Nattuvartha
- Apr- 2020 -24 April
പിഞ്ചു കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്നത് കാമുകനെ സ്വന്തമാക്കാൻ തന്നെ; കുറ്റപത്രം പുറത്ത്
കണ്ണൂർ; വൻ വിവാദമായ തയ്യിലിൽ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായി,, ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കാമുകനു കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ…
Read More » - 23 April
ബോറടി മാറ്റാൻ കൂട്ടം കൂടി പള്ളിമുറ്റത്ത് ലൂഡോ ഗെയിം കളി; അറസ്റ്റ് ചെയ്ത് പോലീസ്
കൊച്ചി: ബോറടി മാറ്റാൻ കൂട്ടം കൂടി പള്ളിമുറ്റത്ത് ലൂഡോ ഗെയിം കളി, ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിമുറ്റത്ത് കൂട്ടം കൂടി ലൂഡോ കളിച്ച അഞ്ച് പേരെ എറണാകുളം…
Read More » - 23 April
ജനങ്ങളോട് എന്തിനീ ക്രൂരത? പോലീസിനോട് കള്ളം പറഞ്ഞ് ഡോക്ടറും; കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടർ കേരളത്തിൽ പലതവണ വന്നുപോയതായി സംശയം
തിരുവനന്തപുരം; പോലീസിനോട് കള്ളം പറഞ്ഞ് യാത്ര ചെയ്തവരിൽ ഡോക്ടറും, തമിഴ് നാട്ടിലെ ആശാരിപള്ളം ആശുപത്രിയിലെ കോവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടറാണ് കേരളത്തിലെത്തിയത്. പോലിസിന്റെ കണ്ണുവെട്ടിച്ചാണ് നെയ്യാറ്റിൻകരയിലെ വീട്ടിൽ…
Read More » - 23 April
നിലവിൽ മാസ് ഡാറ്റ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ കമ്പനികളില്ല; സ്പ്രിന്‍ക്ലറില്‍ സത്യവാങ്മൂലം സമർപ്പിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: വിവാദമായ സ്പ്രിൻക്ലർ കരാറില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു,, അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍ സ്പ്രിൻക്ലർ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ…
Read More » - 23 April
വില്ലനായി കൊവിഡ് , മലയാളി നഴ്സ് അടക്കം കുടുംബത്തിലെ ആറുപേര്‍ക്ക് കോവിഡ്; നഴ്സിന് 14 ദിവസം പ്രായമുള്ള കുഞ്ഞും
ന്യൂഡല്‍ഹി: വില്ലനായി കൊവിഡ്, ഡല്‍ഹി അതിര്‍ത്തിയിലെ നോയ്ഡയില് മലയാളി കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്സിന്റെ കുടുംബത്തിലാണ് രോഗബാധ കണ്ടെത്തിയത്.…
Read More » - 23 April
ലോക്ക് ഡൗൺ ലംഘിച്ചെത്തിയ വീട്ടമ്മക്ക് കൊവിഡ്; ചികിത്സക്കായി കോട്ടയത്തേക്ക് മാറ്റുന്നു
നെടുങ്കണ്ടം: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു കേരള – തമിഴ്നാട് അതിര്‍ത്തിയായ കന്പംമെട്ട് വഴി ഇടുക്കിയിലെത്തിയ ദന്പതികളില് കോവിഡ് സ്ഥിരീകരിക്കപ്പെട്ട വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു…
Read More » - 23 April
ആശങ്കയേകി അതിർത്തികൾ; പരിശോധന കർശനമാക്കും
തിരുവനന്തപുരം: അനുമതിയില്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു ലോറികളിലും മറ്റും ആളുകള്‍ ഒളിച്ചു കടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു,, സംസ്ഥാന അതിര്‍ത്തി…
Read More » - 23 April
പ്രവാസികൾക്ക് കൈത്താങ്ങായി നോർക്ക റൂട്ട്സ്
തിരുവനന്തപുരം: ജീവൻരക്ഷാ മരുന്നുകൾ പ്രവാസികള്‍ക്ക് നാട്ടില്‍ നിന്നും വിദേശത്ത് എത്തിക്കാന്‍ നോര്‍ക്ക റൂട്ട്സ് വഴിയൊരുക്കി. കാര്‍ഗോ സര്‍വീസ് വഴിയാണ് മരുന്നുകള്‍ അയക്കുക,, ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള…
Read More » - 23 April
തെന്നിന്ത്യയുടെ പൂങ്കുയിലിന് ഇന്ന് ജൻമദിനം; പ്രാർഥനയോടെ ആരാധകർ
തെന്നിന്ത്യയുടെ നാദവിസ്മയം എസ് ജാനകിക്ക് ഇന്ന് 82 ആം പിറന്നാൾ, വിവിധ ഭാഷകളില്‍ ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ജാനകിക്ക് നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്,,…
Read More » - 23 April
കൊറോണഭീഷണി; കടുത്ത നിയന്ത്രണത്തിൽ റംസാൻ കാലവും; ആശങ്കയോടെ മുസ്ലീം ജനത
തിരുവനന്തപുരം ; രാജ്യം കൊവിഡിന്റെ പശ്ചാത്തലത്തില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനിടയിലാണ് ഇത്തവണ റംസാന്. സാമൂഹീക അകലം പാലിക്കേണ്ട ഈ വേളയില്‍ നോമ്ബ് തുറ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍…
Read More » - 23 April
ആശങ്ക ഒഴിയാതെ കേരളം; വയനാട്ടില്‍ മൂന്നു പേര്‍ക്ക് കൂടി കുരങ്ങു പനി
കല്‍പ്പറ്റ: കൊറോണ ഭീതികൾക്ക് പിന്നാലെ വയനാട്ടില്‍ വീണ്ടും മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. മൂന്ന് പേരും നേരത്തെ രോഗം സ്ഥിരീകരിച്ച തിരുനെല്ലി പഞ്ചായത്തില്‍ നിന്നുളളവരാണ്,, 38…
Read More » - 22 April
ക്വാറന്റൈൻ നിയമങ്ങളെ കാറ്റിൽ പറത്തി ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് യാത്ര; കൊവിഡ് സ്ഥിരീകരിച്ചത് ‘കോട്ടയത്ത്’ പ്രവേശിച്ചിട്ടില്ലാത്ത പ്രവാസി വനിതയ്ക്ക്
കോട്ടയം; വളരെ നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്,, എന്നാല്‍ കോവിഡ് 19 സ്ഥിരീകരിച്ചത് ഇതുവരെ ‘കോട്ടയത്ത്’ പ്രവേശിച്ചിട്ടില്ലാത്ത കോട്ടയം സ്വദേശിയായ 65…
Read More » - 22 April
ശർക്കരക്ക് വൻ ഡിമാന്റ്, കിട്ടാനില്ല; ശർക്കര പൊന്നും വില കൊടുത്ത് വാങ്ങിക്കൂട്ടുന്നവരെ തേടി എക്സൈസും
കല്‍പ്പറ്റ: ലോകമെങ്ങും പടരുന്ന കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യശാലകള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്, ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാജ വാറ്റ് സംഘങ്ങളും വ്യാപകമായിട്ടുണ്ട്,,…
Read More » - 22 April
കൊറോണ കാലത്തും കലിപ്പടങ്ങാതെ അയൽവാസികൾ; പൊതുസ്ഥലത്ത് പൊരിഞ്ഞ തല്ല് നടത്തിയ സ്ത്രീകൾക്കെതിരെ കേസെടുത്ത് പോലീസ്
(ആലപ്പുഴ): ഇന്ന് കോവിഡ് പശ്ചാത്തലത്തിൽ നാട് മുഴുവൻ ആശങ്കയിൽ കഴിയുമ്പോൾ അയൽവാസികളായ സ്ത്രീകൾ തമ്മിൽ നടത്തിയ പരസ്യമായ അടിക്കെതിരെ പൊലീസ് കേെസടുത്തു, വഴി തർക്കത്തെ തുടർന്ന് അയൽവാസികളായ…
Read More » - 22 April
പ്രസവത്തിന് ദുബായിൽ നിന്ന് എന്നെ വേഗം കേരളത്തിലെത്തിക്കണം; എന്നെപോലുള്ളവർക്കായി ഇന്ത്യൻ സർക്കാർ എന്ത് ചെയ്തു; പരാതിയുമായി യുവതി
പ്രസവത്തിന് നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി യുവതി, രാജ്യത്ത് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഗർഭിണിയായ മലയാളി യുവതി സുപ്രിംകോടതിയിൽ,, പ്രസവത്തിനായി ദുബായിൽ നിന്ന് നാട്ടിലെത്തിക്കണമെന്നാണ് ആവശ്യം,, ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന…
Read More » - 22 April
കൊറോണ കാലത്ത് നാട് വിറങ്ങലിച്ചിരിക്കവേ, 6 ബാറുകൾക്ക് കൂടി അനുമതി നൽകി സർക്കാർ
ഇന്ന് കോവിഡ് ഭീഷണിയിൽ നാടാകെ വിറങ്ങലിച്ചു നിൽക്കെ, സംസ്ഥാനത്തു പുതുതായി 6 ബാറുകൾക്കു സർക്കാർ അനുമതി നൽകിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്, ബത്തേരി (വയനാട് ജില്ല– 2 എണ്ണം),…
Read More » - 22 April
പിണറായിയുടെ പിആര്‍ ടീമില്‍ ഏതോ വിവരദോഷി ഇരുന്ന് മനപൂര്‍വം ഇതെല്ലാം ഉണ്ടാക്കുന്നതാണോ എന്നാണ് സംശയം; കുറിക്കുകൊള്ളുന്ന വാക്കുകളുമായി ജ്യോതികുമാർ ചാമക്കാല
തിരുവനന്തപുരം: കുറിക്കുകൊള്ളുന്ന വാക്കുകളുമായി ജ്യോതികുമാർ ചാമക്കാല രംഗത്ത്, സംസ്ഥാന സർക്കാറിൻ്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കില്‍ അംഗത്വം ലഭിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ…
Read More » - 22 April
സഹപാഠിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസ്; അറസ്റ്റിലായ വിദ്യാർഥികളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ
കൊടുമണ്‍: കൊലപാതകകേസിൽ പിടിയിലായ വിദ്യാർഥികളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, പത്താം ക്ളാസ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് വിദ്യാര്‍ത്ഥികളും മോഷണക്കേസ് പ്രതികള്‍, രണ്ട് വര്‍ഷം മുന്‍പ് വീണാജോര്‍ജ്…
Read More » - 22 April
ഹൈക്കോടതി നിരീക്ഷണത്തിൽ നിന്നും എന്താണ് പിണറായി പഠിക്കേണ്ടതെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം; വൻ വിവാദമായി മാറിയ സ്പ്രിംക്ലര്‍ ഇടപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരമായി ധാര്‍ഷ്ട്യത്തോടെ തെളിവ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് ഇപ്പോള്‍ തെളിവുകളുമായി ഹൈക്കോടതിയിക്ക്…
Read More » - 20 April
സ്പ്രിൻക്ലർ കരാറിൽ ആർക്കേലും സംശയമുണ്ടേൽ ഇപ്പോഴല്ല കോവിഡിന് ശേഷം സംസാരിക്കാം, ഒരു വിഭാഗം ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്; എംഎ ബേബി
തിരുവനന്തപുരം; സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട് ആർക്കേലും സംശയമുണ്ടെൽ ഇപ്പോഴല്ല, നിലവിലുള്ള കൊറോണ കാലം കഴിഞ്ഞിട്ട് മറുപടി നൽകാമെന്ന് സിപിഎം പിബി അംഗം എംഎ ബേബി. രോഗ വ്യാപനം…
Read More » - 20 April
നൊമ്പരമായി അശ്വതി; കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങിയ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: നൊമ്പരമായി അശ്വതി, കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി പെണ്‍കുട്ടി മരിച്ചു,, ഏരുവേശ്ശി മുരിങ്ങനാട്ടുപാറയില്‍ സജിയുടെ മകള്‍ അശ്വതി (11) യാണ് മരിച്ചത്., അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.…
Read More » - 20 April
നട്ടു നനച്ച് നന്നായി പരിപാലിച്ചു, ഇതരസംസ്ഥാന തൊഴിലാളികളുടെ ചെടി പരിപാലനം അതിര് കടന്നു; കഞ്ചാവ് ചെടി പിടിച്ചെടുത്ത് പോലീസ്
പത്തനംതിട്ട: പത്തനംതിട്ടയിൽ മാമ്മൂട് ജംഗ്ഷനു സമീപമുള്ള പുരയിടത്തിൽ നിന്ന് 4 മാസം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി,, നാലര അടി പൊക്കമുള്ള കഞ്ചാവ് ചെടിയാണ് വിവിധ ഭാഷാ…
Read More » - 20 April
കേരളം നിലവിലുള്ള ലോക്ക് ഡൗൺ ചട്ടം ലംഘിച്ചു നടത്തിയത് ഗുരുതരമായ പിഴവുകൾ; സംസ്ഥാനത്തോട് വിശദീകരണം തേടി കേന്ദ്രം
ന്യൂഡല്‍ഹി : നിലവിലുള്ള ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍,, ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി,, കേന്ദ്രമാര്‍ഗനിര്‍ദേശം ലംഘിച്ച് ചട്ടത്തില്‍ ഇളവ് നല്കിയ സംഭവത്തില്‍…
Read More » - 20 April
കൊടുങ്കാറ്റിൽ ആന പാറിപ്പോയ കഥ പറയുമ്പോഴാ ഓൻറെ കോണകം പാറിയ കഥ എന്ന് പറയിപ്പിക്കുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി; പറ്റിയ സമയത്താണ് സ്പ്രിങ്ക്ലർ വിവാദം; കുറിപ്പുമായി പ്രവാസി മലയാളി നസീർ
ഇന്ന് കോവിഡ് മഹാമാരിയ്ക്കെതിരെയുള്ള കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടിയിരിക്കുമ്ബോഴാണ് സ്പ്രിംഗ്ളര്‍ വിവാദം ഉയരുന്നത്, ലോകത്താകമാനം ഒന്നരലക്ഷത്തിലധികം പേരുടെ ജീവന് കവര്‍ന്നിരിക്കുന്ന അവസരത്തിലാണ് കേരളത്തില്‍ അനാവശ്യവിവാദവുമായി പ്രതിപക്ഷം…
Read More » - 20 April
എതിർക്കുന്നവരെ കുടുക്കുക, പറയുന്നത് പോലെ നടന്നില്ലെങ്കിൽ കോടതിത്തിണ്ണ കയറ്റിയും അഴി എണ്ണിച്ചും പാഠം പഠിപ്പിക്കുമെന്ന ഭീഷണിയാണിത്; കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: തങ്ങൾ പറയുന്നത് പോലെ നടന്നില്ലെങ്കിൽ കോടതിത്തിണ്ണ കയറ്റിയും അഴി എണ്ണിച്ചും പാഠം പഠിപ്പിക്കുമെന്ന ഭീഷണിയാണിതെന്ന് കുമ്മനം, കെ എം ഷാജിക്കും ജേക്കബ് തോമസിനുമെതിരെ ഉയര്‍ത്തിയ വിജിലന്‍സ്…
Read More »