Nattuvartha
- Feb- 2021 -10 February
ലഹരി വസ്തുക്കളുമായി 5 യുവാക്കൾ അറസ്റ്റിൽ
അടിമാലി: അനധികൃതമായി കടത്തിക്കൊണ്ടുവന്ന ലഹരി വസ്തുക്കളുമായി 5 യുവാക്കൾ അറസ്റ്റിൽ. മലപ്പുറം തിരൂർ, വളാഞ്ചേരി സ്വദേശികളായ മേലേപ്പീടികയിൽ മുഹമ്മദ് അസ്ലാം (23), പാറശേരി മുഹമ്മദ് സുഹൈൽ (20),…
Read More » - 10 February
ലോറി കടയിലേക്ക് ഇടിച്ചു കയറി ; ഡ്രൈവറിന് പരിക്ക്
കാഞ്ഞിരപ്പള്ളി :നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ദേശീയപാതയിൽ പഞ്ചായത്ത് വളവിൽ പുലർച്ചെ 2.30നായിരുന്നു അപകടം. ലോറി ഡ്രൈവർ വണ്ടിപ്പെരിയാർ സ്വദേശി പ്രദീപ് (29)നു…
Read More » - 10 February
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് ; ഒരാൾ അറസ്റ്റിൽ
ഹരിപ്പാട് : യുവാവിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതിയെ പിടികൂടി. കുമാരപുരം കൊച്ചു ചിങ്ങം തറയിൽ ശിവപ്രസാദ് (24) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ…
Read More » - 10 February
നീരൊഴുക്ക് നിലച്ചു ; സന്ദർശകരെ നിരാശയിലാഴ്ത്തി പെരുന്തേനരുവി
വെച്ചൂച്ചിറ: പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്കുള്ള നീരൊഴുക്ക് നിലച്ചതോടെ സന്ദർശകർക്ക് വറ്റി വരണ്ട പാറക്കൂട്ടങ്ങൾ കണ്ടു മടങ്ങേണ്ട സ്ഥിതി. 5 കോടിയോളം രൂപ ചെലവഴിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയത്. പെരുന്തേനരുവി…
Read More » - 10 February
റാന്നിയിൽ ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തി ; ഭീതിയോടെ നാട്ടുകാർ
റാന്നി: പത്തനംതിട്ട വടശേരിക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തി. കല്ലാറിനോട് ചേർന്ന് ചന്തക്കടവ് ഭാഗത്തെ പുരയിടത്തിലാണ് ഒച്ചുകളെ കണ്ടത്. നേരത്തെ അങ്ങാടി പഞ്ചായത്തിൽ…
Read More » - 10 February
പതിനാലുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസ് ; യുവാവ് അറസ്റ്റിൽ
ആയൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച ശേഷം സ്വർണാഭരണം അപഹരിച്ചു. സംഭവത്തിൽ ഇളമാട് സ്വദേശി ഷെഹിനെ (24) അറസ്റ്റ് ചെയ്തു. സ്വർണമാല കാണാതിരുന്നതിനെ തുടർന്നു…
Read More » - 9 February
പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ഹൈടെക് മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന് നാളെ നാടിന് സമര്‍പ്പിക്കും
കൊല്ലം: അത്യാധുനിക സൗകര്യങ്ങളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ഹൈടെക് ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന് നാളെ നാടിന് സമര്‍പ്പിക്കും. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ…
Read More » - 9 February
നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങൾ അടിച്ചു തകർത്ത സംഭവം ; പൊലീസ് അന്വേഷണം ആരംഭിച്ചു
നെടുങ്കണ്ടം: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കു നേരെ നടന്ന ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ഞായറാഴ്ച രാത്രിയിലാണ് കിഴക്കേകവലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തകർക്കാൻ ശ്രമം നടന്നത്. സ്ഥാപനങ്ങളുടെ…
Read More » - 9 February
ഗ്യാസ് സിലിണ്ടർ ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്
കായംകുളം : ഗ്യാസ് സിലിണ്ടറുകൾ കയറ്റി വന്ന ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ഒഴിഞ്ഞ സിലിണ്ടറുകളായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.അപകടത്തിൽ ഡ്രൈവർക്കു നേരിയ പരുക്കേറ്റു. കെഎസ്ആർടിസി ബസ്…
Read More » - 9 February
ചക്ക തിന്നാനെത്തുന്ന കാട്ടാനകൾ കർഷകർക്ക് ഭീഷണിയാകുന്നു
സീതത്തോട്: വനത്തിന് സമീപത്തെ കർഷകർ കാട്ടാന ഭീതിയിൽ. ചക്ക സീസൺ ആരംഭിച്ചതോടെ ഏതു സമയവും വീട്ടു മുറ്റത്ത് ആന എത്തുമെന്ന ഭയത്തിലാണിപ്പോൾ കർഷകർ. പ്ലാവിൽ ഉള്ള ചക്കകൾ…
Read More » - 9 February
കാറിന് പുറകില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരന് മരിച്ചു
ആമ്പല്ലൂർ: നിര്‍ത്തിയിട്ടിരുന്ന കാറിന് പുറകില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരന് മരിച്ചു. ആമ്പല്ലൂർ സിഗ്നലിലാണ് അപകടം ഉണ്ടായിരിക്കുന്നത്. മറ്റത്തൂര്‍ കാവനാട് ഇല്ലത്തുപറമ്ബില്‍ നാരായണന് മകന് അനിലന്‍…
Read More » - 9 February
ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം
കരുമാല്ലൂര്‍ : ആലങ്ങാട് ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നു. ആലുവ -പറവൂര്‍ റോഡില്‍ ടി.വി.എസ്. കവലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ‘ടാഡ്’ എന്ന ഫര്‍ണിച്ചര്‍ കടയിലാണ് അഗ്നിബാധയേറ്റിരിക്കുന്നത്. അഗ്നിരക്ഷാസേനയുടെ…
Read More » - 9 February
വീട്ടിൽ കയറി സ്ത്രീകളെ ഉൾപ്പെടെ മർദിച്ച സംഭവം ; പ്രതി അറസ്റ്റിൽ
പത്തനാപുരം: വീട്ടിൽ കയറി സ്ത്രീകളെ ഉൾപ്പെടെ മർദിച്ച കേസിൽ കൊലക്കേസ് പ്രതി അറസ്റ്റിൽ. വാഴപ്പാറ വാഴത്തോട്ടം ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത്(28) ആണ് അറസ്റ്റിലായത്. ഞായർ രാത്രിയാണ് സംഭവം.…
Read More » - 9 February
സംസ്ഥാനത്ത് വെറ്ററിനറി വ്യാജ ചികിത്സകരുടെ എണ്ണം വർധിക്കുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാജ വെറ്ററിനറി ഡോക്ടർമാരുടെ എണ്ണം വർധിക്കുന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്നും സമാന വകുപ്പുകളിൽ നിന്നും വിരമിച്ച ചില സഹായി ജീവനക്കാരുൾപ്പെടെയുള്ള സംഘമാണ് വെറ്ററിനറി…
Read More » - 9 February
അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം; പ്രതി പിടിയിൽ
തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നും പണം അടങ്ങിയ ബാഗ് മോഷ്ടിച്ചു. സംഭവത്തില്‍ യുവാവ് പോലീസ് പിടിയിൽ. മുപ്ലിയം മുത്തുമല ചിറയത്ത് വീട്ടില്‍ സജില്‍…
Read More » - 9 February
വിഴിഞ്ഞത്ത് പോസ്റ്റോഫീസിലും വീട്ടിലുമായി കവര്‍ച്ച
കോവളം: കോവളം വിഴിഞ്ഞത്ത് പോസ്റ്റോഫീസിലും വീട്ടിലുമായി കവര്‍ച്ച നടന്നിരിക്കുന്നു. വീട്ടില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയാണ് കവര്‍ന്നിരിക്കുന്നത്. വിഴിഞ്ഞം പോസ്റ്റോഫീസിലും വിജയാ ബാങ്കിന് സമീപം വാറുവിളാകം അല്ഫജ്ര് വീട്ടില്‍…
Read More » - 9 February
നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി
കാഞ്ഞിരപ്പള്ളി: കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ ലോറി നിയന്ത്രണം വിട്ട് കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറി അപകടം ഉണ്ടായിരിക്കുന്നു. പുലർച്ചെ ഒന്നിനാണ് അപകടനം സംഭവിച്ചിരിക്കുന്നത്. ലോറിയിൽ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ…
Read More » - 8 February
വിജയസാധ്യത തീരെ കുറവുള്ള സ്ഥലത്ത് ധർമ്മജനെ നിർത്തിയാൽ മതി; തീരുമാനവുമായി കോൺഗ്രസ്?
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി വ്യക്തമാക്കിയിരുന്നു. ധർമ്മജന് കോൺഗ്രസ് പച്ചക്കൊടി കാണിച്ചതായി റിപ്പോർട്ടുകളുണ്ട്. യുവാക്കളെയും പുതുമുഖങ്ങളെയും പരിജനിക്കുന്നതിന്റെ ഭാഗമായിട്ടാണ് ധർമ്മജനെയും കോൺഗ്രസ് തെരഞ്ഞെടുത്തത്.…
Read More » - 8 February
വാഹനമിടിച്ച് ഗർഭിണിയായ പൂച്ച ചത്തു, കുഞ്ഞുങ്ങളെ സിസേറിയൻ ചെയ്ത രക്ഷപെടുത്തി; ഹരിദാസിന് കൈയ്യടി
ദേശീയപാതയിൽ വാഹനമിടിച്ച് ചത്ത ഗർഭിണിയായ പൂച്ചയുടെ വയറ്റിലുള്ള കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി യുവാവ്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാം പരത്തിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മതിലകം തൃപ്പേക്കുളം സ്വദേശിയായ…
Read More » - 7 February
യുവതിയെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
പത്തനംതിട്ട; യുവതിയെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. വള്ളിക്കോട് മായാലിൽ ഗോകുലത്തിൽ സുമിയെയും (33), പിതാവ് ഗോപനെയും (57) വെട്ടിയ കേസിൽ സുമിയുടെ…
Read More » - 7 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നാല് യുവാക്കൾ കൂടി അറസ്റ്റിൽ
ഓയൂർ ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നാലു യുവാക്കൾ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയിരിക്കുകയാണ്. പെൺകുട്ടിയുടെ സഹോദരനെ കൂടാതെ വെളിയം…
Read More » - 7 February
ടിപ്പറിൽ കുരുങ്ങിയ ഡ്രൈവറിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു
കടയ്ക്കൽ; സീഡ് ഫാം ജംക്ഷനിൽ ടോറസിന് പിന്നിൽ ഇടിച്ച ടിപ്പറിൽ കുരുങ്ങിയ ഡ്രൈവർ തോട്ടയ്ക്കാട് സ്വദേശി അജീഷിനെ (40) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പരുക്കേറ്റ് അജീഷിനെ താലൂക്ക്…
Read More » - 7 February
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
തിരുവനന്തപുരം; മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്ന് 20 ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തിൽ കല്ലറ മുതുവിള സ്വദേശി അരുൺ ജോളി കമലിനെ(32)നെ ജില്ലാ ക്രൈംബ്രാംഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നു.…
Read More » - 7 February
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാവിന്റെ വീട്ടിൽ പെട്രോൾ ബോംബേറ്
മലയിൻകീഴ്; യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ വീടിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞതായി പരാതി നൽകിയിരിക്കുന്നു. വിളവൂർക്കൽ പെരുകാവ് വട്ടവിള വിമൽ ഹൗസിൽ വിപിൻ ദാസിന്റെ വീടിനുനേരെയാണ്…
Read More » - 7 February
വ്യാജരേഖകൾ ചമച്ച് കോടികളുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
പാറശാല; വ്യാജരേഖകൾ ചമച്ച് രണ്ട് കോടിയോളം രൂപ തട്ടിയ സംഭവത്തിൽ സൊസൈറ്റി സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ചെങ്കവിളയിൽ പ്രവർത്തിച്ചിരുന്ന പാറശാല റൂറൽ സഹകരണ സൊസൈറ്റി സെക്രട്ടറി…
Read More »