Nattuvartha
- Dec- 2019 -10 December
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറി അപകടം : അഞ്ചുപേർക്ക് പരിക്കേറ്റു
ചെങ്ങന്നൂരിൽ : നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞുകയറി. അഞ്ചു സ്ത്രീകൾക്ക് പരിക്കേറ്റു. ചെങ്ങന്നൂരിനടുത്തെ സ്ഥലത്തായിരുന്നു അപകടം ഉണ്ടായത്. Also read : ശ്രീറാം വെങ്കിട്ട…
Read More » - 8 December
ട്രെയിനില്‍ നിന്ന് വീണ് അപകടം : വയോധികന് ഗുരുതരമായി പരിക്കേറ്റു
ആലപ്പുഴ: ട്രെയിനില്‍ നിന്ന് വീണ് വയോധികന് ഗുരുതരമായി പരിക്കേറ്റു. . ഗുരുവായൂർ എറണാകുളം പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ കായംകുളം പത്തിയൂർ സ്വദേശി ഗോപാലൻ നായരാണ്…
Read More » - 8 December
എടിഎമ്മില്‍ കവര്‍ച്ചാശ്രമം : സംഭവം തൃശ്ശൂരിൽ
ചാലക്കുടി: എടിഎം കുത്തിത്തുറന്ന് പണം മോഷ്ടിക്കാന്‍ ശ്രമം. തൃശൂര്‍ ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ ആക്സിസ് ബാങ്കിന്റെ എടിഎമ്മിലാണ് കവർച്ച ശ്രമം നടന്നത്. ചാലക്കുടി ദേശീയപാതയ്ക്ക് സമീപമുള്ള എടിഎമ്മില്‍…
Read More » - 8 December
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
പാലക്കാട് : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് ആലത്തൂരിലുണ്ടായ ബൈക്കപകടത്തിൽ തരൂർ സ്വദേശി ഷിബു ആണ് മരിച്ചത്. രണ്ടു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ…
Read More » - 7 December
കാറും ബൈക്ക് കൂട്ടിയിടിച്ച് അപകടം : ഒരു മരണം
മലപ്പുറം : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അലനല്ലൂർ സ്വദേശി മുട്ടിക്കൽ മുഹമ്മദാണ് മരിച്ചത്. Also read : യുഎഇയിൽ വാഹനാപകടം :…
Read More » - 7 December
ചികിത്സയിലായിരുന്ന രോഗി ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചു : സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം : രോഗി ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി പേ വാർഡിൽ ചികിത്സയിലായിരുന്ന ശ്രീകാര്യം കല്ലമ്പള്ളി ശ്രുതി ഭവനിൽ…
Read More » - 5 December
ശ്വാസ തടസം, സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു : സംഭവം വയനാട്ടിൽ
വയനാട്: ശ്വാസ തടസം അനുഭവപ്പെട്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ. വയനാട് പൊഴുതന പഞ്ചായത്തിലെ അച്ചൂർ ഗവ ഹയർസെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർത്ഥികളെയാണ് ആശുപത്രയിൽ പ്രവേശിപ്പിച്ചത്. Also read : ശിരോവസ്ത്രം…
Read More » - Nov- 2019 -27 November
ഭക്ഷ്യവിഷബാധ : സ്കൂള്‍ വിദ്യാർത്ഥികള്‍ ആശുപത്രിയിൽ, സംഭവം കോഴിക്കോട്
കോഴിക്കോട്: വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് ജില്ലയിൽ പയ്യോളി കോടിക്കൽ യുപി സ്കൂളിലെ 8 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം ക്ലാസിൽ പഠിക്കുന്ന ആറ് പെൺകുട്ടികൾക്കും, രണ്ട് ആൺകുട്ടികൾക്കുമാണ്…
Read More » - 24 November
എസ്ഡിപിഐ പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി പോലീസ് പിടികൂടി : സംഭവം കണ്ണൂരിൽ
കണ്ണൂർ : മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവര്ത്തകൻ പിടിയിൽ. കണ്ണൂരിൽ ഇന്നലെ രാത്രി പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത്…
Read More » - 24 November
ജീപ്പപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലന്‍സും അപകടത്തില്‍പ്പെട്ടു
ഇടുക്കി: ജീപ്പപകടത്തിൽ പരിക്കേറ്റവരുമായി പോയ ആംബുലന്‍സും അപകടത്തില്‍പ്പെട്ടു. ഇടുക്കി ബൈസൺവാലിയിൽ നിന്നും തേനി മെഡിക്കൽ കോളേജിലേക്കു പോയ ആംബുലൻസ് തേനി ടൗണിൽ വെച്ച് ആണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവർ രാജകുമാരി…
Read More » - 24 November
തൊഴിലാളികളുമായി വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു
ഇടുക്കി : തൊഴിലാളികളുമായി വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ബൈസൺവാലിയിൽ. രാവിലെ എട്ടോടെ ഉണ്ടായ അപകടത്തിൽ സൂര്യനെല്ലി സ്വദേശി…
Read More » - 23 November
ഓടികൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു : സംഭവം കൊച്ചിയിൽ
കൊച്ചി : ഓടികൊണ്ടിരിക്കെ വാഹനത്തിൽ തീപിടിത്തം. കൊച്ചി അങ്കമാലി കറുകുറ്റിയിലാണ് സംഭവം. പുളിയനം കൽക്കുഴി വീട്ടിൽ വിശ്വംഭരന്റെ ഒംനി വാനിലാണ് തീപിടിത്തമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഉടൻ…
Read More » - 20 November
ഉൾക്കടലിൽ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചു
നാഗര്‍കോവില്‍: മത്സ്യബന്ധനത്തിനായി ഉൾക്കടലിലേക്ക് പോകാവേ, കടലിൽ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ മറൈന്‍ പോലീസിന്റെ സഹായത്തോടെ കരയിലേക്കെത്തിച്ചു. തേങ്ങാപ്പട്ടണം തുറമുഖത്തു നിന്നും മീന്പിടിക്കാന്പ്പോയ ആറു മത്സ്യത്തൊഴിലാളികളെയാണ് പോലീസ് സഹായത്തോടെ സുരക്ഷിതരാക്കിയത്.…
Read More » - 19 November
തിരുവനന്തപുരം നഗരസഭയിലെ ശുചികരണ തൊഴിലാളികളുടെ യൂണിഫോം പരിഷ്കരിക്കും ; കാരണം ഇത്…
തിരുവനന്തപുരം: കോർപറേഷന്റെ കീഴിൽ ശുചീകരണ തൊഴിലാളികളുടെ യൂണിഫോം പരിഷ്കരിക്കാൻ നീക്കം. കവടിയാർ – കിഴക്കേക്കോട്ട റോഡ് ശുചീകരണ തൊഴിലാളികളുടെ യൂണിഫോമായിരിക്കും ഇത്തരത്തിൽ ആദ്യം മാറ്റം വരുത്തുക. മേയർ…
Read More » - 18 November
മാലിന്യങ്ങൾക്കു പകരം ഭക്ഷണം നൽകാം ; പ്രകൃതി സംരക്ഷണ മാതൃകയുമായി മലപ്പുറം ജില്ലയിൽ പുതിയ പദ്ധതി
പ്രകൃതി സംരക്ഷണത്തിന്റെ അത്യാവശ്യതയെപറ്റി ലോകം ചിന്തിച്ചു തുടങ്ങിയിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ നല്ലൊരു പ്ലാസ്റ്റിക് വിമുക്ത മാതൃകയായി മാറുകയാണ് മലപ്പുറം നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തുന്ന പദ്ധതി.…
Read More » - 18 November
കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കിഴിശ്ശേരിയെ ആദരിച്ച് വിദ്യാര്‍ത്ഥികള്‍
കിഴിശ്ശേരി: വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി കിഴിശ്ശേരി ജി എല്‍ പി സ്ക്കൂള് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പിടിഎ പ്രതിനിധികളും പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കിഴിശ്ശേരിയെ ആദരിച്ചു. അദ്ദേഹത്തിന്റെ…
Read More » - 17 November
ജീപ്പ് സർവീസുകളുടെ മരണപ്പാച്ചിൽ, വിനോദസഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയുമില്ല : ഒടുവിൽ നാട്ടുകാർ ചെയ്തതിങ്ങനെ
പീരുമേട് : മരണപ്പാച്ചിൽ നടത്തുന്ന ട്രെക്കിങ് ജീപ്പ് സർവീസുകൾ നിയന്ത്രിക്കാനാകാത്തതിൽ പൊറുതിമുട്ടിയ നാട്ടുകാർ ഒടുവിൽ സ്പീഡ് കുറച്ചു വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ചു കരണം പൊട്ടിച്ചിരിക്കും എന്ന് ബാനർ…
Read More » - 15 November
ദേശീയപാതയിൽ കാറിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
പുതുക്കാട്: കാറിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. തൃശൂർ ജില്ലയിൽ ദേശീയപാതയിൽ പുതുക്കാട് സിഗ്നലിനു സമീപപം റിട്ട. അധ്യാപകരായ വരന്തരപ്പിള്ളി തോട്ട്യാൻ വീട്ടിൽ ഈനാശു (76), മുത്രത്തിക്കര എരഞ്ഞിക്കാടൻ…
Read More » - 15 November
വിശക്കുന്നവർക്ക് സേവനത്തിന്റെ പ്രതിഫലമായി ഭക്ഷണം: മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ മാതൃക പദ്ധതിയുമായി നഗരസഭ
മലപ്പുറം : മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ സംയുക്ത സംരംഭവുമായി ജില്ലാ ഭരണകൂടവും, മലപ്പുറം മുനിസിപ്പാലിറ്റിയും. വിശപ്പ് രഹിത നഗരം എന്നതിനോടൊപ്പം മാലിന്യ സംസ്കരണവും ലക്ഷ്യമിട്ടുള്ള പ്ലാസ്റ്റിക്…
Read More » - 13 November
അവധി ചോദിച്ച അധ്യാപികയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ പ്രധാനാധ്യാപകന് അറസ്റ്റില്‍
ഒറ്റപ്പാലം : അവധി ചോദിച്ച അധ്യാപികയെ അസഭ്യം പറഞ്ഞെന്ന പരാതിയിൽ പ്രധാനാധ്യാപകന് പിടിയിൽ. ഒറ്റപ്പാലം എസ്ഡിവിഎംഎഎല്പി സ്കൂളിലെ ഹെഡ് മാസ്റ്റർ ഉദുമാൻ കുട്ടിയെ ആണ് സ്ത്രീത്വത്തെ അപമാനിച്ചത്…
Read More » - 13 November
വാഹനഗതാഗതം നിരോധിച്ചു
മലപ്പുറം: ജില്ലയിലെ മൊറയൂര്‍-ഒഴുകൂര്‍ എക്കാപറമ്പ് റോഡില്‍ നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ വാഹന ഗതാഗതം നവംബര്‍ 13 മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചിരിക്കുന്നു. മൊറയൂരില്‍ നിന്നും കിഴിശ്ശേരി ഭാഗത്തേക്കുളള…
Read More » - 13 November
ദേശീയ ജല പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം: കേന്ദ്ര ജല വിഭവ മന്ത്രാലയത്തിന്റെ 2019 ദേശീയ ജല പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2018ല്‍ ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്കാരത്തിന് അര്‍ഹരാവുക.…
Read More » - 12 November
ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, പൊലീസ് സ്റ്റേഷന്, പഴയങ്ങാടി ടൗണ്‍, എസ് ബി ഐ പരിസരം, മാടായിപാറ ഭാഗങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍…
Read More » - 12 November
പിക്കപ്പ് വാൻ തോട്ടിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം
തൊടുപുഴ: പിക്കപ്പ് വാൻ തോട്ടിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. ഇടുക്കിയിൽ അടിമാലി കുരിശുപാറ തോട്ടിക്കാട്ടിൽ മനു മണിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പീച്ചാട് നിന്നു…
Read More » - 11 November
സ്ത്രീ മുന്നേറ്റത്തിന് ‘സമ’ പദ്ധതിയുമായി സാക്ഷരതാ മിഷന്
പത്താംതരം-ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാത്ത കേരളത്തിലെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും പത്താംതരം- ഹയര്‍ സെക്കന്‍ഡറി തുല്യതാ വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതിന് ‘സമ’ പദ്ധതി. സാക്ഷരതാ മിഷനാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.…
Read More »