Nattuvartha
- Jun- 2020 -5 June
പഠിക്കാൻ ലാപ്ടോപ് വാങ്ങി തരാമോ ?; വിദ്യാർഥിനിക്ക് ലാപ്ടോപ്പ് നൽകാമെന്ന് ഉറപ്പ് നൽകി കളക്ടർ; കയ്യടിച്ച് സോഷ്യൽ മീഡിയ
എറണാകുളം; സർ, ഞാന്‍ സ്നേഹ ബിജു; ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി, എനിക്കും എന്റെ അനിയനും അനിയത്തിക്കും പഠിക്കാനായി ഒരു ലാപ്ടോപ് വേണം, കളക്ടറേറ്റിലെ മോണിറ്ററില്‍ തെളിഞ്ഞ കുഞ്ഞു…
Read More » - 5 June
തിരുവനന്തപുരത്ത് 5 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി
തിരുവനന്തപുരം; പുതുതായി സംസ്ഥാനത്ത് 5 ഹോട്ട്സ്പോട്ടുകള്‍ കൂടി രേഖപ്പെടുത്തി, ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 128 ആയി. കൂടാതെ വയനാട് മൂന്ന്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍…
Read More » - 5 June
മേനകാ ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള തീരുമാനം വർഗീയ പ്രീണനം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഗർഭിണിയായ ആനയെ കൈതച്ചക്കയിൽ ബോംബ് നൽകി ക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികരിച്ച കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള കേരള സർക്കാരിൻ്റെ തീരുമാനം വർഗീയ പ്രീണനമാണെന്ന് ബി.ജെ.പി…
Read More » - 5 June
കോവിഡ് 19; മൂന്നക്കം കടന്നു, ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ കേരളം
തിരുവനന്തപുരം; ഇന്ന് സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂന്നക്കം കടന്നതോടെ ആരോഗ്യ വകുപ്പ് കുടുതല്‍ നടപടികളിലേക്ക്. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍…
Read More » - 5 June
കഞ്ചാവ് മാഫിയ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; 8 പേർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം; വെഞ്ഞാറമൂട് വെട്ടുവിള കോളനിയില്‍ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 8 പേര് കൂടി അറസ്റ്റില്‍, വെട്ടുവിള പുത്തന്‍വീട്ടില്‍ ഷാരു (20), തൈക്കാട് ലക്ഷം…
Read More » - 5 June
ലോക പരിസ്ഥിതി ദിനം; 5000 വൃക്ഷങ്ങള്‍ നടാന്‍ കൊച്ചിമെട്രോ
കൊച്ചി; ഇന്ന് ലോക പരിസ്ഥിതി ദിനത്തില്‍ കെ.എം.ആര്.എല്‍ രാവിലെ 10 ന് വൈറ്റില മെട്രോ സ്റ്റേഷനില്‍ തൈകള്‍ നട്ടുപിടിപ്പിക്കും, കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് സി.മീനാക്ഷി മുഖ്യാതിഥിയാകും, സ്റ്റേഷന്…
Read More » - 5 June
കോവിഡ് ബാധിച്ച തിരുവനന്തപുരം സ്വദേശി കുവൈറ്റില്‍ മരിച്ചു
കുവൈറ്റ്; തിരുവനന്തപുരം വര്‍ക്കല സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു, വര്‍ക്കല റാത്തിക്കല്‍ സ്വദേശി ചാരുവിള വീട് അഷീര്ഖാന് (45) ആണ് മരിച്ചത്, ടാക്സി ഡ്രൈവറായിരുന്നു അഷീര്ഖാന്…
Read More » - 5 June
കണ്ടെത്താനുള്ളത് 37 പവൻ; ഉത്രയുടെ ബാക്കി സ്വര്‍ണ്ണത്തിനായുള്ള അന്വേഷണത്തിൽ പൊലീസ്
കൊല്ലം; കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മുഴുവന്‍ സ്വര്‍ണവും കണ്ടെടുക്കാനുള്ള ശ്രമത്തില്‍ പൊലീസ്, 37 പവനാണ് ഇനി കണ്ടെത്താനുള്ളതെന്ന് പോലീസ്, ഉത്രയ്ക്ക്…
Read More » - 4 June
നിർജീവമായി അഭിനയിക്കുന്ന മോനിഷക്ക് എന്തിന് ദേശീയ അവാര്‍ഡ്?; അന്തരിച്ച നടി മോനിഷയെ പരിഹസിച്ചും വിമർശിച്ചും എഴുത്തുകാരി എസ് ശാരദക്കുട്ടി
അകാലത്തിൽ അന്തരിച്ച മലയാളത്തിന്റെ പ്രിയ നടി മോനിഷയ്ക്ക് 1986ല്‍ അഭിനയത്തിനുള്ള ദേശീയ അവാര്‍ഡ് കൊടുത്തതിനെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി, നിര്‍ജ്ജീവമായി അഭിനയിക്കുന്ന മോനിഷയ്ക്ക് എന്തിനാണ് അവാര്‍ഡ് കിട്ടിയതെന്ന്…
Read More » - 4 June
കെ.എസ്.ആർ.ടി.സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്നും എം.പി.ദിനേശ് രാജി വച്ചു; രാജിവക്കുന്നത് വ്യക്തിപരമായ കാരണങ്ങളാൽ
തിരുവനന്തപുരം; ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്നും രാജി , കെ.എസ്.ആര്.ടി.സി ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും എം.പി.ദിനേശ് രാജി വച്ചു, വ്യക്തിപരമായ…
Read More » - 4 June
വ്യാഴാഴ്ച ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കേരളത്തിലെ പ്രളയ സാധ്യത തള്ളിക്കളയാതെ വിദഗ്ധര്‍
തിരുവനന്തപുരം; ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ തീവ്രത കുറയുന്നുവെന്ന് കാലാവസ്ഥ വിദഗ്ധര്‍, വരും ദിവസങ്ങളിലും കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്നും, അതോടൊപ്പം കാറ്റിന്റെ വേഗം 45 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍…
Read More » - 4 June
ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തിൽ നേരിട്ടെത്തി സാന്ത്വനം പകർന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്
മലപ്പുറം; കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഇരിമ്പിളിയം ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനി ദേവികയുടെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്, ദേവികയുടെ വളാഞ്ചേരി…
Read More » - 4 June
അനിശ്ചിതത്വം; എല്ലാ കുട്ടികൾക്കും ഉറപ്പാക്കും വരെ ഓണ്‍ലൈന്‍ പഠനം നിര്‍ത്തിവെക്കണം; വെള്ളരിക്കുണ്ട് സ്വദേശിനി ഗിരിജയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
തിരുവനന്തപുരം; അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗകര്യം ഒരുക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും, നാല്, അഞ്ച്…
Read More » - 4 June
കുറ്റപത്രം സമർപ്പിച്ചില്ല; സി.പി.എം നേതാക്കള്‍ അടക്കം പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ 3 പ്രതികള്‍ക്ക് ജാമ്യം
മൂവാറ്റുപുഴ; സിപിഎം നേതാക്കള്‍ അടക്കം പ്രതികളായ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ 3 പ്രതികള്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു, ഒന്നാംപ്രതി വിഷ്ണുപ്രസാദ്, രണ്ടാംപ്രതി മഹേഷ്, ആറാം…
Read More » - 4 June
കഞ്ചാവ് വിൽപ്പനയെ എതിർത്ത സ്ത്രീയെയടക്കം 5 പേരെ പട്ടാപ്പകൽ വെട്ടി വീഴ്ത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ
തിരുവനന്തപുരം; പട്ടാപ്പകൽ സ്ത്രീകളടക്കം അഞ്ചു പേരെ വെട്ടി വീഴ്ത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍, നാലാം പ്രതി വെഞ്ഞാറമൂട് വയ്യേറ്റ് ലക്ഷം വീട്ടില്‍ മഞ്ചേഷി (23) നെയാണ് വെഞ്ഞാറമൂട്…
Read More » - 4 June
കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കാല് കമ്പിവടിക്കടിച്ചൊടിച്ചു; 5 പേർ പിടിയിൽ
ശാസ്താംകോട്ട; സുഹൃത്തുക്കൾക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിന് യുവാവിന്റെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ശൂരനാട് തെക്ക് ഇരവിച്ചിറകിഴക്ക് തെങ്ങുവിള ജംഗ്ഷന് സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍…
Read More » - 3 June
കേരളത്തിൽ പുതുതായി 6 കോവിഡ് ഹോട്ട് സ്പോട്ടുകള്‍ കൂടി
തിരുവനന്തപുരം; ഇന്ന് സംസ്ഥാനത്ത് ഇന്ന് പുതുതായി 6 പ്രദേശങ്ങള്‍ കൂടി കോവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു, കൊല്ലം ജില്ലയിലെ അദിച്ചനല്ലൂര്‍, വയനാട് ജില്ലയിലെ മുട്ടില്‍, എറണാകുളം ജില്ലയിലെ…
Read More » - 3 June
ഗർഭിണിയായ കാട്ടാനയെ പഴത്തില്‍ പടക്കം നല്കി കൊന്ന സംഭവം; പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രഖ്യാപിച്ച് എച്ച്എസ്ഐ ഇന്ത്യ
ന്യൂഡൽഹി; നാട്ടിലിറങ്ങി ഭക്ഷണം തേടിയിറങ്ങിയ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് പടക്കം നിറച്ച കൈതച്ചക്ക നല്കി കൊന്ന ക്രൂരതക്കെതിരെ ഇന്ത്യയിലെമ്പാടും പ്രതിഷേധം, ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍, മാധ്യമപ്രവര്‍ത്തകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ…
Read More » - 3 June
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഓഫ്ലൈന് ക്ലാസുകള്‍ നടത്തും; പിണറായി വിജയൻ
തിരുവനന്തപുരം; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ബദല്‍ സൗകര്യങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്, വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്രശിക്ഷ കേരളത്തിന്റെ മേല്‍നോട്ടത്തില്‍ ഓഫ്ലൈന് ക്ലാസുകള്‍ സജ്ജമാകുമെന്ന് മുഖ്യമന്ത്രി…
Read More » - 3 June
കോട്ടയത്തെ നടുക്കിയ വീട്ടമ്മയുടെ കൊലപാതകം, ഫോൺ കണ്ടെടുത്തു; കുടുംബത്തിന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യതയെ കേന്ദ്രീകരിച്ചും പോലീസ്
കോട്ടയം; കഴിഞ്ഞ ദിവസം, താഴത്തങ്ങാടിയില്‍ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു, വീടിന്റെ സമീപത്ത് നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു, കേസില്‍ ബന്ധുക്കളെയും…
Read More » - 3 June
ബന്ധുവിനെ ഫോണിൽ വിളിച്ച ശേഷം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായി
അരൂർ; അരൂര്‍ – കുമ്പളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായി, തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജിലെ ചെണ്ട ബിരുദ വിദ്യാര്‍ത്ഥി, കോടംതുരുത്ത് പഞ്ചായത്ത് ആറാം വാര്‍ഡ്…
Read More » - 3 June
ലോക്ക് ഡൗണിലും രക്ഷയില്ല; വീടിനുള്ളിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം നടത്തി മധ്യവയസ്ക്കൻ
ഓയൂർ; ഓയൂരിൽ വീട്ടില്‍ അതിക്രമിച്ച് കയറി പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി പുന്നക്കോട് റോഡുവിള പുത്തന്‍വീട്ടില്‍ അനില്‍ കുമാറാണ്…
Read More » - 3 June
അടിപിടി മാറ്റാൻ ശ്രമിച്ചയാളെ അടിച്ച് ഇഞ്ചപ്പരുവമാക്കിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
ഓയൂർ; വെളിയം പരുത്തിയറയില്‍ യുവാക്കള്‍ തമ്മില്‍ അടിപിടി നടക്കുന്നതിനിടെ പിടിച്ചുമാറ്റാനെത്തിയയാളിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍, പരുത്തിയറ ഹരിതാഭവനില്‍ ഹരിദാസ് (50), രജീവ് ഭവനില്‍ രാജീവ്…
Read More » - 3 June
കൊറോണ കാലത്തും കലഹിച്ച് അയൽവാസികൾ; മരക്കൊമ്പ് മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൈ തല്ലിയൊടിച്ചു
കൊട്ടാരക്കര; വീട്ടുപറമ്പിലെ മരക്കൊമ്പ്മുറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അയല്‍വാസിയുടെ കൈ അടിച്ചൊടിച്ച പ്രതികള്‍ അറസ്റ്റില്‍. കൊട്ടാരക്കര കലയപുരം കുന്നുവിള കാഷ്യൂ ഫാക്ടറിക്ക് സമീപം ബിനു ഭവനില്‍ വിപിന്‍ (38),…
Read More » - 3 June
ബൈക്ക് മോഷ്ടിച്ച പതിനെട്ട് കാരൻ അറസ്റ്റിൽ
ബാലരാമപുരം; ബാലരാമപുരത്ത് തലയല്‍ ശിവക്ഷേത്ര ആഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍, റസല്‍പ്പുരം ശാന്തിപുരം മുണ്ടുകോണം മലങ്കര ചര്‍ച്ചിന് സമീപം…
Read More »