KottayamKeralaNattuvarthaLatest NewsNews

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ​ത്തി​യ യു​വാ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

എ​റ​ണാ​കു​ളം ഫോ​ർ​ട്ട് കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സ​ഹ​ദ് (20) ആ​ണ് മ​രി​ച്ച​ത്

പാ​ലാ: മൂ​ന്നി​ല​വ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ​ത്തി​യ യു​വാ​വ് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. എ​റ​ണാ​കു​ളം ഫോ​ർ​ട്ട് കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സ​ഹ​ദ് (20) ആ​ണ് മ​രി​ച്ച​ത്.

Read Also : വായ്പകൾക്ക് ഇനി ചെലവേറും! അടിസ്ഥാന പലിശ നിരക്ക് പുതുക്കി നിശ്ചയിക്കാനൊരുങ്ങി ഈ സ്വകാര്യ ബാങ്ക്

ഇന്ന് ഉ​ച്ച​യോ​ടെ​ മൂ​ന്നി​ല​വ് ക​ട​പു​ഴ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ആയി​രു​ന്നു അ​പ​ക​ടം. ആ​റം​ഗ സം​ഘ​മാ​യി​രു​ന്നു വി​നോ​ദ യാ​ത്ര​യ്ക്കെ​ത്തി​യ​ത്. ക​ട​പു​ഴ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ പാ​റ​ക്കെ​ട്ടി​ൽ നി​ന്നും കാ​ൽ വ​ഴു​തി യു​വാ​വ് ആ​ഴ​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ഇ​ത് വ​ഴി എ​ത്തി​യ നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് സ​ഹ​ദി​നെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ന്‍ ആ​ശു​പ​തി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വീണ്ടും മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

മേ​ലു​കാ​വ് പൊലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button