Latest NewsKeralaNattuvarthaNews

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

ഈ വര്‍ഷം മരിക്കുന്ന അഞ്ചാമത്തെ നവജാതശിശു ആണിതെന്ന് റിപ്പോർട്ടുകൾ

പാലക്കാട്; അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു, അട്ടപ്പാടി വെള്ളകുളം ഊരിലെ ഏഴുദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. ചിത്ര-ശിവന്‍ ദമ്പതികളുടെ കുട്ടിയാണ് മരണപ്പെട്ടത്.

എന്നാൽ കുട്ടിയ്ക്ക് ജന്മനാ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്, അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന അഞ്ചാമത്തെ നവജാതശിശു ആണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button