KeralaNattuvarthaLatest News

ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പേരൂര്‍, അവന്യൂ പാര്‍ക്ക്, മേവല്ലൂര്‍ ഭാഗം എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ നാളെ (ഏപ്രില്‍ 18) രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button