Nattuvartha
- Apr- 2019 -24 April
കനത്ത മഴ; പുല്ലുക്കാട് ആദിവാസി കോളനിയിലെ കുടിലുകൾ തകർന്നു
നെല്ലിയാമ്പതി:കനത്ത മഴയിൽ വ്യാപക നഷ്ടം. ചൊവ്വാഴ്ചയുണ്ടായ കാറ്റിലും മഴയിലും പുല്ലുക്കാട് ആദിവാസി കോളനിയിലെ കുടിലുകളുടെ മേൽപ്പുരകൾ പറന്നുപോയി. കോളനിയിൽ തകരഷീറ്റിട്ട കുടിലുകളാണ് മിക്കതും. ശബ്ദം കേട്ടതിനെത്തുടർന്ന് കുട്ടികൾ…
Read More » - 24 April
ഏപ്രിൽ 27ന് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കോട്ടയം: ഏപ്രിൽ 27ന് ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി . നാഗമ്പടം റെയിൽവേ പഴയ മേൽപാലം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് കായംകുളം, കോട്ടയം, എറണാകുളം പാതയിൽ 27ന്…
Read More » - 24 April
കല്ലട ബസ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
തിരുവനന്തപുരം: കല്ലട ബസ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി . അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സുരേഷ് കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ…
Read More » - 24 April
കടലുണ്ടിപ്പുഴയില്‍ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു; രണ്ട് പേരെ രക്ഷിച്ചു
മലപ്പുറം: മലപ്പുറം വടക്കേമണ്ണയില്‍ കടലുണ്ടിപ്പുഴയിലിറങ്ങിയ സ്കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു.വടക്കേമണ്ണ മുഹമ്മദിന്റെ മകന് റൈഹാന്‍ മുഹമ്മദ് (12) ആണ് മരിച്ചത്. റൈഹാന്‍ മുഹമ്മദിനൊപ്പം കടലുണ്ടിപ്പുഴയിലിറങ്ങിയ ചോലശേരി ഹംസയുടെ മകന്…
Read More » - 24 April
ബത്തേരിയിൽ പിടിയിലായ കടുവ ഇനി മുതൽ തിരുവനന്തപുരം മൃഗശാലയിൽ
ബത്തേരി: ബത്തേരിയിൽ വനപാലകനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയിലാണ് വള്ളുവാടിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. വനം വകുപ്പിന്റെ…
Read More » - 24 April
ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജിൽനിന്നും ബാറ്ററി മോഷ്ടിച്ച് വിൽപന നടത്തിയ സംഭവം; മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി
ചെറുതോണി: ബാറ്ററി മോഷണം, ഇടുക്കി ഗവ. എൻജിനീയറിംഗ് കോളജിൽനിന്നും ബാറ്ററി മോഷ്ടിച്ച് വിൽപന നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘത്തെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു . ഗാന്ധിനഗർ…
Read More » - 24 April
11 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പോലീസ്
അങ്കമാലി : 11 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം , അമ്മ വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. മങ്കുഴി കോടാലി കുഴിക്കീശരത്തിൽ…
Read More » - 24 April
ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സുമായി മോട്ടോർ വാഹന വകുപ്പ്; നടപടി അനധികൃത ബസ് സർവ്വീസുകൾക്കെതിരെ
തിരുവനന്തപുരം : ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സുമായി മോട്ടോർ വാഹന വകുപ്പ് കല്ലട ബസിലെ യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ അനധികൃത സര്‍വ്വീസുകള്‍ നടത്തുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ…
Read More » - 24 April
പ്ലാസ്റ്റിക് ഗ്രൈന്റിങ് യൂണിറ്റിൽ വൻ തീപിടുത്തം; 28 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
പൂച്ചാക്കൽ :വൻ തീപിടുിത്തം. അരൂക്കുറ്റി വടുതലയിൽ പ്ലാസ്റ്റിക് ഗ്രൈന്റിങ് യൂണിറ്റിനു തീപിടിച്ചു . അപകടത്തിൽ 28 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു . തീ പടരുന്നത് കണ്ട്…
Read More » - 24 April
- 23 April
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് പോലീസ് പിടിയിൽ
എടത്വ: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് പോലീസ് പിടിയിൽ . എടത്വായിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് പിടിയിലായി . ചെറുതന ചിറയിൽവീട്ടിൽ ജയൻ വർഗീസാ (41)ണ് അറസ്റ്റിലായത്.…
Read More » - 23 April
നിയമങ്ങൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: നിയമങ്ങൾ കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് . അന്തർ സംസ്ഥാന ബസുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മിന്നൽ…
Read More » - 23 April
ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂര്‍ : ചുവടെ പറയുന്ന സ്ഥലങ്ങളില്‍ നാളെ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറാട്ട്, കണ്ണാംകുഴി, കുന്നിന് കിഴക്ക്, സംസ്കൃത യൂണിവേഴ്സിറ്റി…
Read More » - 23 April
വെള്ളമില്ലാത്ത കിണറില്‍ ആറടിയോളം ജലനിരപ്പ് ഉയര്‍ന്നു
റാന്നി : വെള്ളം തീരെയില്ലാത്ത കിണറ്റില്‍ തിരയിളക്കത്തോടെ ജലനിരപ്പുയരുന്നു. റാന്നി ആനപ്പാറമല സൗപര്‍ണികയില്‍ രാജപ്പന്‍പിള്ളയുടെ കിണറ്റിലാണ് ഈ പ്രതിഭാസം. 3 ദിവസം വീട്ടില്‍ ആളുകളുണ്ടായിരുന്നില്ല. വെള്ളിയാഴ്ചയാണ് വീട്ടുകാര്‍…
Read More » - 22 April
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു; ജലനിരപ്പുയർന്ന് അപ്പർ കുട്ടനാട്
ഹരിപ്പാട്: ജലനിരപ്പുയർന്ന് അപ്പർ കുട്ടനാട്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടുകൂടി അപ്പർകുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് വർധിച്ചു . തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് തെക്കോട്ട് പല്ലനയാറ്റിലേക്കുള്ള ഒഴുക്കിനും ശക്തികൂടി.…
Read More » - 22 April
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹാഷിഷ് വേട്ട; കൊല്ലം സ്വദേശി അറസ്റ്റിൽ
കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹാഷിഷ് വേട്ട. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി ദോഹയിലേക്ക് കടത്തുകയായിരുന്ന ഒരു കിലോ ഹാഷിഷ് ഓയിൽ പിടികൂടി. കൊല്ലം കൊട്ടാരക്കര…
Read More » - 22 April
അതിശക്തമായ മഴക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 –…
Read More » - 22 April
തിരഞ്ഞെടുപ്പ്; ഹരിതചട്ടം പാലിച്ച്; പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് കർശന നിർദേശം
ഇത്തവണ സമ്പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് നാളെ (ഏപ്രിൽ 23) സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശാനുസരണം ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ഇതിനുവേണ്ട മുന്നൊരുക്കങ്ങൾ…
Read More » - 22 April
മറയൂർ-ചിന്നാർ വനാതിർത്തിയിൽ പരിഭ്രാന്തി പടർത്തി കാട്ടുതീ; സംഭവത്തിന് പിന്നിൽസാമൂഹ്യവിരുദ്ധരെന്ന് വനംവകുപ്പ്
മറയൂർ: പരിഭ്രാന്തി പടർത്തി കാട്ടുതീ. മറയൂർ ചിന്നാർ വനാതിർത്തിയിൽ കാട്ടുതീ പടർന്നുപിടിച്ചു . മറയൂർ ചന്ദന ഡിവിഷന്റെയും ചിന്നാർ വന്യജീവി സങ്കേതത്തിന്റെയും അതിർത്തിയായ അഞ്ചുനാട്ടാൻ പാറയിലെ വനമേഖലയിലാണ്…
Read More » - 22 April
തെരഞ്ഞെടുപ്പ്; തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് ഡിജിപി ലോകനാഥ് ബെഹ്റ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അലങ്കോലപ്പzടുത്താൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് ഡിജിപി ലോകനാഥ് ബെഹ്റ . ചൊവ്വാഴ്ച നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ…
Read More » - 22 April
ഏറ്റൂമാനൂർ – എറണാകുളം റോഡിൽ വാഹനാപകടം; ഗതാഗതം തടസ്സപ്പെട്ടു
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വാഹനാപകടം. ഓടിക്കൊണ്ടിരുന്ന കാറുകൾക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചതിനെ തുടർന്ന് എറണാകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു . കാണക്കാരി ആശുപത്രിപ്പടിക്കു സമീപത്താണ് സംഭവം നടന്നത്…
Read More » - 22 April
ഹൃദയശസ്ത്രക്രിയക്കായി കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ നില മെച്ചപ്പെടുന്നതായി അധികൃതർ
കൊച്ചി: ഹൃദയശസ്ത്രക്രിയക്കായി കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ നില മെച്ചപ്പെടുന്നു. മംഗലാപുരത്ത് നിന്നും ഹൃദയശസ്ത്രക്രിയക്കായി കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ്…
Read More » - 22 April
ശ്രീലങ്കൻ ഭീകരാക്രമണം; കേരള തീരത്തും ജാഗ്രത നിർദേശം
കൊച്ചി: കേരളാ തീരത്തും ജാഗ്രതാ നിർദേശം . ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ കേരള തീരത്തും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരള തീരങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. നാവികസേനയും…
Read More » - 20 April
ഒഴിഞ്ഞ പറമ്പിൽ നിന്നും 8 കിലോ കഞ്ചാവ് കണ്ടെടുത്തു
പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read More » - 19 April
ഇടിമിന്നൽ : അമ്മയ്ക്കും മകനും പരിക്കേറ്റു
കേരളത്തിൽ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ അറിയിച്ചിരുന്നു
Read More »