Nattuvartha
- Jun- 2020 -3 June
കൊറോണ കാലത്തും കലഹിച്ച് അയൽവാസികൾ; മരക്കൊമ്പ് മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൈ തല്ലിയൊടിച്ചു
കൊട്ടാരക്കര; വീട്ടുപറമ്പിലെ മരക്കൊമ്പ്മുറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അയല്‍വാസിയുടെ കൈ അടിച്ചൊടിച്ച പ്രതികള്‍ അറസ്റ്റില്‍. കൊട്ടാരക്കര കലയപുരം കുന്നുവിള കാഷ്യൂ ഫാക്ടറിക്ക് സമീപം ബിനു ഭവനില്‍ വിപിന്‍ (38),…
Read More » - 3 June
ബൈക്ക് മോഷ്ടിച്ച പതിനെട്ട് കാരൻ അറസ്റ്റിൽ
ബാലരാമപുരം; ബാലരാമപുരത്ത് തലയല്‍ ശിവക്ഷേത്ര ആഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍, റസല്‍പ്പുരം ശാന്തിപുരം മുണ്ടുകോണം മലങ്കര ചര്‍ച്ചിന് സമീപം…
Read More » - 3 June
ഭാരമേറിയ അടിയിൽ തല ചതഞ്ഞ് തലയോട് തകർന്നു, അടിച്ചുകൊലപ്പെടുത്തിയ വസ്തുവുമായി പ്രതികൾ കടന്നു; താഴത്തങ്ങാടി കൊലപാതകം കരുതിക്കൂട്ടി
കോട്ടയം ; താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയത് തലയ്ക്ക് ഭാരമേറിയ വസ്തുകൊണ്ട് അടിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഷീബയുടെ തല പുറമെ ചതഞ്ഞ്, തലയോട് പൊട്ടി…
Read More » - 3 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, ഒടുവിൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം; ഗവ. പ്ളീഡറോട് വിശദീകരണം തേടി
കൊച്ചി; കൊച്ചിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യംനേടിയ സംഭവത്തില്‍ ഗവ.പ്ളീഡര്‍ സി.കെ. പ്രസാദിനോട് അഡ്വക്കേറ്റ് ജനറല്‍ വിശദീകരണം തേടി. പ്രായപൂർത്തിയാകാത്ത…
Read More » - 2 June
അഞ്ചൽ ഉത്ര വധം; സുരേന്ദ്രൻ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍
അടൂർ; ഉത്ര പാമ്പുകടിയേറ്റു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു, പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…
Read More » - 2 June
ഉത്ര കൊലപാതകം, സൂരജിന്റെ കുടുംബം ഒന്നാകെ ചോദ്യം ചെയ്യലിലേക്ക് ; കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്
കൊല്ലം; ഉത്ര കൊലപാതക കേസിൽ അറസ്റ്റിലായ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും, കൊലപാതകത്തിലുള്ള പങ്കാളിത്തവും സ്വര്‍ണ്ണം എന്ത് ചെയ്തു എന്നുമാണ് അറിയാന്‍ ശ്രമിക്കുന്നത്,…
Read More » - 2 June
അധ്യാപികയായത് ഒരു വർഷം മുന്നേ മാത്രം; കുട്ടികളുടെയും രക്ഷിതാക്കളുടെയും മനം കവര്‍ന്ന് ടീച്ചർ സായി ശ്വേത
ഓൺലൈനായി കുട്ടികൾക്കായി സംസ്ഥാനത്ത് തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസില്‍ ആദ്യ ദിവസം താരമായി മാറിയത് ഒന്നാം ക്ലാസുകാര്‍ക്കായി ക്ലാസെടുത്ത സായി ശ്വേത ടീച്ചര്‍, തങ്കു പൂച്ചയുടെയും മിട്ടു പൂച്ചയുടെയും…
Read More » - 2 June
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ; കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്- 60 കി.മീ വേഗത്തില്‍ കാറ്റുണ്ടായേക്കും
തിരുവനന്തപുരം; കേരളത്തിൽ കഴിഞ്ഞ ദിവസമെത്തിയ കാലവര്‍ഷം കൂടുതല്‍ കരുത്താര്‍ജിക്കും, അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ചുഴലിക്കാറ്റ് കനത്ത കാറ്റിനും മഴക്കും ഇടയാക്കും, കേരള തീരത്ത് 60…
Read More » - 1 June
സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറക്കുക ജൂലൈയ്ക്ക് ശേഷമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; ഇനി സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂലൈയിലോ അതിനുശേഷമോ ഉണ്ടാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്, എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തില്‍ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും.…
Read More » - 1 June
കാട്ടാനയുടെ ആക്രമണത്തില്‍ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട : കാട്ടാന ആക്രമണത്തില്‍ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ത്തനാപുരം പൂമരുതിക്കുഴിയില്‍ പഞ്ചായത്ത് മെംബര്‍ സജീവ് റാവുത്തറിനും ഒപ്പമുണ്ടായിരുന്ന രാജേന്ദ്രനുമാണ് പരിക്കേറ്റത്.…
Read More » - 1 June
നിസർഗ നാളെയെത്തുമെന്ന് മുന്നറിയിപ്പ്; കേരളത്തിൽ പരക്കെ മഴ
തിരുവനന്തപുരം; അടുത്തിടെ| അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിലുടനീളം കനത്ത മഴ തുടരുന്നു,തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂര്‍…
Read More » - 1 June
നാല് സ്റ്റോപ്പുകള്‍ വെട്ടിച്ചുരുക്കി കണ്ണൂര്‍ ജനശതാബ്ദി; കോഴിക്കോട് വരെ മാത്രം സർവ്വീസ്
തിരുവനന്തപുരം; ഇന്ന് സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാനിരിക്കെ, തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയുടെ നാല് സ്റ്റോപ്പുകള്‍ സര്‍ക്കാര്‍ ഇടപെടല്‍ മൂലം വെട്ടിച്ചുരുക്കി, നിലവില്‍ കണ്ണൂര്‍ ജനശതാബ്ദി കോഴിക്കോട്…
Read More » - 1 June
വെട്ടുക്കിളി ആക്രമണം വയനാട്ടിലും; ദുരിതത്തിലായി കർഷകർ
വയനാട്; വയനാട്ടിലെ കാര്‍ഷിക മേഖലയായ പുല്‍പ്പള്ളിയില്‍ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു ,പലതരം കാര്‍ഷിക വിളകളെയും വെട്ടുകിളികള്‍ . കൂട്ടത്തോടെ എത്തി ആക്രമിക്കുകയാണ് തോട്ടങ്ങളില്‍ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി…
Read More » - 1 June
മദ്യലഹരി; സുഹൃത്തിനെ കമ്പിപ്പാരക്കടിച്ചുകൊന്നു യുവാവ്
ബാലരാമപുരം; ബാലരാമപുരം മംഗലത്തുകോണത്ത് മദ്യലഹരിയില്‍ ആട്ടോഡ്രൈവറായ യുവാവിനെ സുഹൃത്ത് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്നു, കരമന നെടിയില് മുടുമ്പില്‍ വീട്ടില്‍ പരേതനായ ശശി- ജലജ ദമ്പതികളുടെ മകന് ഉണ്ണി…
Read More » - 1 June
കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന് യുവാക്കളുടെ ആക്രമണം; സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് വെട്ടേറ്റു ,ഒരാളുടെ നില ഗുരുതരം
വെഞ്ഞാറമൂട്; കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ സ്ത്രീകളടക്കം അഞ്ചു പേര്‍ക്ക് വെട്ടേറ്റു,, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെഞ്ഞാറമൂട് മാരിയം വെട്ടുവിളയിലാണ് പകലും രാത്രിയിലുമായി കഞ്ചാവ് മാഫിയ അഴിഞ്ഞാടിയത്.,വെട്ടുവിള…
Read More » - May- 2020 -31 May
അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ക്ക്, ദാരുണാന്ത്യം
ആലപ്പുഴ : രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ആലപ്പുഴ പള്ളിപ്പാട് അച്ചന്‍കോവിലാറില്‍ കുളിക്കാനിറങ്ങിയ കായംകുളം ചേരാവള്ളി സ്വദേശികളായ മുഹമ്മദ് അനസ്(28), ജിബിന്‍ തങ്കച്ചന്(28) എന്നിവരാണ് മരിച്ചത്. ഹരിപ്പാട്…
Read More » - 31 May
കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7440 പേര്
കോഴിക്കോട് : പുതുതായി വന്ന 703 പേര് ഉള്‍പ്പെടെ 7440 പേര് കോഴിക്കോട് : ജില്ലയില്‍ നിരീക്ഷണത്തില്‍. ഇതുവരെ 30,067 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി…
Read More » - 31 May
ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം
കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അറിയിച്ചു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്.…
Read More » - 29 May
ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു
ആലപ്പുഴ : ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. ആലപ്പുഴ വള്ളിക്കുന്നത്ത്. എസ്എഫ്ഐ ചാരുംമൂട് ഏരിയാ കമ്മിറ്റിയംഗം വള്ളികുന്നം കടുവിനാൽ രാഹുൽ നിവാസിൽ രാകേഷ് കൃഷ്ണൻ (22), ഇലിപ്പക്കുളം…
Read More » - 28 May
കിണർ വൃത്തിയാക്കാനിറങ്ങിയ ആളും രക്ഷിക്കാനെത്തിയ ആളും കുടുങ്ങി; രക്ഷകരായി അഗ്നിശമനസേന
കാസർകോട്; കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ ആളും ഇയാളെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവും കിണറില്‍ കുടുങ്ങി, ഉപ്പള അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ എത്തി കിണറിലിറങ്ങി ഇരുവരെയും രക്ഷപ്പെടുത്തി, ഇന്നലെ…
Read More » - 28 May
പോലീസ് ജീപ്പിനുള്ളില്‍ വനിത എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം; പോലീസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു
തൊടുപുഴ; അടുത്തിടെ തൊടുപുഴയില്‍ പോലീസ് ജീപ്പിനുള്ളില്‍ വനിത എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമിച്ച പോലീസ് ഡ്രൈവറിനെ സസ്പെന്‍ഡ് ചെയ്തു, ഡ്രൈവര്‍ സിയാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്, സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത…
Read More » - 28 May
അഞ്ചൽ ഉത്ര വധക്കേസ്; കൃത്യമായ ആസൂത്രണമുണ്ടെന്ന് സൂചന, സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുത്തു
കൊല്ലം; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ പ്രതി സൂരജിന്റെ സുഹൃത്തുക്കളില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തി. ഉത്രയുടെ കൊലപാതക ആസൂത്രണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കാനാണിത്, ആദ്യഘട്ടത്തില്‍…
Read More » - 28 May
കോവിഡ് ബാധിച്ചവരിൽ കോഴിക്കോടുള്ള മത്സ്യക്കച്ചവടക്കാരനും; സമ്പർക്കം പുലർത്തിയത് നിരവധിപേരുമായി; ആശങ്ക
കോഴിക്കോട്; കോവിഡ് ബാധിച്ചവരിൽ കോഴിക്കോടുള്ള മത്സ്യക്കച്ചവടക്കാരനും, ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ മത്സ്യക്കച്ചവടക്കാരനും ഉള്‍പ്പെടുന്നു, കോഴിക്കോട് തൂണേരി പഞ്ചായത്തില്‍ മത്സ്യക്കച്ചവടം നടത്തുന്നയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, ധര്‍മടത്ത് കൊവിഡ് ബാധിച്ച്…
Read More » - 28 May
കോവിഡ് 19; 438 പേരെ കൂടി ഇന്ന് എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിലാക്കി
കൊച്ചി; കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് 438 പേരെ കൂടി എറണാകുളം ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി, നിരീക്ഷണ കാലയളവ് അവസാനിച്ച 228 പേരെ നിരീക്ഷണ…
Read More » - 28 May
തിരുവനന്തപുരത്ത് യുവാവ് പിതാവിനെ വെടിവച്ചു
തിരുവനന്തപുരം: പിതാവിനു നേരെ വെടിയുതിർത്ത് യുവാവ്. വെഞ്ഞാറമൂട് മുതാക്കൽ കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ളയെയാണ് മകൻ ദിലീപ് വെടിവെച്ചത്. കുടുംബവഴക്കിനെ തുടർന്ന് എയർ ഗണ്‍ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.കൈയ്ക്ക് പരിക്കേറ്റ…
Read More »