പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽകടത്താൻ ശ്രമിച്ച 87 മൊബൈലുകളുമായി മലപ്പുറം സ്വദേശി നാസർ(39) പിടിയിലായി.
ബാഗിൽ സൂക്ഷിച്ചിരുന 87 മൊബൈൽ ഫോണുകൾ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

Post Your Comments