Nattuvartha
- Apr- 2019 -18 April
കുടിവെള്ള വിതരണം : ഈ നിബന്ധനകള്‍ പാലിക്കണം
ഇത്തരം ലൈസന്‍സുള്ള കുടിവെള്ള സ്രോതസ്സില്‍ നിന്ന് മാത്രമെ വെള്ളം ശേഖരിക്കാവൂ.
Read More » - 18 April
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട് : വാഹനാപകടത്തില്‍ പരിക്കേറ്റ് രണ്ടര മാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി ആരാമ്പ്രം ആത്തുട്ടയില്‍ ലക്ഷം വീട് കോളനിയിലെ പ്രവീണ്‍ കുമാര്‍(22) ആണ് മരിച്ചത്.…
Read More » - 18 April
ഇന്ന് വൈദ്യുതി മുടങ്ങും
തിരുവനന്തപുരം: കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരൂര്‍, അവന്യൂ പാര്‍ക്ക്, മേവല്ലൂര്‍ ഭാഗം എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ ഇന്ന് രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുമണി…
Read More » - 17 April
ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു
Read More » - 17 April
കടൽ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി
കൊല്ലം: കടൽ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി. കൊല്ലം ബീച്ചിൽ നല്ലില സ്വദേശിനി രാധിക(19)യെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുനലൂര്‍ സ്വദേശി ബിബിന്‍ രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 16 April
ഈ സ്ഥലത്ത് ഗതാഗത നിയന്ത്രണം
കോഴിക്കോട് : പേരാമ്പ്ര ടൗണ്‍ പരിഷ്കരണ പ്രവൃത്തിയുടെ ഭാഗമായി പേരാമ്പ്ര എല്‍.ഐ.സി ഓഫീസ്, മാര്‍ക്കറ്റ്, ബസ്റ്റാന്റ് പരിസരങ്ങളിലെ കലുങ്കിന്റെ പുനര്‍ നിര്‍മാണം നടത്തുന്നതിനായി ഏപ്രില്‍ 17 മുതല്‍…
Read More » - 16 April
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ മലപ്പുറം താനൂർ സ്വദേശികളായ വിഷ്ണു, വിശാഖ് എന്നിവരാണ് മുങ്ങി…
Read More » - 16 April
സര്‍വേകളെ ആശ്രയിക്കണ്ട : കേരളത്തില്‍ സര്‍വേഫലങ്ങളെ അട്ടിമറിച്ച് പുതിയ ഫലം വരും : മുന്‍ മന്ത്രി.കെ.പി.രാജേന്ദ്രന്
മുല്ലശേരി : സര്‍വേകളെ ആശ്രയിക്കണ്ട, കേരളത്തില്‍ സര്‍വേഫലങ്ങളെ അട്ടിമറിച്ച് പുതിയ ഫലം വരും : മുന്‍ മന്ത്രി.കെ.പി.രാജേന്ദ്രന്. സര്‍വേകളെ തിരുത്തിക്കുറിക്കുന്ന ഫലമായിരിക്കും വോട്ട് എണ്ണികഴിയുമ്പോള്‍ കേരളത്തില്‍ കാണാന്‍…
Read More » - 14 April
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഉദുമ: ബുള്ളറ്റുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടിക്കുളം മുക്രി ഹൗസിലെ മുഹമ്മദിന്റെയും ആയിഷയുടെയും മകന് അബ്ദുല്‍ നാസര്‍ (49) ആണ് മരിച്ചത്. പാലക്കുന്ന് മത്സ്യ മാര്‍ക്കറ്റിന്…
Read More » - 12 April
ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട റെനോള്‍ട്ട്, നിസാന്‍, ടാറ്റ തോട്ടട, ആപ്കോ, അമ്മുപറമ്പ്, ചാല 12 കണ്ടി, മലയാള മനോരമ, നിഷ റോഡ്,…
Read More » - 12 April
വയോധികയുടെ രണ്ടരപ്പവന്‍ മാല മോഷ്ടിച്ചു; കവര്‍ച്ച നടത്തിയതിങ്ങനെ
ചേര്‍ത്തല: വയോധികയുടെ രണ്ടരപ്പവന്‍ മാല ബൈക്കിലെത്തിയ ആള് കവര്‍ന്നു. തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ ചെങ്ങണ്ട വളവിനുസമീപം, ചെങ്ങണ്ടപ്പറമ്പില് ഗോമതിയുടെ (63) മാലയാണ് കവര്‍ന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ…
Read More » - 12 April
പരീക്ഷാ ഹാളില്‍ നിന്ന് ഇവള് നേരെ പോയത് കതിര്‍മണ്ഡപത്തിലേക്ക്
പേരാമ്പ്ര: പരീക്ഷാ ഹാളില്‍ നിന്ന് ഈ പെണ്‍കുട്ടി നേരെ പോയത് കതിര്‍മണ്ഡപത്തിലേക്കായിരുന്നു. കൊയിലാണ്ടി ചേലിയയിലെ സുമേധയാണ് പേരാമ്പ്രയിലെ ബി.എഡ്. പരീക്ഷഹാളിലേക്ക് വധുവായി അണിഞ്ഞൊരുങ്ങി എത്തിയത്. വിവാഹനാളില്‍ത്തന്നെ ബി.എഡ്.…
Read More » - 12 April
- 11 April
വാഹന പരിശോധനയില്‍ 24 കുപ്പി വിദേശ മദ്യം പിടികൂടി
കോഴിക്കോട് : തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ കോഴിക്കോട് താലൂക്കിലെ കരുവട്ടൂര്‍ കുമ്മക്കോട്ട് നിന്ന് 24 കുപ്പി വിദേശമദ്യം പിടികൂടി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.20…
Read More » - 10 April
ഈ സ്ഥലത്തെ ഗതാഗതം നിരോധിച്ചു
കാസര്‍ഗോഡ് : പൊതുമരാമത്ത് വകുപ്പ് വെസ്റ്റ്എളേരി സെക്ഷന്റെ കീഴിലുള്ള പാണത്തൂര്‍-കല്ലപ്പള്ളി റോഡില്‍ റോഡു നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇന്നു (11)മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വാഹന ഗതാഗതം പൂര്‍ണ്ണമായി…
Read More » - 10 April
യാത്രക്കാർക്ക് തടസമായി റോഡരുകിൽ അനധികൃത പാർക്കിംങ്; മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി
ആലുവ: യാത്രക്കാർക്ക് തടസമായി റോഡരുകിൽ അനധികൃത പാർക്കിംങ് എന്ന് പരാതി രൂക്ഷം, ജില്ലയിൽ സിനിമ കാണാൻ തിയറ്ററിലെത്തുന്ന വാഹനങ്ങൾ റോഡരികിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതുമൂലം വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും…
Read More » - 10 April
സ്കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണം ആരംഭിച്ചു
തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം ആരംഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം തുണികള്‍ വിതരണം ചെയ്ത് തുടങ്ങിയതായിവ്യവസായ മന്ത്രി ഇ പി ജയരാജൻ. തന്റെ ഫേസ്ബുക്ക്…
Read More » - 10 April
പുഴയിൽ നിന്ന് കുളികഴിഞ്ഞ് മടങ്ങിയ യുവാവിന് സൂര്യാതപമേറ്റു
മമ്പാട്: പുഴയിൽ നിന്ന് കുളികഴിഞ്ഞ് മടങ്ങിയ യുവാവിന് സൂര്യാതപമേറ്റു .പുഴയിൽനിന്ന് കുളി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് യുവാവിന് സൂര്യാതപമേറ്റിരിക്കുന്നത്. വടപുറം സ്വദേശി തൈക്കരത്തൊടിക റനീഷിനാണ് (33) പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ…
Read More » - 10 April
ഭീകരബന്ധമുണ്ടെന്ന് സൂചന; കോഴിക്കോട് സ്വദേശി എൻഐഎ കസ്റ്റഡിയിൽ
കൊച്ചി: ഭീകരബന്ധമുണ്ടെന്ന് സൂചന; കോഴിക്കോട് സ്വദേശി എൻഐഎ കസ്റ്റഡിയിൽ .ഭീകരബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കോഴിക്കോട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തിരിയ്ക്കുന്നത്. കോഴിക്കോട് കൊടുവള്ളി സ്വദേശി വട്ടകണ്ടത്തിൽ ഷൈബുവിനെയാണ് കൊച്ചിയിൽനിന്നുള്ള…
Read More » - 10 April
കള്ളനോട്ടടി കേസ്; സീരിയൽ നടിക്കും ബന്ധുക്കൾക്കുമെതിരെ കുറ്റപത്രം ഇന്ന്
കൊല്ലം : കൊല്ലത്തെ ഞെട്ടിച്ച കള്ളനോട്ടടി കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സീരിയൽ നടിയും അമ്മയും സഹോദരിയും പ്രതികളായ കള്ളനോട്ട് കേസിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കട്ടപ്പന…
Read More » - 10 April
പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് കഞ്ചാവ് നൽകി പീഡനം; ആറുപേർ പോലീസ് പിടിയിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് കഞ്ചാവ് നൽകി പീഡനം, കഞ്ചാവ് നല്കി ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തനിരയാക്കിയ ആറു പേര് അറസ്റ്റില്‍. തള്ളശ്ശേരിപ്പറമ്പില് ഉണ്ണീന്‍കുട്ടി (71), താഴത്തേതില്‍ കോയഹാജി (70)…
Read More » - 10 April
വേനൽ രൂക്ഷം; വൈദ്യതി ഉത്പാദനം കുറയും
മാട്ടുപ്പെട്ടി: സംസ്ഥാനത്ത് വേനൽ കടുക്കുന്നു. വേനൽ കടക്കുന്നതോടെ ജലനിരപ്പിൽ കാര്യമായ കുറവ് സംഭവിച്ച് ഇടുക്കിയിലെ അണക്കെട്ടുകൾ. സംഭരണശേഷിയുടെ 43 ശതമാനം മാത്രമാണ് ഇപ്പോൾ ഇടുക്കിയിലെ അണക്കെട്ടിൽ ഉള്ളത്.…
Read More » - 10 April
നേവൽ പെൻഷൻ സംബന്ധിച്ച പരാതികൾ; 27 ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് നൽകാം
പത്തനംതിട്ട : പരാതികൾ നേരിട്ട് നൽകാം. കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യയുടെ പ്രതിനിധി ഈ മാസം 27ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലാ സൈനിക…
Read More » - 10 April
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
പെരിന്തൽമണ്ണ: അപമര്യാദയായി പെരുമാറിയയുവാവ് പിടിയിൽ. കെ.എസ്.ആർ.ടി.സി. ബസ്സിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . മണ്ണാർക്കാട് കോട്ടപ്പുറം കുലിക്കിലിയാട് പുളിക്കൽ സക്കീർ…
Read More » - 10 April
പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; മന്ത്രിക്ക് പരാതി നല്കി
കോവളം: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്കി. തൈക്കാട് ആശുപത്രിയില്‍ ആയിരുന്നു സംഭവം. വെങ്ങാനൂര്‍ സ്വദേശി അഖില (26) ആണ് തിങ്കളാഴ്ച മരിച്ചത്.…
Read More »