
കാഞ്ഞങ്ങാട്: രാത്രി കട്ടിലിൽ കിടക്കുകയായിരുന്ന പിതാവിനെ ഇരുമ്പു വടികൊണ്ട് അടിച്ച മകനെതിരെ കേസ്. മാലോം കാര്യോട്ട്ചാൽ സ്വദേശി രാഘവൻ നമ്പ്യാരെ(74) ആണ് മകൻ അടിച്ചത്.
Read Also : സോഷ്യൽ മീഡിയ പരസ്യങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ഒരുങ്ങി കേന്ദ്രം, മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വീട്ടിൽവെച്ചാണ് സംഭവം. രാഘവൻ നമ്പ്യാരുടെ പരാതിയിൽ നിധീഷിനെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.
ഇരുമ്പുവടികൊണ്ട് വയറിനും ചുമലിനും അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
Post Your Comments