KottayamKeralaNattuvarthaLatest NewsNews

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ

ക്ഷേത്ര പരിസരം വൃത്തിയാക്കാൻ എത്തിയ താൽക്കാലിക ജീവനക്കാരനാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്

തിരുവല്ല: മീന്തലക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം. ക്ഷേത്ര പരിസരം വൃത്തിയാക്കാൻ എത്തിയ താൽക്കാലിക ജീവനക്കാരനാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.

Read Also : കെ റെയിലിനെ ആദ്യം എതിര്‍ത്ത ഇ ശ്രീധരന്‍ ഇപ്പോള്‍ ആ പദ്ധതി അംഗീകരിക്കുന്നു: എം.വി ഗോവിന്ദന്‍

രാവിലെ പത്തരയോടെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. ഏകദേശം ഇരുപതിനായിരത്തോളം രൂപ നഷ്ടമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Read Also : ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയേറ്റ് അമ്മാവൻ മരിച്ച സംഭവം: സഹോദരിയുടെ മകൻ പിടിയിൽ

സംഭവത്തിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ പൊലീസിൽ പരാതി നൽകി. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button