Nattuvartha
- Jan- 2021 -20 January
അനധികൃതമായി മദ്യവില്പന നടത്തിയ ഒരാൾ പിടിയിൽ
മലപ്പുറം: തിരൂരിനു പിന്നാലെ മലപ്പുറം കുറ്റിപ്പുറത്തും അനധികൃത മദ്യവില്‍പ്പന നടത്തിയിരിക്കുന്നു. നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പൊലീസിന്റെ പിടിയിലായിരിക്കുകയാണ്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് പരിസരത്ത് മദ്യം വില്‍ക്കുന്നതിനിടെയാണ്…
Read More » - 20 January
ലോറിയിലെ ഇലക്ട്രിക്ക് ജോലി ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
തിരുനാവായ: ലോറിയിലെ ഇലക്ട്രിക്ക് ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുനാവായയിലെ പെട്രോള്‍ പമ്പിന് സമീപത്തെ ഇലക്ട്രിക് വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനാണ് ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി ദാരുണമായി…
Read More » - 20 January
ബസിടിച്ച് തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കടപ്ര : കെ.എസ്.ആർ.ടി.സി. ബസിടിച്ച് തെറിച്ചുവീണ സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹരിപ്പാട് ചേപ്പാട് വടോളിൽ വീട്ടിൽ മനോഹരൻ (36) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്…
Read More » - 20 January
വഴിയാത്രക്കാരെ ആക്രമിച്ച് പണം തട്ടിയ സംഭവം ; വിനീതിന്റെ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും
കൊല്ലം: വഴിയാത്രക്കാരെ കൊള്ളയടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിന്റെ കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും. തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന വിനീതിനെ സാങ്കേതിക കാരണങ്ങളാൽ ഇന്നലെ…
Read More » - 20 January
പാർക്കിങ് തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ ; 4 പേർ അറസ്റ്റിൽ
കല്ലമ്പലം: വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തറക്കത്തിനൊടുവിൽ കത്തിക്കുത്തും അടിപിടിയും. സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തു. ഞെക്കാട് കുന്നത്തു മല സ്വദേശികളായ മനു,സാജൻ,അജിത്ത്,ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ്…
Read More » - 19 January
അനധികൃതമായി സൂക്ഷിച്ചിരുന്ന ഡീസല്‍ പിടികൂടി
കോഴിക്കോട്: കെ ടി താഴത്ത് ഹോളോ ബ്രിക്സ് നിര്‍മ്മാണ സ്ഥാപനത്തില്‍ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആയിരം ലിറ്ററോളം വരുന്ന ഡീസല്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും…
Read More » - 19 January
കാട്ടുപന്നി ആക്രമണം
ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റിരിക്കുന്നു. ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. വനംവകുപ്പ് മേഖലയില്‍ പരിശോധന നടത്തിയെങ്കിലും പന്നിയെ കണ്ടെത്താനായില്ല.…
Read More » - 19 January
കണ്ണൂരിൽ വാക്സീൻ സ്വീകരിച്ചത് 643 ആരോഗ്യപ്രവർത്തകർ
കണ്ണൂർ; കണ്ണൂർ ജില്ലയിൽ രണ്ടാം ദിനം കോവിഡ് വാക്സീൻ സ്വീകരിച്ചത് 643 ആരോഗ്യപ്രവർത്തകർ ആണ്. ഏറ്റവുമധികം പേർ വാക്സീൻ സ്വീകരിച്ചതു പയ്യന്നൂർ താലൂക്ക് ആശുപത്രിയിലാണ്. 86 പേരാണ്…
Read More » - 19 January
വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ; യുവാവ് അറസ്റ്റിൽ
പൂക്കോട്ടുംപാടം: വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കരുളായി പിലാക്കൽ തുപ്പനത്ത് മുഹമ്മദ് ഗസനെ (മുത്തു -23) യാണ് അറസ്റ്റ് ചെയ്തത്.പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ…
Read More » - 19 January
840 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
വടകര: നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. അഴിയൂർ ചില്ലിപറമ്പ് ഷിബു (40)വിനെയാണ് 840 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടികൂടിയത്. അഴിയൂർ ഹൈസ്കൂളിനു പിറകിലുള്ള സ്വന്തം…
Read More » - 19 January
വ്യാപാരിയുടെ പണം തട്ടാൻ ശ്രമിച്ച കേസ് ; രണ്ടു പേർ അറസ്റ്റിൽ
മണ്ണാർക്കാട്: വ്യാപാരിയുടെ പണം തട്ടാൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ. വ്യാപാരിയുടെ മുൻ ജീവനക്കാരൻ തെങ്കര ചിറപ്പാടം ആലാലിക്കൽ വീട്ടിൽ മുസ്തഫ (19), മുസ്തഫയുടെ പ്രായപൂർത്തിയാവാത്ത…
Read More » - 19 January
തൃശ്ശൂരിൽ വാക്സിനേഷൻ എടുത്തത് 70% മാത്രം
തൃശൂർ: രണ്ടാം ദിവസമായ ഇന്നലെയും ജില്ലയിൽ വാക്സിനേഷൻ എടുത്തത് 70% മാത്രം. രജിസ്റ്റർ ചെയ്തവരിൽ 30% പേർ കുത്തിവയ്പെടുക്കാൻ എത്തിയില്ല. ആരോഗ്യപ്രവർത്തകരായിട്ടു പോലും 100% നേട്ടം കൈവരിക്കാനാവാത്തത്…
Read More » - 19 January
അനധികൃത പാർക്കിംഗ് ; എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം
നെടുമ്പാശേരി : അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം മറ്റൂർ– എയർപോർട്ട് റോഡിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഇപ്പോൾ വിമാനത്താവളത്തിലേക്കു വാഹനങ്ങൾ കുറവായിരുന്നിട്ടും ഗതാഗതക്കുരുക്കുണ്ട്. എയർപോർട്ടിലേക്കും അത്താണി, ആലുവ…
Read More » - 19 January
എറണാകുളത്ത് ഇന്നലെ വാക്സീൻ സ്വീകരിച്ചത് 442 ആരോഗ്യപ്രവർത്തകർ
കൊച്ചി: ജില്ലയിൽ ഇന്നലെ മാത്രമായി 442 ആരോഗ്യപ്രവർത്തകർ കോവിഡ് വാക്സീൻ സ്വീകരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ വിദഗ്ധൻ ഡോ.വി.പി ഗംഗാധരൻ ആദ്യ കുത്തിവയ്പ് സ്വീകരിച്ചു.…
Read More » - 19 January
‘ഓപ്പറേഷൻ സ്ക്രീൻ’ ; പരിശോധനയിൽ കുടുങ്ങിയത് 77 വാഹനങ്ങൾ
തൊടുപുഴ: ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിൽ മോട്ടർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ജില്ലയിൽ ഇന്നലെ കുടുങ്ങിയത് 77 വാഹനങ്ങൾ. എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ 4 സ്ക്വാഡുകളായിട്ടായിരുന്നു പരിശോധന. നിയമലംഘനം…
Read More » - 19 January
കോവിഡ് വാക്സീൻ ; രണ്ടു ദിവസങ്ങളിലായി സ്വീകരിച്ചത് 1110 പേർ
കോട്ടയം: ജില്ലയിൽ കോവിഡ് വാക്സീൻ വിതരണം വിജയകരമായി തുടർന്ന് കൊണ്ടിരിക്കുന്നു.ഇന്നലെ 500 ആരോഗ്യ പ്രവർത്തകർ കൂടി വാക്സീൻ സ്വീകരിച്ചു. 2 ദിവസങ്ങളിലായി ജില്ലയിൽ വാക്സീൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരുടെ…
Read More » - 19 January
ഒരു സാംപിൾ ഫലം കൂടി ; ആലപ്പുഴയിൽ പക്ഷിപ്പനി വിമുക്തമായതായി പ്രഖ്യാപിക്കും
ഹരിപ്പാട് : ജില്ലയെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തിയ പക്ഷിപ്പനിയിൽനിന്ന് മുക്തിനേടാൻ ഇനി ഒരു പരിശോധന ഫലം കൂടി മാത്രം. കുട്ടനാട്ടിൽനിന്ന് കഴിഞ്ഞദിവസം ശേഖരിച്ച സാംപിളിന്റെ ഫലം വരാൻ കാത്തിരിക്കുകയാണ്.…
Read More » - 19 January
ശബരിമലയിൽ ഇത്തവണ വിതരണം ചെയ്തത് 5.37 കോടിയുടെ അരവണ
ശബരിമല: ഇതുവരെ സന്നിധാനത്ത് വിതരണം ചെയ്തത് 5.37 കോടി രൂപയുടെ അരവണ. 2,26,175 ടിൻ അരവണ വിറ്റഴിച്ചു. ഈ വകയിൽ 1.80 കോടി രൂപ ലഭിച്ചു. ഒരു…
Read More » - 19 January
കുളത്തൂപ്പുഴയിൽ പച്ചക്കറി കയറ്റിയെത്തിയ ലോറി തല കീഴായി മറിഞ്ഞു
കുളത്തൂപ്പുഴ : കുളത്തൂപ്പുഴയിൽ തമിഴ്നാട്ടിൽനിന്ന് പച്ചക്കറി കയറ്റിയെത്തിയ ലോറി മറിഞ്ഞ് അപകടം. ഭാരതീപുരം ജങ്ഷനുസമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വാഹനം തിരിക്കാൻ ശ്രമിക്കുമ്പോൾ സുരക്ഷാവേലി തകർത്ത് ഓടയിലേക്ക്…
Read More » - 19 January
‘എന്തിനാടാ നീ അമ്മയെ കൊന്നത്? ഇതിനായിരുന്നെങ്കിൽ ചോദിച്ചാൽ പോരായിരുന്നോ?’; യുവാവിനോട് വീട്ടുകാർ
തിരുവനന്തപുരം തിരുവല്ലത്ത് വയോധികയെ വീട്ടുജോലിക്കാരിയുടെ മകൻ കൊലപ്പെടുത്തിയത് നാടിനെ ഒട്ടാകെ ഞെട്ടിച്ച സംഭവമായിരുന്നു. 78 കാരി ജാന്‍ ബീവിയെ സ്വന്തം മക്കളില്‍ ഒരാളായി വളര്‍ത്തിയ വീട്ടുജോലിക്കാരിയുടെ മകനായ…
Read More » - 19 January
പാരിപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു
ചാത്തന്നൂര്‍: പാരിപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. യുവമോര്‍ച്ച കല്ലുവാതുക്കല്‍ ഏരിയാ പ്രസിഡന്റ് സജിത് മോഹന്‍ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ദേശീയപാതയില്‍ പാരിപ്പള്ളി…
Read More » - 19 January
പുനലൂർ വലിയ പാലത്തിൽ പൈപ്പ് മാറ്റിസ്ഥാപിക്കുന്നു; മൂന്നുദിവസം വെള്ളം മുടങ്ങുമെന്ന് അറിയിപ്പ്
പുനലൂർ : പുനലൂർ വലിയ പാലത്തിലെ മൂന്നുപതിറ്റാണ്ടിലധികം പഴക്കമുള്ള പൈപ്പ് മാറ്റിസ്ഥാപിക്കുന്നു. പഴയത് നീക്കംചെയ്യുന്ന ജോലികൾ തിങ്കളാഴ്ച രാവിലെ തുടങ്ങി. വ്യാഴാഴ്ചവരെ പണി നീളുന്നതിനാൽ ഇത്രയും ദിവസം…
Read More » - 19 January
റോഡിലെ മരണക്കുഴി ; ആയൂർ-അഞ്ചൽ റോഡിൽ അപകടം പതിവാകുന്നു
അഞ്ചൽ : പൊട്ടി പൊളിഞ്ഞ് ആയൂർ-അഞ്ചൽ റോഡ്. ഇടമുളയ്ക്കൽ ഗവ. എൽ.പി.എസിനുസമീപം അപകടം പതിവാകുകയാണ്. ഒരാഴ്ചയ്ക്കിടെ നാല് ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. നിരന്തരം അപകടമുണ്ടാക്കുന്ന കുഴികൾ അടയ്ക്കണമെന്ന്…
Read More » - 19 January
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്; അമ്മയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ
കടയ്ക്കാവൂർ പോക്സോ കേസിൽ കഴമ്പുണ്ടെന്ന് സർക്കാർ. അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന മകന്റെ പരാതിയിൽ കാര്യമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പീഡനക്കേസിൽ പ്രതിയായ അമ്മയുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷന് എതിര്‍ത്തു.…
Read More » - 19 January
കടയുടെ മുന്നിൽ പാർക്ക് ചെയ്തു ; വാഹനം തകർത്ത് വ്യാപാരി
കുളത്തൂപ്പുഴ : കടയുടെ മുന്നിൽ വാഹനം നിർത്തിയിട്ടതിന് കടയുടമയും പിതാവും ചേർന്ന് വാഹനത്തിന് കേടുവരുത്തിയത് സംഘർഷത്തിനിടയാക്കി.ആലുവ മുനിസിപ്പൽ സെക്രട്ടറി കുളത്തൂപ്പുഴ സ്വദേശി ഷിബുവിന്റെ കാറിനാണ് കേടു വരുത്തിയത്.…
Read More »