Latest NewsKeralaNattuvartha

ഒഴിഞ്ഞ പറമ്പിൽ നിന്നും 8 കിലോ കഞ്ചാവ് കണ്ടെടുത്തു

കൊച്ചി: സർക്കാർ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും 8 കിലോ കഞ്ചാവ് കണ്ടെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നഗരത്തിൽ നടപ്പിലാക്കുന്ന ഓപ്പറേഷൻ കിംങ്ങ് കോബ്രയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ഗാന്ധിനഗറിൽ സർക്കാർ ഉടമസ്ഥതയിലുള്ള  പറമ്പിലെ പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിൽ നിന്നും ചാക്കിൽ സുക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button