NattuvarthaLatest News

മാനസിക ആരോ​ഗ്യ കേന്ദ്രങ്ങളുടെ സുരക്ഷക്ക് സംവിധാനം വേണം

സംവിധാനം വേണമെന്ന് നിയമ സഭാ സമിതി ശുപാർശ

സർ്ക്കാർ മാനസികാരോ​ഗ്യ കേന്ദ്രങ്ങളിലെ സുരക്ഷക്കായി സംവിധാനം വേണമെന്ന് നിയമ സഭാ സമിതി ശുപാർശ ചെയ്തു.

തിരുവനന്തപുരം, തൃശൂർ , കോഴിക്കോട് മാനസികരോ​ഗ്യ കേന്ദ്രങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നിലായതിനാൽ രോ​ഗികൾ ബുദ്ധിമുട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button