Nattuvartha
- Mar- 2023 -9 March
കാർ നിയന്ത്രണം വിട്ടു ടോറസിലിടിച്ചു : രണ്ടു പേർക്ക് പരിക്ക്
വൈക്കം: കാർ നിയന്ത്രണം വിട്ട് ടോറസിലിടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. കാർയാത്രക്കാരായ മൂത്തേടത്തുകാവ് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. Read Also…
Read More » - 9 March
മരിച്ച അമ്മയെ കാണാന്‍ കുടുംബ സമേതം പോകുന്നതിനിടെ മകൻ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു
ഹരിപ്പാട്: അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് കുടുംബ സമേതം നാട്ടില്‍ നിന്നും പുറപ്പെട്ട മകൻ ട്രെയിനില്‍ കുഴഞ്ഞു വീണ് മരിച്ചു. വീയപുരം പായിപ്പാട് കുന്നേല്‍ അശോകന്(59)ആണ് മരിച്ചത്. തമിഴ്നാട്ടില്‍ വച്ച്…
Read More » - 8 March
ക്രൂര ബലാത്സംഗം മൂലം ചികിത്സയിൽ കഴിയുന്ന യുവതിയെ ചതിച്ചത് സിനിമാ നടി : അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തു പീഡനം
കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ സിനിമ – സീരിയൽ നടിയുടെ ഒത്താശയോടെയെന്നു സംശയം. ഈ നടിയിൽനിന്ന്…
Read More » - 8 March
സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: വാഹനാപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. മേപ്പയൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെയും ബിന്ദുവിന്റെയും മകന് അമല്‍ കൃഷ്ണ (17) ആണ് മരിച്ചത്. മേപ്പയൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ്…
Read More » - 8 March
വയോധികനായ പിതാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചു : മകനെതിരെ കേസ്
കാഞ്ഞങ്ങാട്: രാത്രി കട്ടിലിൽ കിടക്കുകയായിരുന്ന പിതാവിനെ ഇരുമ്പു വടികൊണ്ട് അടിച്ച മകനെതിരെ കേസ്. മാലോം കാര്യോട്ട്ചാൽ സ്വദേശി രാഘവൻ നമ്പ്യാരെ(74) ആണ് മകൻ അടിച്ചത്. Read Also…
Read More » - 8 March
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
അന്തിക്കാട്: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. വെളുത്തൂർ വില്ലേജ് നാലാംകല്ല് പാറയിൽ വീട്ടിൽ സാഗിലിനെയാണ് (27) അറസ്റ്റ് ചെയ്തത്. അന്തിക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം. പ്രവീണിന്റെ നേതൃത്വത്തിലുള്ള…
Read More » - 8 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി : യുവാവ് വിമാനത്താവളത്തിൽ പിടിയിൽ
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. തിരുവത്ര പുത്തൻ കടപ്പുറം പണിക്കവീട്ടിൽ ജംഷീറിനെയാണ് (25) അറസ്റ്റ് ചെയ്തത്. ചാവക്കാട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 8 March
കുടുംബ വഴക്ക്, സഹോദരി ഭർത്താവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കൊണ്ടാഴി: കുടുംബ വഴക്കിനെ തുടർന്ന് സഹോദരി ഭർത്താവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കേരകക്കുന്ന് കുച്ചേടത്ത് വയൽ സിബിയെയാണ് (43) അറസ്റ്റ് ചെയ്തത്. പഴയന്നൂർ പൊലീസ്…
Read More » - 8 March
വിദേശ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു : യുവാവ് അറസ്റ്റിൽ
കുന്നംകുളം: വിദേശ മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് പൊലീസ് പിടിയിൽ. ചിറ്റഞ്ഞൂർ കാവിലക്കാട് പൂളിയാട്ടിൽ സുബീഷിനെയാണ് (40) അറസ്റ്റ് ചെയ്തത്. കുന്നംകുളം സി.ഐ. യു.കെ. ഷാജഹാൻ…
Read More » - 8 March
കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയി : പ്ലസ്ടു വിദ്യാര്‍ത്ഥി സ്കൂളിനു സമീപം ജീവനൊടുക്കിയ നിലയിൽ
കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ത്ഥിയെ സ്കൂളിനു സമീപം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥി അഭിനവ് (17) ആണ് മരിച്ചത്.…
Read More » - 8 March
പത്തനംതിട്ടയിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവം : കോഴിക്കോട് സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ
പത്തനംതിട്ട: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങൾ പൊലീസ് പിടിയിൽ. കോട്ടൂളി പുതിയറ നടുപ്പനം വീട്ടിൽ അക്ഷയ്(32), സഹോദരൻ അശ്വിൻ (35) എന്നിവരെയാണ് അറസ്റ്റ്…
Read More » - 8 March
വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം : ആംബുലന്‍സ് സ്വയം വിളിച്ചു, ആശുപത്രിയിലെത്തുംമുന്‍പ് മരണം
എടപ്പാള്‍: കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം തോന്നിയ ഡ്രൈവര്‍ സ്വയം വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ കയറി ആശുപത്രിയിലെത്തുംമുന്‍പ് മരിച്ചു. എടപ്പാള്‍, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന് (42)…
Read More » - 8 March
കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട : എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കൾ പിടിയിൽ. കുണ്ടറ സ്വദേശികളായ നജ്മൽ, സെയ്താലി, അൽത്താഫ് എന്നിവരാണ് അറസ്റ്റിലായത്. Read Also : വിഷപ്പുക…
Read More » - 8 March
ക്രിസ്മസ് രാത്രിയിൽ ബൈക്ക് മോഷണം : പ്രതി അറസ്റ്റിൽ
കൊല്ലം: മൈലക്കാട് ശിവൻനടയ്ക്ക് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. മീനാട് താഴംവടക്ക് വയലിൽ പുത്തൻ വീട്ടിൽ സുധീജ്(18) ആണ് അറസ്റ്റിലായത്. കൊട്ടിയം പൊലീസാണ്…
Read More » - 8 March
വീടിന്റെ മേൽക്കുര തകർത്ത് വീട്ടിൽ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം വീടിന്റെ മേൽക്കുര തകർത്ത് വീട്ടിൽ കയറി പെണ്‍കുട്ടികളെ ഉപദ്രവിച്ചയാൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. ശക്തികുളങ്ങര കന്നിമേൽച്ചേരി അമ്പിളിച്ചേഴത്ത് തെക്കതിൽ ശശാങ്കൻ എന്ന്…
Read More » - 8 March
മാതാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തി : മകന് ജീവപര്യന്തം തടവും പിഴയും
കൊല്ലം: മാതാവിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടത്താനം നീതിനഗറിൽ പ്ലാമൂട്ടിൽ കിഴക്കതിൽ സാവിത്രിയമ്മയെ മകൻ സുനിലും…
Read More » - 8 March
എംഡിഎംഎയും കഞ്ചാവുമായി വിദ്യാർത്ഥികൾ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ശാസ്താംകോട്ട ആയിക്കുന്നം അഖിൽ ഭവനത്തിൽ കണ്ണനെന്ന് വിളിക്കുന്ന അഖിൽ(22), ശാസ്താംകോട്ട പോരുവഴി മുതുപിലക്കാട് വെസ്റ്റിൽ ഭരണിക്കാവ്…
Read More » - 8 March
ബാറിലുണ്ടായ തര്‍ക്കത്തിൽ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം : ഒരാൾ പിടിയിൽ
ഏറ്റുമാനൂര്‍: ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. പേരൂര്‍ തെള്ളകം കരിമ്പനക്കാല സതീഷി(30)നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 8 March
ഓട്ടോറിക്ഷ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം, വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചു : മൂന്നുപേർ പിടിയിൽ
കറുകച്ചാല്‍: അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കനെയും മകനെയും ആക്രമിച്ച മൂന്നു പേർ അറസ്റ്റിൽ. കങ്ങഴ ഉള്ളായം ഭാഗത്ത് തുണ്ടിയില്‍ അനന്തു സദന് (22), വാഴൂര്‍ 17-ാം…
Read More » - 8 March
മദ്യലഹരിയിൽ ബാറിലെ സൂപ്പര്‍വൈസറെ കൊലപ്പെടുത്താന്‍ ശ്രമം : മൂന്നുപേർ പിടിയിൽ
ചിങ്ങവനം: ബാറിലെ സൂപ്പര്‍വൈസറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേർ അറസ്റ്റിൽ. അതിരമ്പുഴ മാന്നാനം മുട്ടത്തുവാലയില് ജെറിമോന് ഫ്രാന്‍സിസ് (31), പനച്ചിക്കാട് പാച്ചിറ പാണ്ഡവര്‍ക്കുളം നിഖില്‍ ഡേവിഡ്…
Read More » - 8 March
യുവാക്കളെ കുരുമുളക് സ്പ്രേയും ചുറ്റികയും ഉപയോഗിച്ചു വധിക്കാന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍
തൃക്കൊടിത്താനം: യുവാക്കളെ കുരുമുളക് സ്പ്രേയും ചുറ്റികയും ഉപയോഗിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് കലുങ്കില്‍ സൂരജ് (23), ഇയാളുടെ സഹോദരന് സുബിന്…
Read More » - 7 March
ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് സൈനികൻ മരിച്ചു
മുതുകുളം: ആലപ്പുഴയില്‍ ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലിടിച്ച് സൈനികൻ മരിച്ചു. മുതുകുളം വടക്ക് കൊട്ടാരത്തിൽ വടക്കതിൽ വിഷ്ണു (32) ആണ് മരിച്ചത്. Read Also :…
Read More » - 7 March
കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമം: പോക്സോ കേസ് പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
കായംകുളം: കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്നചിത്രം പകർത്തുന്നതിനിടെ യുവാവ് പിടിയിൽ. ചെട്ടികുളങ്ങര വളഞ്ഞനടക്കാവ് കുഴിവേലിൽ വീട്ടിൽ രാജേഷാണ് (35) അറസ്റ്റിലായത്. പോക്സോ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാർ…
Read More » - 7 March
പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങിമരിച്ചു
പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകണി രമേശിന്റെ മകന് വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന് അജയ് കൃഷ്ണന്(18) എന്നിവരാണ് മരിച്ചത്.…
Read More » - 7 March
പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
എറണാകുളം: കളമശ്ശേരി മുട്ടാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ആലുവ കമ്പനിപ്പടി സ്വദേശി ആദിദേവ്(13) ആണ് മരിച്ചത്. Read Also : ഭാരതീയ ജന്‍…
Read More »