![](/wp-content/uploads/2018/12/randamoozham-mt-sreekumar-menon.jpg)
കോഴിക്കോട്: രണ്ടാമൂഴം കേസ് ജനവരി 15 ലേക്ക് ജില്ലാകോടതി മാറ്റി .
തിരക്കഥക്കായി എംടി വാസുദേവൻ നായർ നൽകിയ കേസില് മധ്യസ്ഥനെ നിയമിക്കണമെന്ന ആവശ്യം തള്ളിയ മുൻസിഫ് കോടതി വിധിക്കെതിരെ സംവിധായകൻ ശ്രീകുമാർ മേനോൻ ജില്ലാകോടതിയെ സമീപിച്ചിരുന്നു.

Post Your Comments