Latest NewsKeralaNattuvarthaNews

വീട്ടിൽ കയറി സ്ത്രീകളെ ഉൾപ്പെടെ മർദിച്ച സംഭവം ; പ്രതി അറസ്റ്റിൽ

സ്ത്രീകളെ ഉൾപ്പെടെ മർദിച്ച കേസിൽ കൊലക്കേസ് പ്രതി അറസ്റ്റിൽ

പത്തനാപുരം: വീട്ടിൽ കയറി സ്ത്രീകളെ ഉൾപ്പെടെ മർദിച്ച കേസിൽ കൊലക്കേസ് പ്രതി അറസ്റ്റിൽ. വാഴപ്പാറ വാഴത്തോട്ടം ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത്(28) ആണ് അറസ്റ്റിലായത്. ഞായർ രാത്രിയാണ് സംഭവം.

കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി വാഴപ്പാറ വലിയ തറയിൽ മനോഹരന്റെ വീട്ടിൽ കയറി സ്ത്രീകളെ ഉൾപ്പെടെ മർദിച്ചെന്നാണു പരാതി.

വിവരമറിഞ്ഞെത്തിയ റൂറൽ പൊലീസ് കൺട്രോൾ റൂം എസ്ഐ ഗണേഷ്കുമാറിനെയും ആക്രമിച്ചു. അറസ്റ്റ് ചെയ്ത ശ്രീജിത്തിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button