Nattuvartha
- May- 2020 -12 May
നൊമ്പരക്കടലിൽ മഞ്ചേശ്വരം നിവാസികൾ; അസ്മ ഇനി മടങ്ങി വരില്ല; വിദഗ്ദ ചികിത്സക്കായി അതിർത്തി കടന്ന് പോകാനാകാതെ ഗർഭിണിക്കും കുഞ്ഞിനും ദാരുണ മരണം
മഞ്ചേശ്വരം; കോവിഡ് കാരണം രാജ്യത്തെ ലോക്ക് ഡൗണ്‍ മൂലം വന്നതോടെ അതിര്‍ത്തി അടച്ചിരുന്നു, ഇതോടെ പലർക്കും അതിർത്തി കടന്ന് ചികിത്സക്ക് പോകാനാകാത്തസാഹചര്യം ഉണ്ടായിരുന്നു, മഞ്ചേശ്വരം സ്വദേശിനി, മികച്ച…
Read More » - 12 May
നല്ലയിനം പച്ചക്കറി തൈയ്യാണ് അമ്മേ; അമ്മയെ കബളിപ്പിച്ച് കഞ്ചാവ് നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
ചേർത്തല; നല്ലയിനം പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍ . ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം നഗരസഭ 27-ാം വാര്‍ഡില്‍ ചിറയില്‍…
Read More » - 12 May
നൊമ്പരമായി കുഞ്ഞു ഇവ സൂസന്;മലയാളി ദമ്പതികളുടെ ചികിത്സയിലിരുന്ന ഒന്നരവയസുകാരി മകള്‍ അന്തരിച്ചു
ഷാർജ; മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകള്‍ ഷാര്‍ജയില്‍ അന്തരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കല്‍ ജോയ്, മോള്‍സി തോമസ് എന്നിവരുടെ മകള്‍…
Read More » - 11 May
സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത മഴ തുടരും ,കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു, ഇടിമിന്നലോട് കൂടിയ ശക്തമായ മഴ…
Read More » - 11 May
മലപ്പുറത്ത് പന്ത്രണ്ടുകാരി നേരിട്ടത് സമാനതകളില്ലാത്ത ലൈംഗിക പീഡനം; രണ്ടാനച്ഛൻ അറസ്റ്റിൽ
മലപ്പുറം; എടവണ്ണയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍ സ്വദേശിയാണ് അറസ്റ്റിലായത്, രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെയാണിയാൾ അതിക്രൂരമായ ലൈംഗിക…
Read More » - 11 May
തെങ്ങ് ചതിച്ചു; തെങ്ങിൻ തടി ശരീരത്ത് വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം
കാസർകോട്; കാസർകോട് തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങിൻ തടി വീണ് വിദ്യാർത്ഥി മരിച്ചു. എൻജിനീയറിങ് വിദ്യാർത്ഥി ഹഹരികൃഷ്ണൻ ആണ് മരിച്ചത്. കാഞ്ഞങ്ങാട് അജാനൂരിൽ തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ഓല…
Read More » - 11 May
കടുവ വീണ്ടുമിറങ്ങിയോ? ആശങ്കയിൽ തണ്ണിത്തോട് നിവാസികൾ, പശുവിനെ വന്യജീവി കടിച്ചുകൊന്ന നിലയിൽ
പത്തനംതിട്ട; പത്തനംതിട്ടയിലെ തണ്ണിത്തോട്ടിന് സമീപം വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം. പശുക്കിടാവിനെ വന്യജീവി കടിച്ചുകൊന്നു. പത്തനംതിട്ട മണിയാര്‍ ഫാക്ടറിപ്പടിയിലാണ് സംഭവം. കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട തണ്ണിത്തോട്ടില്‍…
Read More » - 11 May
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
പാലക്കാട്; അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു, അട്ടപ്പാടി വെള്ളകുളം ഊരിലെ ഏഴുദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ചിത്ര-ശിവന് ദമ്പതികളുടെ കുട്ടിയാണ് മരണപ്പെട്ടത്. എന്നാൽ കുട്ടിയ്ക്ക് ജന്മനാ ആരോഗ്യപ്രശ്നങ്ങള്‍…
Read More » - 11 May
ആശങ്കപരത്തി ഡാമുകളിലെ ഉയർന്ന ജലനിരപ്പ് ; അടിയന്തരമായി വെള്ളം കുറയ്ക്കണമെന്ന് വിദഗ്ദർ
കൊച്ചി; ഇത്തവണ വേനല്‍മഴ ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളുടെ ജലനിരപ്പ് ഉയര്‍ന്നു, ഇടുക്കി ഉള്‍പ്പടെ ഏതാനും ഡാമുകളിലെ ജലനിരപ്പ് പതിവിലും ഏറെ ഉയര്‍ന്ന് നില്‍ക്കുകയാണ്. കാലവര്‍ഷം എത്താറായ സാഹചര്യത്തില്‍…
Read More » - 11 May
ലഹരി കടത്തിന് പുതു മാർഗം; തണ്ണി മത്തൻ ലോറിയിൽ കഞ്ചാവുമായെത്തിയ യുവാക്കൾ അറസ്റ്റിൽ
തൃശ്ശൂർ; ലഹരി കടത്തിന് പുതിയ മാർഗം, തണ്ണി മത്തന്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍. തളിക്കുളം സ്വദേശി ഷാഹിദ്, ചാവക്കാട് സ്വദേശി ഷാമോന് എന്നിവരാണ് തൃശൂരില്‍…
Read More » - 11 May
നിരീക്ഷണകേന്ദ്രത്തിൽ നിന്ന് ഹോം ക്വാറന്റൈനിലേക്ക് 241 പേർ; നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഭരണകൂടം
കോട്ടയം; മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി കോട്ടയം ജില്ലയിലെ നിരീക്ഷണകേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 241 പേര് ഹോം ക്വാറന്റൈനിലേക്ക്. ഞായറാഴ്ച രാവിലെ മുതലാണ് ഇവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്, അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍നിന്നുള്ള…
Read More » - 11 May
ലോക്ക് ഡൗണിൽ വെറുതെയിരുന്ന് മടുത്ത വൃദ്ധൻ വാറ്റിനിറങ്ങി; കയ്യോടെ പിടികൂടി പോലീസ്
കോഴിക്കോട്; ലോക്ക് ഡൗണിൽ വാറ്റിനിറങ്ങിയ വൃദ്ധൻ 20 ലിറ്റര്‍ വാഷുമായി അറസ്റ്റിൽ, ,എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ ആണ് ആശാരു…
Read More » - 10 May
സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതൽ ഷീ ടാക്സി സേവനം ലഭ്യമാക്കും; മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടാക്സി സേവനം ഇനി സംസ്ഥാനത്തുടനീളം, തിങ്കളാഴ്ച മുതല്‍ ഷീ ടാക്സി സേവനം…
Read More » - 10 May
ഇനി വരില്ല കുഞ്ഞ് അദ്വൈത്; കോട്ടയത്ത് അമ്മയും കുഞ്ഞും പുഴയിൽ മുങ്ങിമരിച്ചു
കോട്ടയം; കോട്ടയത്ത് അമ്മയും കുഞ്ഞും പുഴയിൽ മുങ്ങി മരിയ്ച്ചു, അമ്മയും ഒന്നര വയസുള്ള മകനുമാണ് മരണപ്പെട്ടത്, കോതനല്ലൂർ സ്വദേശിയായ ഓബിയും ( 26) മകൻ അദ്വൈതുമാണ് മരിച്ചത്.…
Read More » - 10 May
കണ്ണീരുണങ്ങാതെ കാസർകോട്; യുവദമ്പതികൾ സംശയാസ്പദമായ രീതിയിൽ പുഴയിൽ മരിച്ച നിലയിൽ
ഹാസൻ; കോവിഡ് മൂലമുള്ള ലോക്ക് ഡൗണിനിടെ വീട്ടില്‍ നിന്നും ബൈക്കില്‍ കറങ്ങാനിറങ്ങിയ യുവ ദമ്പതികള്‍ പുഴയില്‍ മരിച്ച നിലയില്‍. ബേളൂര്‍ മുരഹള്ളി സ്വദേശി അര്‍തേഷ് (27), ഭാര്യയും…
Read More » - 10 May
നടുക്കം മാറാതെ തിരുവല്ല; പെൺസുഹൃത്ത് വഴി പരിചയം, പിന്നീട് ഭീഷണിപ്പെടുത്തി 14 കാരിയെ വീട്ടിൽ നിന്നുംപുറത്തെത്തിച്ച് നിരന്തരമായി ലൈംഗിക പീഡനം നടത്തിയ പ്രതി പിടിയിൽ
തിരുവല്ല; തന്റെ സുഹൃത്തായ പെണ്‍കുട്ടി പരിചയപ്പെടുത്തി കൊടുത്ത പതിനാലുകാരിയെ നാലു മാസമായി നിരന്തരം ലൈംഗികമായി ഉപയോഗിച്ചു വന്ന കേസില്‍ ഭാര്യയും രണ്ടു മക്കളുമുള്ള ഹോട്ടല്‍ തൊഴിലാളി പിടിയില്‍.…
Read More » - 10 May
ലോക മാതൃദിനം; അമ്മയ്ക്കായി ഒരു ദിനം മാത്രമല്ല- അമ്മയുടെ ഓർമ്മയുമായി ഒരു ജീവിതം തന്നെയാണ്, പ്രതിസന്ധികളിൽ കരുത്തായി നിന്ന അമ്മയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ന് ലോക മാതൃദിനം, കരുണയും സ്നേഹവും ആവോളം പകർന്നേകുന്ന അമ്മമാർക്കായൊരു ദിനമാണിന്ന്, വിലമതിക്കാനാകാത്ത ആ സ്നേഹത്തിനും കരുതലിനും നന്ദി അറിയിച്ചുകൊണ്ട് ലോകം ഇന്ന് അമ്മമാർക്കായി ഈ ദിനം…
Read More » - 10 May
മൊബൈൽ വിറ്റപ്പോൾ സിംകാർഡ് എടുക്കാൻ മറന്ന് യുവതി; കൈക്കലാക്കിയ യുവാവ് കാട്ടിയ പരാക്രമങ്ങൾ ആരെയും അമ്പരപ്പിക്കുന്നത്; 22 കാരൻ അറസ്റ്റിൽ
എടക്കര; യുവതികൾക്ക് അശ്ലീല സന്ദേശങ്ങൾ നിരന്തരം അയച്ച് ശല്യപ്പെടുത്തിയിരുന്ന യുവാവ് പിടിയിൽ, മുക്കം ഓടക്കയം സ്വദേശി കെൽവിൻ ജോസഫാണ് (22) പിടിയിലായത്. പ്രതി ജോലി ചെയ്യുന്ന അരീക്കോട്…
Read More » - 10 May
ആശ്വാസത്തോടെ ഇടുക്കി; ചികിത്സയിലുണ്ടായിരുന്ന ആശാ പ്രവര്‍ത്തകയും ആശുപത്രി വിട്ടു; കോവിഡ് മുക്തം
കൊച്ചി; ഇടുക്കി ജില്ലയില്‍ കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടു. ആശാ പ്രവര്‍ത്തകയാണ് രോഗ മുക്തി നേടിയത്. ഇവരുടെ മൂന്നാമത്തെ പരിശോധനാഫലവും നെഗറ്റീവായതോടെയാണ് ആശുപത്രി…
Read More » - 10 May
കാത്തിരിപ്പ് സഫലമാകാതെ അനൂപ് വിടപറഞ്ഞു; ലോക്ക്ഡൗണിനിടെ മുംബൈയില്‍ കുടുങ്ങി; നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്നതിനിടെ ദാരുണാന്ത്യം
മുംബൈ; കൊറോണ കാലത്ത് നൊമ്പരമുണർത്തുന്ന വാർത്തയായി അങ്കമാലി സ്വദേശിയുടെ മരണം, ലോക്ക്ഡൗണിനെ തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയ മലയാളിയാണ് മരിച്ചത്. ഏറെ നാളായി നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ…
Read More » - 10 May
ആശങ്കകൾക്ക് അടിസ്ഥാനമില്ല; പ്രവാസികളെ സഹായിക്കാൻ എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാര്‍
തിരുവനന്തപുരം; ഇന്ന് ലോകത്തിന്റെ ഏതു ഭാഗത്ത് കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്, തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കാന്‍ എല്ലാ…
Read More » - 8 May
സംസ്ഥാനത്ത് വീടുകളില്‍ ക്വാറന്റൈന് ചെയ്യുന്നവരെ ഇനി നിരീക്ഷിക്കുക ജനമൈത്രി പോലീസ്
തിരുവനന്തപുരം; സംസ്ഥാനത്ത് ഇനിമുതല്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ജനമൈത്രി പൊലീസ് രംഗത്ത്.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശം ലംഘിക്കുന്നില്ലെന്ന് ഉറപ്പു…
Read More » - 8 May
കൂളാകാൻ മൂർഖൻ പാമ്പ് കേറിയത് ഫ്രിഡ്ജിനുള്ളിൽ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്
തൃശ്ശൂർ; പച്ചക്കറി എടുക്കാനായി ഫ്രിഡ്ജ് തുറന്നപ്പോള്‍ ഫ്രിഡ്ജിനുള്ളില് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി, തൃശ്ശൂര്‍ അന്തിക്കാട് ആലിന് പടിഞ്ഞാറ് വിയ്യത്ത് സനില്‍ കുമാറിന്റെ വീട്ടിലാണ് സംഭവം നടന്നത്. എന്നാല്‍…
Read More » - 8 May
ഒളിച്ചോടിയ മകളെ തിരികെ വേണമെന്ന് വീട്ടുകാർ; തിരികെ തരില്ലെന്ന് മുൻഭർത്താവും ; ഒടുവിൽ സംഭവിച്ചത്
കൊല്ലം; മകൾ മുൻഭർത്താവിനൊപ്പം ഒളിച്ചോടിയെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയിലെത്തി. എന്നാൽ തിരികെ വരില്ലെന്ന് യുവതി നിലപാട് വ്യക്തമാക്കിയതോടെ മാതാപിതാക്കൾ യുവതിയെ മാനസിക സമ്മർദ്ദത്തിലാക്കുകയായിരുന്നു, തുടർന്ന്…
Read More » - 8 May
മലപ്പുറത്തെ ഞെട്ടിച്ച് കൊലപാതകം; വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
മലപ്പുറം; മലപ്പുറത്തെ ഞെട്ടിച്ച് കൊലപാതകം, മലപ്പുറം കാടാമ്പുഴയിൽ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി, ഭർതൃ ഭവനത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാടാമ്പുഴ തടംപറമ്പ്…
Read More »