കത്തിച്ച നിലയിൽ : യുവാവ് പിടിയിൽ
അഞ്ചൽ: വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. കരുകോൺ നബീൽ മൻസിലിൽ നാസറിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം പുലർച്ചയാണ് സംഭവം. വീട്ടുമുറ്റത്ത്…
Read More » - 3 March
യുവാവിനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിനിരയാക്കി : പ്രതി അറസ്റ്റിൽ
കിളികൊല്ലൂർ: യുവാവിനെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിനിരയാക്കിയ ആൾ പൊലീസ് പിടിയിൽ. കല്ലുംതാഴം കെ.പി നഗർ ഉദയക്കോട്ട് വടക്കതിൽ ആർ. ശിവപ്രസാദാണ് (42) പിടിയിലായത്. Read Also : 4…
Read More » - 3 March
കഞ്ചാവ് കച്ചവടത്തിനായി കള്ളനോട്ട് ബാങ്കിൽ നിക്ഷേപിച്ചു : ഗൂഡല്ലൂർ സ്വദേശി അറസ്റ്റിൽ
ഗൂഡല്ലൂർ: കഞ്ചാവ് കച്ചവടത്തിനായി കള്ളനോട്ട് ബാങ്കിൽ നിക്ഷേപിച്ച ഗൂഡല്ലൂർ സ്വദേശി ആന്ധ്ര പൊലീസിന്റെ പിടിയിൽ. ഗൂഡല്ലൂർ വടവയലിലെ ബിജുവി(46)നെയാണ് ആന്ധ്രയിൽ നിന്നെത്തിയ സ്പെഷൽ പൊലീസ് ടീം അറസ്റ്റ്…
Read More » - 3 March
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
അങ്കമാലി: എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുന്നുകര സൗത്ത് അടുവാശ്ശേരി കൊച്ചുപറമ്പിൽ വീട്ടിൽ അനീഷിനെയാണ് (23) അറസ്റ്റ് ചെയ്തത്. അങ്കമാലി എക്സൈസ് സംഘം ആണ് യുവാവിനെ…
Read More » - 3 March
പ്ലൈവുഡ് കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അപകടം:ഒഡീഷ സ്വദേശി മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്
പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.…
Read More » - 3 March
റോഡിൽ കിടന്ന കേബിൾ ബൈക്കിൽ ചുറ്റി വീണ് യുവാവിന് പരിക്ക്
വൈറ്റില: റോഡിൽ കിടന്ന കേബിളിൽ കുരുങ്ങി വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചളിക്കവട്ടം മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകരാജിനാണ് (42) പരിക്കേറ്റത്. Read…
Read More » - 3 March
ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ
തലശ്ശേരി: ബ്രൗൺഷുഗറുമായി യുവാവ് പൊലീസ് പിടിയിൽ. വടകര ആയഞ്ചേരി പൊന്മേരി പറമ്പിലെ വലിയമലയിൽ വീട്ടിൽ ഇസ്മായിലിനെയാണ് (40) പൊലീസ് പിടികൂടിയത്. Read Also : ‘ത്രിപുരയിൽ ഞങ്ങൾ…
Read More » - 3 March
സ്കൂൾ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : ഇരുപതുകാരൻ അറസ്റ്റിൽ
കളമശ്ശേരി: സ്കൂൾ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ഏലൂർ പാതാളം ഗീത തിയറ്ററിനുസമീപം തുളുമ്പൻകാട് വീട്ടിൽ അജിത്താണ് (20) അറസ്റ്റിലായത്. Read Also…
Read More » - 3 March
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി : യുവാവ് അറസ്റ്റിൽ
നെടുമ്പാശേരി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. അങ്കമാലി മങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന അയമ്പുഴ ചുള്ളി ഗോപുരത്തിങ്കൽ വീട്ടിൽ അഭിജിത്തി(22)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി പൊലീസ്…
Read More » - 3 March
എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. പെരുമറ്റം പാറക്കക്കുടിയില് റസൽ അലിയെ(34)യാണ് എക്സൈസ് പിടികൂടിയത്. കോളജ്, സ്കൂള്‍ വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വില്‍പ്പന നടത്തുന്നയാളാണ് പ്രതി. Read…
Read More » - 3 March
യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ
ചാരുംമൂട്: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലമേൽ പണയിൽ അരുൺ ഭവനത്തിൽ അനന്ദു(24)വിനെയാണ് അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ് ഇയാളെ…
Read More » - 3 March
ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു
കൊട്ടാരക്കര: പൂവറ്റൂരിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. കുളക്കട കുറ്ററ ഇരുവേലിക്കര പേഴുവിള വീട്ടിൽ ശിവൻകുട്ടി (54) ആണ് മരിച്ചത്. Read Also :…
Read More » - 3 March
പച്ചക്കറി വ്യാപാരി കടയ്ക്കുള്ളിൽ ജീവനൊടുക്കി
കൊട്ടാരക്കര: പച്ചക്കറി വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളക്കട തുരുത്തിലമ്പലം സുധീഷ് ഭവനിൽ സുരേന്ദ്ര(62)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : പ്രതിമാസം…
Read More » - 3 March
തൊഴിലുറപ്പ് ജോലിക്കിടെ പാമ്പു കടിയേറ്റു : ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലോട്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചൂടൽ വത്സല ഭവനിൽ വത്സല കുമാരി (58) ആണ് മരിച്ചത്. Read Also : ഗാനമേളയ്ക്കിടെ ഡാൻസ് കളിച്ചതിൽ…
Read More » - 3 March
ഗാനമേളയ്ക്കിടെ ഡാൻസ് കളിച്ചതിൽ പ്രശ്നം: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച എട്ടു പേർ അറസ്റ്റിൽ
എലിക്കുളം: കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ടു പേർ അറസ്റ്റിൽ. ഇടമറ്റം വാകവയലിൽ ചന്തു സാബു (21), വിളക്കുമാടം പനക്കൽ നെബു ലോറൻസ് (24),…
Read More » - 3 March
ബൈക്കും വാനും കൂട്ടിയിടിച്ച് പത്തൊമ്പതുകാരന് ദാരുണാന്ത്യം
പ്ലാശനാൽ: ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തലപ്പലം കല്ലങ്കുഴിയിൽ അനീഷിന്റെ മകൻ അനന്ദുവാണ് (19) മരിച്ചത്. Read Also : ബാങ്ക്…
Read More » - 3 March
വാക്കുതര്‍ക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം : രണ്ടുപേര്‍ അറസ്റ്റില്‍
ഏറ്റുമാനൂര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പേരൂര്‍ മന്നാമല ഭാഗത്ത് തൈപ്പറമ്പില്‍ സിയാദ് (26), കാണക്കാരി തടത്തില്‍പറമ്പില്‍ സലിം (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More »