Nattuvartha
- Jan- 2021 -21 January
മെയിൻ സ്വിച്ചിൽ നിന്നും തീ പടർന്ന് വീടിന് തീപിടിച്ചു
ആലപ്പുഴ: ടിവി ഓൺ ചെയ്യുന്നതിനിടെ മെയിൻ സ്വിച്ചിൽ നിന്നും തീ പടർന്ന് വീടിന് തീപിടിക്കുകയുണ്ടായി. ഹരിപ്പാടാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പള്ളിപ്പാട് പഞ്ചായത്ത് മാനപ്പള്ളി കോളനിയിലെ അനിലിന്റെ…
Read More » - 21 January
ഇത്തവണ ചില സര്‍പ്രൈസുകള്‍ ഉണ്ടാകും; സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ചു എംടി രമേശ്
തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചത് കേന്ദ്രനേതൃത്വം പറഞ്ഞിട്ടാണ്.
Read More » - 21 January
ആലപ്പുഴയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക്
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . ഇതില്‍ 404പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് . ആറു പേരുടെ സമ്ബര്‍ക്ക…
Read More » - 21 January
കാസർഗോഡ് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കാസര്‍കോട്: ജില്ലയില്‍ 87 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25601 ആയി ഉയർന്നിരിക്കുകയാണ്. ചികിത്സയിലുണ്ടായിരുന്ന 60 പേര്‍ക്ക്…
Read More » - 21 January
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി.…
Read More » - 21 January
കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടി കർഷകർ ; മഠപ്പുരച്ചാലിൽ വീണ്ടും കൃഷി നശിപ്പിച്ചു
മഠപ്പുരച്ചാൽ: മഠപ്പുരച്ചാലിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാത്രിയിൽ നാട്ടിലിറങ്ങിയ കാട്ടാന കൂട്ടം കൃഷിയിടങ്ങളിൽ നാശം വിതച്ചു. തെങ്ങുംപളളിൽ ജോർജ്, കോട്ടുപ്പള്ളിൽ ജോർജ് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്.…
Read More » - 21 January
കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ; വയനാട് സ്വദേശി മരിച്ചു
മൈസൂരു : കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മലയാളിയുവാവ് മരിച്ചു. വൈത്തിരി കുളങ്ങരകാട്ടിൽ മുഹമ്മദ് ഷമീറിന്റെ മകൻ കെ.എം. സൽമാൻ ഫാരിസ് (22) ആണ് മരിച്ചത്. സഹയാത്രികനായ…
Read More » - 21 January
അമ്പലവയലിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്തി
അമ്പലവയൽ : മ്പലവയൽ പഞ്ചായത്തിലെ രണ്ടിടത്തുനിന്ന് ചന്ദനമരങ്ങൾ മുറിച്ചു കടത്തി. അടിവാരം – ഓടവയൽ പാതയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ ചന്ദനമരമാണ് മോഷണംപോയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മുമ്പും…
Read More » - 21 January
നിയന്ത്രണം വിട്ട ലോറി ഇടിച്ചു വീട്ടുമതിൽ തകർന്നു ; മൂന്നു പേർക്ക് പരിക്ക്
തലശ്ശേരി : സ്വകാര്യ ബസുമായി ഇടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി ഇടിച്ചു വീട്ടുമതിൽ തകർന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം.…
Read More » - 21 January
ഏഴുവയസ്സുകാരനെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു ; അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു
കേണിച്ചിറ : ഏഴുവയസ്സുകാരനെ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെതിരെ കേസെടുത്തു . മേപ്പാടി കുന്നമ്പറ്റ സ്വദേശി സഹദേവന്റെ പേരിലാണ് കേണിച്ചിറ പോലീസ് കേസെടുത്തത്. സഹദേവന്റെ…
Read More » - 21 January
വ്യാപകമായി കൃഷി നശിപ്പിക്കുന്നു ; വളയങ്കണ്ടത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു
പേരാമ്പ്ര : കിഴക്കൻപേരാമ്പ്ര വളയങ്കണ്ടം താനിയോട് മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. തെങ്ങിൻതൈകൾ വളരുന്നതിന് മുമ്പുതന്നെ അടിഭാഗം കുത്തി മറിക്കുകയാണ്. വലിയ തെങ്ങിൻതൈയും നശിപ്പിച്ചിട്ടുണ്ട്. കപ്പയും ചേമ്പുമാണ്…
Read More » - 21 January
കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
നിലമ്പൂർ : കാട്ടാനയുടെ ആക്രമണത്തിൽ തോട്ടംതൊഴിലാളിക്ക് പരിക്കേറ്റു. പോത്തുകല്ല് മുണ്ടേരി തണ്ടൻകല്ല് കോളനിയിലെ ടാപ്പിങ് തൊഴിലാളിയായ ബാബു(35)വിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ബാബുവിനൊപ്പമുണ്ടായിരുന്ന ടാപ്പിങ്…
Read More » - 21 January
നിയന്ത്രണം വിട്ട പിക്കപ് വാൻ തോട്ടിലേക്കു മറിഞ്ഞു ; രണ്ടുപേർക്ക് പരിക്ക്
കൊടുവായൂർ : കാക്കയൂരിൽ നിയന്ത്രണം തെറ്റിയ പിക്കപ് വാൻ തോട്ടിലേക്കു തലകീഴായി മറിഞ്ഞു. മറ്റൊരുവാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് അപകടം. അപകടത്തിൽ പിക്കപ്പിന്റെ ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. നെന്മാറയിലെ…
Read More » - 21 January
ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
വാളയാർ: വിൽപ്പനയ്ക്കായി കൊണ്ടുപോയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുന്നംകുളം എരനെല്ലൂർ കേച്ചേരി പൊടിയട സ്വദേശി രാഹുലി(29)നെയാണ് എക്സൈസ് പരിശോധനയ്ക്കിടെ പിടികൂടിയത്. ബൈക്കിൽ ഒളിപ്പിച്ച നിലയിൽ അര കിലോ…
Read More » - 21 January
പൈപ്പിടാൻ സ്ഥാപിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
അന്തിക്കാട് : കുടിവെള്ള പദ്ധതിക്കായെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ചിറയ്ക്കൽ സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. അന്തിക്കാട് പാന്തോട് സെന്ററിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം.…
Read More » - 21 January
നിയന്ത്രണംവിട്ട് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ; ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
കോതമംഗലം : ഓടിക്കൊണ്ടിരുന്ന മിനിലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. ചെറുവട്ടൂർ മുണ്ടോത്തിപ്പീടികയിൽ ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കെട്ടിടത്തിന്റെ മുൻഭാഗം തകർന്നു. വീടിനു…
Read More » - 21 January
കാട്ടാന ശല്യം രൂഷം ; ഇടമലക്കുടിയിൽ വീടുകൾ തകർത്തു
മൂന്നാർ : ഇടമലക്കുടിയിൽ കാട്ടാനക്കൂട്ടം രണ്ടു വീടുകൾ തകർത്തു.ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടിയിൽ മഹാദേവി, സരോജിനി, കണ്ടത്തിൻ കുടിയിൽ ശ്രീധരൻ, രമണി എന്നിവരുടെ വീടുകളാണ് പൂർണമായി തകർത്തത്. ഷെഡുകുടി,…
Read More » - 21 January
ലോഡുമായിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുതലിയാർമഠം : ലോഡ് കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. നിർമാണം കഴിഞ്ഞ് അടുത്ത ദിവസം താമസം തുടങ്ങാനിരുന്ന വീടിന് മുന്നിലേക്കാണ് ലോറി മറിഞ്ഞത്. അപകടസമയത്ത് പ്രദേശത്ത്…
Read More » - 21 January
വ്യാപാരിയെ ആക്രമിച്ച സംഭവം ; ഒരാൾ അറസ്റ്റിൽ
ചങ്ങനാശേരി : മോർക്കുളങ്ങരയിൽ മീൻവ്യാപാരിയെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.തൃക്കൊടിത്താനം കടമാൻചിറ സ്വദേശി പൈലി അനീഷ് എന്നറിയപ്പെടുന്ന അനീഷ് കുമാറിനെയാണു (38) പിടികൂടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ…
Read More » - 21 January
പക്ഷിപ്പനി ; കൈനകരിയിൽ കോഴികളും താറാവുകളും ചത്തു
ആലപ്പുഴ: കൈനകരിയിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ 530 വളർത്തുപക്ഷികളെ നശിപ്പിച്ചു. 305 താറാവ്, 223 കോഴി, 2 പേത്ത എന്നിവയെയാണു നശിപ്പിച്ചത്.…
Read More » - 21 January
ബൈക്കും ലോറിയും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്
മല്ലപ്പള്ളി : പാടിമൺ-കോട്ടാങ്ങൽ റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ബൈക്ക് ഓടിച്ചിരുന്ന ആനിക്കാട് പാതിക്കാട് കോഴിമണ്ണിൽ നിബിന് (21) പരിക്കേറ്റു. അതെ ദിവസം കോട്ടാങ്ങൽ റോഡിൽ…
Read More » - 21 January
യുവതി കടലില്‍ ചാടി മരിച്ച സംഭവത്തില്‍ ദുരൂഹത; പിന്നിൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പുറകേ നടന്നയാൾ?
പയ്യാനക്കൽ യുവതി കടലിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. പയ്യാനക്കല്‍ ചക്കുംകടവ് വടക്കയില്‍ സജിത (25) കോതി പാലത്തില്‍ നിന്ന്…
Read More » - 21 January
നിയമസഭാ തിരഞ്ഞെടുപ്പ് ; കൊല്ലം ജില്ലയിൽ അന്തിമ വോട്ടർ പട്ടികയിൽ 20,93,511 പേർ
കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 20,93,511 വോട്ടർമാരാണു പട്ടികയിൽ ഉള്ളത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. ഇവിടെ മൊത്തം 207775…
Read More » - 21 January
മോഷണം, വധശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ
അയിരൂർ: നിരവധി കേസുകളിലെ പ്രതിയായ ഇടവ വെറ്റക്കട ഷീബ മൻസിലിൽ കൊച്ചനസ് എന്ന അനസിനെ(25) പിടികൂടി. മോഷണം, വധശ്രമം, കഞ്ചാവ് വിൽപന തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു…
Read More » - 21 January
മകളുടെ വിവാഹ നിശ്ചയത്തിന് 12 സെൻ്റ് ഭൂമി സേവാഭാരതിക്ക് ദാനം ചെയ്ത് ബാബു
മകളുടെ വിവാഹ നിശ്ചയ മുഹൂർത്തത്തിൽ പുതുക്കാട് സേവാഭാരതിക്ക് 12 സെൻ്റ് ഭൂമി ദാനം ചെയ്ത് ഒരച്ഛൻ. അയ്യഞ്ചിറ ഗംഗാധരൻ മകൻ ബാബുവാണ് നല്ലൊരു മാതൃകയായിരിക്കുന്നത്. ബാബുവിൻ്റെ ഇളയ…
Read More »