Nattuvartha
- Apr- 2019 -27 April
പതിനഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
. സ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
Read More » - 27 April
ഹൃദയാഘാതം : ജോലിക്കിടെ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണമരണം
കോഴിക്കോട്: ജോലിക്കിടെ ഹൃദയാഘാതമുണ്ടായ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണമരണം. ക്വാറി ജീവനക്കാരനായിരുന്ന നേപ്പാള്‍ സ്വദേശി കൃഷ്ണ പരിയാര്‍ (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ജോലിക്കിടെ ബോധരഹിതനായി വീണ…
Read More » - 26 April
കാൽനട യാത്രക്കാരനെ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിപ്പിച്ചു : മദ്യലഹരിയിലായിരുന്ന ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
ഇയാളുടെ ബാഗിൽ നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തു.
Read More » - 26 April
- 26 April
ബസ് അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്
ബസ് സമാന ദിശയിൽ വന്ന മറ്റൊരു കാറിലും ഇടിച്ചു
Read More » - 25 April
- 25 April
ഈ ബ്രാൻഡ് വെളിച്ചെണ്ണകൾക്ക് നിരോധനം
കോഴിക്കോട്: മൂന്ന് ബ്രാന്റ് വെളിച്ചെണ്ണകൾക്ക് ജില്ലയിൽ നിരോധനം. ലാബ് പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാലകുമാരന് ഓയില്‍ മില്‍, അണ്ണാ നഗര്‍, വെളളകോവില്‍, തിരുപ്പൂര്‍ എന്ന…
Read More » - 25 April
ഈ സ്ഥലങ്ങളില്‍ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : കൊടങ്ങാവിള – അവണാകുഴി റോഡില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ മേയ് 23 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊടങ്ങാവിളയില്നിന്ന് അവണാകുഴിയിലേക്കു പോകേണ്ട വാഹനങ്ങള്‍…
Read More » - 25 April
കണ്ണൂരിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെ ബോംബ് പൊട്ടി ഒരാൾക്ക് പരിക്കേറ്റു
പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » - 25 April
കാളയുടെ കുത്തേറ്റ് ദന്തഡോക്ടർ മരിച്ചു; പ്രതികളുടെ അറസ്റ്റ് ഉടനെന്ന് പോലീസ്
പാലക്കാട്: കാളയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവം; വിരണ്ടോടി വന്ന കാളയുടെ കുത്തേറ്റ് ദന്തഡോക്ടർ മരിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചെന്ന് പോലീസ്. 21-ന് രാത്രിയായിരുന്നു കൊഴിഞ്ഞാമ്പാറ…
Read More » - 25 April
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി; യുവാവ് അറസ്റ്റിൽ
അടൂർ: പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. പ്രാക്കുളം അഞ്ചാലുംമൂട് ജയവിലാസത്തിൽ മുസാമിൻ(24)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ചൊവ്വാഴ്ച…
Read More » - 25 April
പിതാവിനെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചു; മകനെ വെട്ടിവീഴ്ത്തി പിതാവ്
അടൂർ : പിതാവിനെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചതിന് മകനെ വെട്ടി പിതാവ്. മകളുടെ വിവാഹം ഉറപ്പിച്ചത് അറിയിക്കാത്തതിന്റെ ദേഷ്യത്തിൽ അച്ഛൻ മകനെ വെട്ടി. തുവയൂർ വടക്ക്…
Read More » - 25 April
ഭക്ഷണപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും സന്തോഷ വാർത്ത; തലസ്ഥാനത്ത് ഫ്ളീ മാര്‍ക്കറ്റ് ഒരുങ്ങുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് ഫ്ളീ മാര്‍ക്കറ്റ് ഒരുങ്ങുന്നു, ഭക്ഷണപ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഒരുപോലെ വിരുന്നൊരുക്കാന്‍ തലസ്ഥാനത്ത് ഫ്ളീ മാര്‍ക്കറ്റ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 26, 27, 28 തീയതികളില്‍ തൈക്കാട് പോലീസ്…
Read More » - 25 April
വാഹനാപകടം; ബസ്സിന്റെ പിറകിൽ ലോറി ഇടിച്ച് എട്ട് പേർക്ക് പരിക്ക്
കണ്ണൂർ; ഡ്രൈവറുടെ അശ്രദ്ധ; വാഹനാപകടത്തിൽ പരിക്കേറ്റത് എട്ട് പേർക്ക്. കണ്ണാടിപ്പറമ്പ് വഴി പള്ളിപ്പറമ്പിലേക്ക് വരികയായിരുന്ന ബസ് അതേ ദിശയിൽ വന്ന ലോറി യിൽ ഇടിച്ച് എട്ടോളം പേർക്ക്…
Read More » - 25 April
കൊച്ചി മാമ്പഴ മേളയിലെ താരമായി ‘മെക്സിക്കൻ ഹണി മാമ്പഴം; വില കേട്ട് ഞെട്ടി ജനങ്ങൾ
കൊച്ചി:. താരമായി മെക്സിക്കൻ ഹണി മാങ്ങ കിലോയ്ക്ക് 1800 രൂപ വിലയുള്ള മാമ്പഴം. പേര് മെക്സിക്കൻ ഹണി. കൊച്ചിയിലെ മാമ്പഴ ഫെസ്റ്റിവലിൽ ഏറ്റവും ആരാധകരുള്ളത് ഈ വിദേശ…
Read More » - 25 April
കോഴിക്കോട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന; പഴകിയ മത്സ്യങ്ങൾ പിടികൂടി
പരിശോധനയിൽ പിടികൂടിയത് പഴകിയ മത്സ്യങ്ങൾ, ആശങ്കയിൽ ജനങ്ങൾ. കോഴിക്കോട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യത്തില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read More » - 25 April
കഞ്ചാവ് മാഫികകള് തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് തൃശൂരില്‍ രണ്ട് പേര് വെട്ടേറ്റ് മരിച്ച സംഭവം; പോലീസ് അന്വേഷണം ഊർജിതമാക്കി
നാടിനെ നടുക്കിയ കൊലപാതകം, കഞ്ചാവ് മാഫികകള് തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് തൃശൂരില്‍ രണ്ട് പേര് വെട്ടേറ്റ് മരിച്ച കേസില്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അസിസ്റ്റന്റ് കമ്മീഷണര്‍…
Read More » - 24 April
തീരമേഖലകളില്‍ ശക്തമായ കടലാക്രമണം; ജാഗ്രതാ നിർദേശം
തിരുവനന്തപുരത്തിന്റെ തീരമേഖലകളില്‍ ശക്തമായ കടലാക്രമണം. വലിയതുറയിലും ചിറയിന്‍കീഴിലുമായി ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ശംഖുമുഖം ബീച്ചിലും കടലേറ്റം രൂക്ഷം. ഉച്ച മുതലാണ് കടല്‍ കരയിലേക്ക് കയറി ശംഖുമുഖം…
Read More » - 24 April
എയര്‍ ഇന്ത്യാ എക്സ്പ്രസ്; യന്ത്രത്തകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി
തിരുവനന്തപുരം: യന്ത്രത്തകരാർ, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കി. എന്നാൽ തകരാര്‍ ഗുരുതരമല്ലായിരുന്നുവെന്നും കണ്ടെത്തിയ പ്രശ്നം…
Read More » - 24 April
180 ലിറ്റർ വാഷുമായെത്തിയ യുവാക്കൾ പോലീസ് പിടിയിൽ
പുല്പള്ളി: അനധികൃതമായി കടത്താൻ ശ്രമിച്ച വാഷ് പിടികൂടി. 180 ലിറ്റർ വാഷുമായാണ് യുവാക്കൾ പിടിയിലായത്. പട്ടാണിക്കൂപ്പ് ചേട്ടൻകവലയിൽ ചാരായം വാറ്റുവാൻ ഉപയോഗിക്കുന്ന വാഷുമായാണ് പ്രതികൾ എക്സൈസിന്റെ പിടിയിലായത്.…
Read More » - 24 April
ഇലക്ഷൻ വർക്കിനെത്തി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷിച്ചു
കാഞ്ഞിരപ്പള്ളി: ഇലക്ഷൻ വർക്കിനെത്തി ലിഫ്റ്റിൽകുടുങ്ങിയ വിദ്യാർഥികളെ രക്ഷിച്ചു. മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയ ഇലക്ഷൻ ജോലിക്കെത്തിയ എൻ.എസ്.എസ്.വിദ്യാർഥികളെ രക്ഷിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് യാസിൻ (19),…
Read More » - 24 April
ഭാര്യാ പിതാവിനെ കൊലപ്പെടുത്തി; പ്രതിക്ക് 10 വർഷം കഠിന തടവ്
ഇരിങ്ങാലക്കുട: കൊലപാതകത്തിൽ യുവാവിന് പത്ത് വർഷംതടവ് ശിക്ഷ. ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.…
Read More » - 24 April
ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ഏറ്റുമാനൂർ: കൊലപാതകത്തിൽ ഞെട്ടി ഏറ്റുമാനൂർ. വീട്ടുജോലിക്കാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഇവരെ കൊലപ്പെടുത്തിയെന്ന് അയൽക്കാരെ ഫോണിൽ വിളിച്ചറിയിച്ചശേഷം രക്ഷപ്പെട്ട വീട്ടുജോലിക്കാരനെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള…
Read More » - 24 April
അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി
വെഞ്ഞാറമൂട്: അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടികൂടി .വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 20 കുപ്പി വിദേശമദ്യം പിടികൂടി . നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബുവിന്റെ നേത്യത്വത്തിലുള്ള സംഘമാണ് മദ്യം…
Read More » - 24 April
ബസിൽ കുട്ടിയെ മറന്ന് മാതാപിതാക്കൾ ഇറങ്ങി; കണ്ടക്ടർ കുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ചു
പുതുനഗരം: ബസിൽ കുട്ടിയെ മറന്ന് മാതാപിതാക്കൾ. അച്ഛനും അമ്മയും മകളെ കൂട്ടാൻ മറന്ന് ബസിൽ നിന്നിറങ്ങി. ബസിൽ ഇരുന്ന കുട്ടിയെ കണ്ടക്ടർ പോലീസ് സ്റ്റേഷനിലെത്തിച്ചു. മറന്ന് വച്ച…
Read More »