Latest NewsNattuvartha

7 വയസുകാരൻ മുങ്ങി മരിച്ചു

കബീറിന്റെ മകൻ സനിഷാദ് (7)ആണ് മരിച്ചത്

അന്തിക്കാട്; 7 വയസുകാരൻ മുങ്ങി മരിച്ചു. കാൽ കഴുകാൻ കുളത്തിലിറങ്ങവെയാണ് അപകടം ഉണ്ടായത്.

വാഴിപ്പിള്ളിപറമ്പിൽ കബീറിന്റെ മകൻ സനിഷാദ് (7)ആണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button