Nattuvartha
- Jun- 2023 -6 June
‘എൻറെ ഭർത്താവ് അന്ധനല്ല, കൈക്കുഞ്ഞുമായല്ല പാട്ട് പാടുന്നത്, പ്രചരിക്കുന്നത് തെറ്റായ വിവരങ്ങൾ’: ഫൗസിയ
മലപ്പുറം: റോഡരികിൽ പാട്ട് പാടി ക്ഷീണിച്ച ഉമ്മയെ സഹായിക്കാൻ ഓടിയെത്തിയ പത്താം ക്ലാസുകാരിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. പാട്ടു വണ്ടിയുടെ ഉടമ ഫൗസിയയെ സഹായിക്കാനാണ് ആതിര…
Read More » - 6 June
ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു: ശ്രദ്ധയുടെ ആത്മഹത്യയിൽ പ്രതികരിച്ച് കാഞ്ഞിരപ്പള്ളി രൂപത
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ് കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി സിറോ മലബാര്‍ സഭ കാഞ്ഞിപ്പള്ളി രൂപത. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച്…
Read More » - 6 June
വീട് കുത്തിത്തുറന്ന് മോഷണം: സംഭവം കുടുംബം വിവാഹ വീട്ടിൽ പോയപ്പോൾ
പട്ടാമ്പി: പെരുമുടിയൂർ പള്ളിപ്പുറം റോഡിൽ വീട് കുത്തിത്തുറന്ന് മോഷണം. ഒലിയിൽ രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. Read Also : വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ…
Read More » - 6 June
ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയി പണവും മൊബൈൽ ഫോണും മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
പാലക്കാട്: ജോലിയുണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ട് പോയി പണവും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് പെരുമണ്ണ കമ്മന മീത്തൽ വീട്ടിൽ പ്രശാന്താണ് (40)…
Read More » - 6 June
കാറിൽ നിന്ന് റോഡിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു, ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തി
കൊച്ചി: മദ്യലഹരിയില്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി കാര്‍ യാത്രികനായ യുവാവിന്റെ പരാക്രമം. കാർ കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രക്കാരന് രക്ഷപ്പെട്ടത്.…
Read More » - 6 June
ബൈക്കിന് മുകളിലേക്ക് ഇലക്ട്രിക് ലൈൻ പൊട്ടിവീണു : വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
നെയ്യാറ്റിൻകര: ഇലക്ട്രിക് ലൈൻ പൊട്ടി വീണ് വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പൊറ്റയിൽക്കട സ്വദേശി ബിജു (30) ആണ് മരിച്ചത്. നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിലാണ് സംഭവം. കുളത്തൂർ റോഡിൽ തെങ്ങ്…
Read More » - 6 June
ഡോക്ടറെയും ആരോഗ്യ പ്രവർത്തകരെയും മർദ്ദിച്ചു : യുവാവ് പിടിയിൽ
പാലക്കാട്: ഡോക്ടറെയും ആരോഗ്യ പ്രവർത്തകരെയും മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പന്നിയങ്കര അമ്പലപറമ്പ് സ്വദേശി അജീഷിനെയാണ് അറസ്റ്റ് ചെയ്തത്. വടക്കഞ്ചേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 6 June
വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തം, ചർച്ചയ്ക്കെത്തിയ വിദ്യാർത്ഥികളെ ഇറക്കിവിട്ടു
കോട്ടയം: അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഇതേത്തുടർന്ന് വിദ്യാർത്ഥികളെ അകത്തേക്കും പുറത്തേക്കും…
Read More » - 6 June
‘കെ – പാസ് കരസ്ഥമാക്കിയ ആർഷോക്ക് അഭിവാദ്യങ്ങൾ, പരീക്ഷ എഴുതി പാസാകാനാണേൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോ’
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പരീക്ഷയെഴുതാതെ ജയിച്ചതായി ഫലം പുറത്തു വന്ന സംഭവത്തിൽ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.…
Read More » - 6 June
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ
നെയ്യാറ്റിൻകര: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ. കാട്ടാക്കട തൂങ്ങാംപാറ സ്വദേശി ജോയ് റോസ് എന്ന് വിളിക്കുന്ന അജിത്ത് ലാലിനെയാണ് അറസ്റ്റ് ചെയ്തത്. റെയിൽവേ…
Read More » - 6 June
യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്തില്‍ കുരുക്കിട്ട് കൊല്ലാന്‍ ശ്രമം : പ്രതി അറസ്റ്റിൽ
വിഴിഞ്ഞം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്തില്‍ കുരുക്കിട്ട് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നാരുവാമൂട് വെള്ളാപ്പള്ളി പാണ്ടിമാംവിള വീട്ടിൽ കരടി ഉണ്ണി എന്ന അനില്‍കുമാറിനെ ആണ്…
Read More » - 6 June
സാമ്പത്തിക പ്രതിസന്ധി രൂക്ഷം: പണം ചെലവാക്കുന്നതിൽ സർക്കാർ വകുപ്പുകൾ മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വകുപ്പുകൾ പണം ചെലവഴിക്കുന്നതിന് മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ച സാഹചര്യത്തിൽ…
Read More » - 6 June
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്: വെബ്സൈറ്റിൽ നിന്നു പിൻവലിച്ചു
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പരീക്ഷയെഴുതാതെ ജയിച്ചതായി പുറത്തു വന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്. തുടർന്ന്, മൂന്നാം സെമസ്റ്റർ ആർക്കിയോളജി ഫലം വെബ്സൈറ്റിൽ…
Read More » - 6 June
ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു, നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു: ഹരീഷ് പേരടി
കൊച്ചി: അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ശ്രദ്ധയുടെ മരണം…
Read More » - 6 June
ആഡംബര ബൈക്ക് മോഷണകേസ് പ്രതി പൊലീസ് ജീപ്പിൽനിന്ന് ഇറങ്ങിയോടി : മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
കിഴക്കേ കല്ലട: ആഡംബര ബൈക്ക് മോഷണകേസ് പ്രതി പൊലീസ് ജീപ്പിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്ക് മോഷണകേസിലെ പ്രതി കൊടുവിള സ്വദേശി ജോമോൻ (18) ആണ് രക്ഷപ്പെടാൻ…
Read More » - 6 June
പട്രോളിങ്ങിനിടെ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി മേടയിൽ വീട്ടിൽ മുമ്താസീർ (23) ആണ് പൊലീസ് പിടിയിലായത്. Read Also : കൊച്ചിയിൽ ആഡംബര വാഹനത്തിലെത്തി ബൈക്ക്…
Read More » - 6 June
ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കൂത്താട്ടുകുളം: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മംഗലത്തുതാഴം (ലക്ഷംവീട്) ആറുകാലിൽ സുകുമാരന്റെ മകൻ സുജിത് സുകുമാരൻ (35) ആണ് മരിച്ചത്. Read Also : കൊച്ചിയിൽ…
Read More » - 6 June
യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്നു : ട്രാൻസ്ജെൻഡർ അടക്കം രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ട്രാൻസ്ജെൻഡർ അടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. എറണാകുളം കോതാട് മരോട്ടിപറമ്പിൽ അനു ശ്രീനിവാസ് (31), ട്രാൻസ്ജെൻഡർ…
Read More » - 6 June
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കമ്പളക്കാട്: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കമ്പളക്കാട് സ്വദേശി മുണ്ടോളൻ വീട്ടിൽ അർഷൽ അമീനെയാണ് (26) പൊലീസ് പിടികൂടിയത്. Read Also :…
Read More » - 6 June
കുടുംബ പ്രശ്നം : മൊബൈൽ ഫോൺ ടവറിനു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്
മറയൂർ: കുടുംബ പ്രശ്നത്തെ തുടർന്ന് മൊബൈൽ ഫോൺ ടവറിനു മുകളിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. മറയൂർ മിഷൻവയൽ സ്വദേശി നരി എന്ന മണികണ്ഠപ്രഭു (35) ആണ്…
Read More » - 6 June
ഇരുചക്രവാഹനം തൊഴിലാളികളുമായി എത്തിയ ജീപ്പുമായി കൂട്ടിയിടിച്ചു : തൊഴിലാളിക്ക് ദാരുണാന്ത്യം
രാജകുമാരി: തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഉടുമ്പൻചോല പൊത്തക്കള്ളി എസ്റ്റേറ്റിലെ ജീവനക്കാരൻ ബാലൻ(51) ആണ് മരിച്ചത്. Read Also : മുംബൈയിൽ ഫ്ളാറ്റിനുള്ളിൽ നിന്നും…
Read More » - 6 June
തെരുവുനായ ആക്രമണം: പഞ്ചായത്ത് ജീവനക്കാരിയടക്കം നാലു പേര്‍ക്ക് പരിക്ക്
എടത്വ: തെരുവുനായ ആക്രമണത്തിൽ പഞ്ചായത്ത് ജീവനക്കാരിയടക്കം നാലു പേര്‍ക്കും ആടിനും കടിയേറ്റു. തലവടി പഞ്ചായത്തിലെ ഓഫീസ് അറ്റന്റര്‍ രാധിക. ആര്, തലവടി തുളസീവനത്തില്‍ എം.എസ്. ശാരദ, ആഞ്ഞിലിമൂട്ടില്‍…
Read More » - 6 June
പാലത്തിൽ നിന്നും കാണാതായ വയോധികന്റെ മൃതദേഹം ലഭിച്ചു
മല്ലപ്പള്ളി: കല്ലൂപ്പാറ പ്രയാറ്റ് കടവ് പാലത്തിന് സമീപത്ത് നിന്നും കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. വിമുക്തഭടൻ ഇടത്തിനാട്ട് ഇ.കെ രാധാകൃഷ്ണൻ നായറിന്റെ(79) മൃതദേഹം ആണ് കണ്ടെത്തിയത്. Read…
Read More » - 6 June
കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി : ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
അഞ്ചല്‍: യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പൊലീസ് പിടിയില്‍. അഞ്ചല്‍ മലവെട്ടം സ്വദേശി ഉണ്ണി(41)യെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചല്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഉണ്ണിയുടെ…
Read More » - 6 June
കളമശ്ശേരി സ്വദേശിനി ബംഗളൂരുവിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ
കളമശ്ശേരി: എറണാകുളം കളമശ്ശേരി സ്വദേശിനിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റെസിഡൻസിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന കെ.എസ്. നീതുവാണ്…
Read More »