Nattuvartha
- Jan- 2021 -18 January
‘ഹലാൽ ഭക്ഷണം നിഷിദ്ധം’; ഭക്ഷണത്തിന്റെ കാര്യത്തിൽ മതപരമായ വേര്‍തിരിവ് എന്തിനെന്ന് ഹോട്ടൽ ഉടമ തുഷാര
കേരളത്തിലെ ഹോട്ടുലുകളിൽ ഹലാൽ ഭക്ഷണം എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ട് അധികം വർഷമായിട്ടില്ല. എന്നാൽ, ആദ്യമായി ഒരു ഹോട്ടലിനു മുന്നിൽ ഹലാൽ ഭക്ഷണം നിഷിദ്ധം എന്ന ബോർഡ് സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്.…
Read More » - 18 January
ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ തടഞ്ഞ് നിർത്തി ഡ്രൈവറെ മർദ്ദിച്ചു
കാളികാവ്: ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ തടഞ്ഞ് നിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി നൽകിയിരിക്കുന്നു. മർദ്ദനത്തിടെ കാർ ഡ്രൈവറുടെ രണ്ട് പല്ല് കൊഴിയുകയും താടിയെല്ല് പൊട്ടുകയും…
Read More » - 18 January
പിഎം കിസാന്‍ സമ്മാന്‍ നിധി; 15,163 പേര് പണം കൈപ്പറ്റിയത് അനർഹമായി, കേരളത്തിൽ നിന്നും 36.7 ലക്ഷം അപേക്ഷകർ- കണക്കുകൾ
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും അനർഹരായ നിരവധിയാളുകളാണ് കേരളത്തിൽ പണം സ്വീകരിച്ചിരിക്കുന്നത്. അനർഹരായി കൈപ്പറ്റിയ പണം തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. 15,163 പേരാണ്…
Read More » - 18 January
നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം അറസ്റ്റിലാവുക ഗണേഷ് കുമാർ, തെളിവുകളുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ്
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ്. കേസിൽ ആദ്യം അറസ്റ്റിലാവുക ഗണേഷ് കുമാർ ആയിരിക്കുമെന്നും പൊലീസിന്റെ…
Read More » - 17 January
മാലയിട്ടപ്പോൾ രജസ്വലയായ അച്ഛൻ പെങ്ങളെ കണ്ടു, ചാണക ഉരുള കഴിച്ച് മുങ്ങിക്കുളിച്ച് ശുദ്ധി വരുത്തിയ അനുഭവം പറഞ്ഞ് യുവതി
അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും റോസ്റ്റ് ചെയ്തെടുക്കുന്ന മഹത്തായ അടുക്കള എന്നാണ് സോഷ്യൽ മീഡിയകളിൽ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസിന് ശേഷം ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച സിനിമയെ കുറിച്ച്…
Read More » - 17 January
ആതിരയ്ക്ക് രക്തം പേടി, കഴുത്ത് മുറിച്ച ശേഷം കത്തി കൈയ്യിൽ പിടിപ്പിച്ചത്?; സംശയങ്ങളിനെ
കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് ആതിരയുടെ കുടുംബം. വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി-ശ്രീന ദമ്പതികളുടെ മകളും…
Read More » - 17 January
കാട്ടുപന്നി ആക്രമണം; ബൈക്ക് യാത്രികനും വിദ്യാർഥിനിക്കും പരിക്ക്
പത്തനാപുരം∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിനും വിദ്യാർഥിനിക്കും പരിക്കേറ്റിരിക്കുന്നു. കർഷക അവാർഡ് ജേതാവു കൂടിയായ മാലൂർ സുജേഷ് ഭവനിൽ സുജേഷ്(28), മാലൂർ ബിലെ ഭവനിൽ ബിലൈ(19)…
Read More » - 17 January
ദേശീയപാതയിൽ ബസിന് പിറകിൽ ബൈക്കിടിച്ച് ഒരാൾക്ക് പരിക്ക്
വടക്കഞ്ചേരി: ദേശീയപാതയിൽ ബസിന് പിറകിൽ ബൈക്കിടിച്ച് ഒരാൾക്ക് അപകടത്തിൽ പരിക്ക്. കിഴക്കഞ്ചേരി വെള്ളികുളമ്പ് രാജനാണ് (56) അപകടത്തിൽ പരിക്കേറ്റത്. അഞ്ചുമൂർത്തിമംഗലത്തിനു സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്.…
Read More » - 17 January
പിണറായി സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ്; വഴിമുട്ടി റേഷൻ വ്യാപാരികൾ, അനീതി?
കൊവിഡ് മഹാമാരി വന്നതോടെയാണ് സംസ്ഥാന സർക്കാർ സൗജന്യ ഭക്ഷ്യക്കിറ്റ് പ്രഖ്യാപിച്ചതും വിതരണം ചെയ്ത് തുടങ്ങിയതും. കൊവിഡിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമെന്നോണമായിരുന്നു സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം…
Read More » - 17 January
യുവാക്കളെ ആക്രമിച്ച 2 പേർ പിടിയിൽ
വെട്ടൂർ ; അകാരണമായി യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടു പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. 14ന് രാത്രി മേൽവെട്ടൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. വെട്ടൂർ അരിവാളം…
Read More » - 17 January
ഒരു മാസം കൂടി പ്രധാനമന്ത്രിക്ക് വേണ്ടി കാക്കും, വന്നില്ലെങ്കിൽ ഞങ്ങൾ ഉദ്ഘാടനം ചെയ്യും; ജി സുധാകരൻ
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വൈകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നതിനാലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ഉദ്ഘാടനം ചെയ്യാന്‍ താല്പര്യമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത് കൊണ്ടാണ് ഉദ്ഘാടനം…
Read More » - 17 January
‘കുല പുരുഷന്മാരെ ഉണ്ടാക്കുന്ന കുല സ്ത്രീകൾ; ഈ സിനിമ കണ്ടിട്ട് ആണുങ്ങൾ മാറാനൊന്നും പോകുന്നില്ല’; വൈറൽ കുറിപ്പ്
ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യൻ അടുക്കള’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയെ കുറിച്ച് നിരവധി ആളുകളാണ് സംസാരിക്കുന്നത്. കാലിക പ്രസ്ക്തിയുള്ള, ആൺ…
Read More » - 17 January
ഡിഎന്‍എ ടെസ്റ്റ് ഫലം ഒരിക്കലും പുറത്തുവരില്ല? കോടിയേരിയുടെ മൂത്ത പുത്രനായി അണിയറയിൽ കൊണ്ടുപിടിച്ച കളികൾ
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ ബിനോയ് കോടിയേരി പരാതിക്കാരിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്ത കേസിൽ പരാതിക്കാരിയായ യുവതിയുമായി ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുകയാണ്…
Read More » - 17 January
പ്രതിഭയുടെ ‘തല’യ്ക്കെന്താ കുഴപ്പം? പുലിവാൽ പിടിച്ച് സി.പി.ഐ(എം); ഒടുവിൽ എംഎൽഎയെ മൂലയ്ക്കിരുത്തി ഒത്തുതീർപ്പ്
ഇന്ന് നടക്കാനിരിക്കുന്ന മുട്ടേൽ പാലം ഉദ്ഘാടനത്തിന് മുന്നോടിയായി സി.പി.ഐ(എം) കായംകുളം ഏരിയാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി…
Read More » - 17 January
‘നാടിനും നാട്ടാര്‍ക്കും എന്താണ് ചെയ്തത്’? വീരേന്ദ്രകുമാറിന്റെ സ്മാരകത്തിന് 5 കോടി എന്തിന്?: ബിആര്‍പി ഭാസ്കര്‍
ധനമന്ത്രി തോമസ് ഐസക് സംസ്ഥാന ബജറ്റില്‍ എം.പി.വീരേന്ദ്രകുമാറിന് സ്മാരകം പണിയാന്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയകളിൽ നിരവധി പേർ എതിർപ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു.…
Read More » - 17 January
‘ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു, ഞാൻ മാപ്പ് പറയണമെന്ന്’; ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്: റിജില്‍ മാക്കുറ്റി
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊന്നത് ആര്.എസ്എസ് ആണെന്ന പരാമര്‍ശം നടത്തിയ സംഭവത്തിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ വക്കീല്‍ നോട്ടീസ്. നോട്ടീസ് കിട്ടി…
Read More » - 17 January
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ
കാലടി: മറ്റൂർ സ്വദേശിയെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ചൊവ്വര കൊണ്ടോട്ടി അറേലിപറമ്പിൽ വീട്ടിൽ അഫ്സൽ (27), കൊണ്ടോട്ടി വെളുത്തേടത്ത് വീട്ടിൽ ഇജാസ് (24),…
Read More » - 17 January
വിവാഹത്തിന് ആഴ്ചകൾ മാത്രം, യുവാവ് വാഹനാപകടത്തിൽ മരിച്ചു
ചേര്‍ത്തല: പ്രതിശ്രുത വരന് വാഹനാപകടത്തില്‍ മരിച്ചു. മായിത്തറ കുറുപ്പം വീട്ടില്‍ രവീന്ദ്രന്റെ മകന് നവീന്‍ (27) ആണ് ദേശീയപാതയില്‍ ചേര്‍ത്തല തങ്കിക്കവലയില്‍ ഇന്നലെ രാവിലെ ഉണ്ടായ അപകടത്തില്‍…
Read More » - 17 January
ഇടവകയിലെ ഒരു കുട്ടിയുടെ അമ്മയുമായി നാടുവിട്ട് കൊച്ചച്ചൻ; ഇരുവരും ഒരുമിച്ച് പഠിച്ചവർ, പ്രതിഷേധവുമായി വിശ്വാസികൾ
തലശേരി അതിരൂപതയിലെ വികാരിമാർക്കെതിരെ അടുത്തിടെ കടുത്ത അമർഷമാണ് ഉയർന്നിരുന്നത്. ഇവരെ കുറിച്ച് നിരവധി വാർത്തകൾ സോഷ്യൽ മീഡിയകളിലും ഉയർന്നിരുന്നു. തലശേരി അതിരൂപതയിലെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രമായ ചീക്കാട് ഉണ്ണിമിശിഹ…
Read More » - 17 January
ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച പോലെ, ജീവിക്കുന്നതാണു നഷ്ടം; സന്തോഷ് പണ്ഡിറ്റ്
"Best actor in the Universe" എന്ന് നിങ്ങൾ google സെർച്ച് ചെയ്തു നോക്ക് .
Read More » - 16 January
ശുചിമുറിയ്ക്കുള്ളിലെ ടാപ്പില്‍ മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു
ശുചിമുറിയില്‍ തന്നെയാണ് സജിതയും തൂങ്ങി മരിച്ചത്.
Read More » - 16 January
ആമയിഴഞ്ചാൻതോട് നവീകരണത്തിലും അഴിമതിയോ? നോക്കുകുത്തിയായി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി എന്ന് നഗരസഭ അവകാശപ്പെട്ട് ആറുമാസത്തിനകം മാലിന്യങ്ങള്‍ നിറഞ്ഞ് ആമയിഴഞ്ചാന്‍ തോട് പഴയനിലയിലായി . മാലിന്യം നിറയുമ്പോഴും ഒന്നും ചെയ്യാതെ നോക്കിയിരിക്കുകയാണ് തിരുവനന്തപുരം…
Read More » - 16 January
21 വയസുകാരി മേയറായ ആഘോഷത്തിൻ്റെ ഹാംഗ് ഓവർ മാറാതെ തിരുവനന്തപുരം, നഗരഹൃദയത്തെ മാലിന്യനിക്ഷേപ കേന്ദ്രമാക്കി നഗരസഭ
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് നവീകരിക്കാന്‍ ഇറങ്ങിയ തിരുവനന്തപുരം കോര്പറേഷന് നശിപ്പിച്ചത് പുത്തരിക്കണ്ടം മൈതാനത്തേക്കൂടിയാണ്. തോട്ടില്‍ നിന്ന് വാരിയ മണ്ണും മാലിന്യങ്ങളും കോര്പറേഷന് പുത്തിരക്കണ്ടം മൈതാനത്ത് ഉപേക്ഷിച്ചതോടെ മൈതാന…
Read More » - 16 January
വാപ്പാലശേരിയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളും മതിലും ഇടിച്ചുതകർത്തു
നെടുമ്പാശേരി: ദേശീയപാതയിൽ ചെറിയ വാപ്പാലശേരിയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളും മതിലും ഇടിച്ചുതകർത്ത നിലയിൽ. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം…
Read More » - 16 January
വൻതോതിൽ പാറ പൊട്ടിച്ച് കടത്തുന്നു ; പരാതിയുമായി നാട്ടുകാർ
ചെറുതോണി : റോഡ് പനിയുടെ മറവിൽ അനധികൃതമായി പാറ പൊട്ടിച്ച് കടത്തുന്നതായി പരാതി. മരിയാപുരത്ത് കുതിരക്കല്ല് വിമലഗിരി വാർഡുകളിലൂടെ പോകുന്ന അഞ്ചാനപടി-പാണ്ടിപാറ റോഡ് നിർമാണം ഏറ്റെടുത്ത് നടത്തുന്ന…
Read More »