
കോട്ടയം; കോട്ടയത്ത് അമ്മയും കുഞ്ഞും പുഴയിൽ മുങ്ങി മരിയ്ച്ചു, അമ്മയും ഒന്നര വയസുള്ള മകനുമാണ് മരണപ്പെട്ടത്, കോതനല്ലൂർ സ്വദേശിയായ ഓബിയും ( 26) മകൻ അദ്വൈതുമാണ് മരിച്ചത്.
മകനൊപ്പം പുഴയിൽ കുളിക്കാൻ പോയപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്.
ഓബി പുഴയിൽ കുളിച്ച് കൊണ്ടിരിക്കവെ അദ്വൈത് കാൽ വഴുതി വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ ഓബിയും അപകടത്തിൽ പെടുകയായിരുന്നു.
Post Your Comments