KollamLatest NewsKeralaNattuvarthaNews

കൊ​ല്ല​ത്ത് വ​ൻ മയക്കുമരുന്ന് വേട്ട : എം​ഡി​എം​എ​യു​മാ​യി മൂ​ന്നുപേർ അറസ്റ്റിൽ

കു​ണ്ട​റ സ്വ​ദേ​ശി​ക​ളാ​യ ന​ജ്മ​ൽ, സെ​യ്താ​ലി, അ​ൽ​ത്താ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ല്ലം: കൊ​ല്ല​ത്ത് വ​ൻ ല​ഹ​രി​മരുന്ന് വേ​ട്ട. ​എം​ഡി​എം​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ. കു​ണ്ട​റ സ്വ​ദേ​ശി​ക​ളാ​യ ന​ജ്മ​ൽ, സെ​യ്താ​ലി, അ​ൽ​ത്താ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : വിഷപ്പുക ശ്വസിക്കുന്ന കൊച്ചി, തലയുയർത്തി ഇൻഡോർ: പിണറായി സർക്കാരിന് മാതൃകയാക്കാം ഇൻഡോറിലെ ഈ ജനപ്രിയ പദ്ധതി

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. 214 ഗ്രാം എം​ഡി​എം​എ​യു​മാ​യിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also : നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണമെടുക്കാൻ കയ്യിട്ട മോഷ്ടാവ് ജീവനും കൊണ്ടോടി: നടന്നത് അത്ഭുതം

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button