Nattuvartha
- Apr- 2021 -6 April
പറമ്പിൽ തീപിടിത്തം; ആളപായമില്ല
നീലേശ്വരം; പേരോലിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. എൻ.മഹേന്ദ്രപ്രതാപ്, ബേബി കമ്മത്ത്, സുബ്രഹ്മണ്യൻ, സുപ്രഭ എന്നിവരുടെ പറമ്പിലാണ് വൈകിട്ടൂ മൂന്നോടെ തീപിടിത്തമുണ്ടായത്. സമീപത്തെ മറ്റൊരു വീട്ടിൽ…
Read More » - 6 April
തൃശ്ശൂരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 282 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; 186 പേർ രോഗമുക്തരായിരിക്കുന്നു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1747…
Read More » - 6 April
മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ചത്
മലപ്പുറം :മലപ്പുറം ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഉറവിടമറിയാതെ നാല് പേര്‍ക്കും…
Read More » - 6 April
പാലക്കാട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 172 പേർക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 70 പേര്,…
Read More » - 6 April
‘ഇടതുപക്ഷത്തേക്ക് എത്തിയതിനു പിന്നിൽ ശക്തമായ കരണമുണ്ട്’; റിമ കല്ലിങ്കൽ
സ്വന്തമായ നിലപടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. നിലപാടുകൾ വ്യവ്യക്തമാക്കുന്നതിനാൽ താരം പലപ്പോഴും വിവാദങ്ങൾ നേരിടാറുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ…
Read More » - 5 April
‘വോട്ടവകാശം വിവേകപൂർവ്വം വിനിയോഗിക്കണം’; മുഖ്യമന്ത്രി
വോട്ടവകാശം വിവേകപൂർവ്വം വിനിയോഗിക്കാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകണം ഓരോരുത്തരോടേയും വോട്ട്. പ്രചരണ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിലും ജാഗ്രത പുലര്‍ത്തണമെന്നും…
Read More » - 5 April
‘മഹാത്മാക്കളുടെ കാൽ തൊട്ടു വന്ദിക്കുന്നത് മലയാളികളുടെ സംസ്കാരം’; സ്വാമി ചിദാനന്ദപുരിയുടെ കാൽതൊട്ട് വന്ദിച്ച് ഇ. ശ്രീധരൻ
നൂറ് ശതമാനം സാക്ഷരർ എന്ന് അഹങ്കരിക്കുന്ന മലയാളി നവോഥാനത്തിന്റെയും, പുരോഗമനത്തിന്റെയും പേര് പറഞ്ഞ് സംസ്കാരത്തെ പിന്നോട്ടടിക്കുന്നതാണ് നാം കാണുന്നത്. പാലക്കാട് ബി.ജെ.പി സ്ഥാനാർഥിയായ മെട്രോ മാൻ ഇ.…
Read More » - 5 April
ശബരിമല കര്‍മസമിതിയുടെ പേരില്‍ തൃപ്പൂണിത്തുറയിൽ വ്യാജ പോസ്റ്റർ; സമഗ്ര അന്വേഷണം വേണമെന്ന് ചിദാനന്ദ പുരി സ്വാമി
സമൂഹത്തില്‍ അനൈക്യവും അസ്വസ്ഥതയും വളര്‍ത്താനേ വ്യാജ പ്രചരണം കൊണ്ട് ഉപകരിക്കുവെന്നും, വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശബരിമല കര്‍മസമിതിയെ ആയുധമാക്കിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സ്വാമി ചിദാനന്ദ പുരി ആവശ്യപ്പെട്ടു.…
Read More » - 5 April
‘നേമത്തെ യു.ഡി.എഫ് വോട്ട് എല്‍.ഡിഎ.ഫിന് നല്‍കാനാണോ തീരുമാനം’?, മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് വി. മുരളീധരൻ
മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോല്പിക്കാന് ഇടതു പക്ഷത്തിന്റെ സഹായം തേടിയതുപോലെ നേമത്ത് യു.ഡി.എഫ് വോട്ടുകൾ ഇടതുപക്ഷത്തിന് നൽകാനാണോ തീരുമാനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കണമെന്ന് കേന്ദ്ര വിദേശകാര്യ…
Read More » - 5 April
കോട്ടയത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ 164 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 161 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് കൊറോണ വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു…
Read More » - 5 April
‘എതിർത്തത് പ്രാരാബ്ധം വോട്ടാക്കി മാറ്റുന്നതിനെ, പരാമർശം പിൻവലിക്കില്ല’; എ.എം. ആരിഫ്
പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്ന രീതിയെയാണ് താന്‍ വിമർശിച്ചതെന്നും, യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെതിരായ പരാമർശം പിൻവലിക്കില്ലെന്നും എ.എം ആരിഫ് എം.പി വ്യക്തമാക്കി. മീഡിയവണിനോടായിരുന്നു…
Read More » - 5 April
പാലക്കാട് ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 113 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് രോഗബാധ ഉണ്ടായ…
Read More » - 5 April
‘ആരിഫിന്റേത് വിലകുറഞ്ഞ പരാമർശം, അരിതയോട് മാപ്പ് പറയണം’ ; രമേശ് ചെന്നിത്തല
കായംകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബുവിനെതിരായ പരാമര്‍ശത്തില്‍ എ.എം.ആരിഫ് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.എം.ആരിഫ് എം.പിയുടെ പരാമര്‍ശം വിലകുറഞ്ഞതും, അരിതയെ അധിക്ഷേപിക്കുന്നതാണെന്നും…
Read More » - 5 April
‘അധ്വാനിക്കുന്ന സാധാരണക്കാരെ മൊത്തത്തിലാണ് അദ്ദേഹം അപമാനിച്ചത്’, ആരിഫിന്റെ പരാമര്‍ശം വേദനാജനകം; അരിത ബാബു
പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് തന്നെ പരിഹസിച്ച സി.പി.എം നേതാവും എം.പിയുമായ എ.എം ആരിഫിന് മറുപടിയുമായി കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിത ബാബു. പരിഹാസം തൊഴിലാളികളെ ആകെ…
Read More » - 5 April
തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി; മിനർവ മോഹന്റെ പരസ്യ പ്രചാരണം അവസാനിച്ചത് കോട്ടയത്തെ ആവേശക്കടലാക്കി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കൊടിയിറങ്ങിയപ്പോൾ കോട്ടയം എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ റോഡ് ഷോ നഗരത്തിൽ ആവേശത്തിരയിളക്കുകയായിരുന്നു. നൂറുകണക്കിനു പ്രവർത്തകർക്കൊപ്പം ആവേശത്തിന്റെ തിരമാലകൾ തീർത്ത്…
Read More » - 5 April
‘എൽ.ഡി.എഫോ, യു.ഡി.എഫോ, ബി.ജെ.പിയോ അല്ലാതെ ഇവിടെ ഒരാൾക്കു ജീവിക്കാൻ സ്പേസ് ഇല്ലേ’; ജോയ് മാത്യു
മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകാതെ ഒരാൾക്ക് ഇവിടെ ജീവിക്കാൻ സാധ്യമല്ലേയെന്നും നടനും സംവിധായകനുമായ ജോജ്യ മാത്യു. ഏതെങ്കിലും പാർട്ടിയുടെ ഭാഗമായി അല്ലാതെ ഇവിടെ ഒരാൾക്ക് പൊതുവിഷയങ്ങളിൽ ഇടപെടാൻ പറ്റില്ല…
Read More » - 5 April
കെ.എ.എസ് മൂല്യനിർണയം; ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ചെന്നിത്തല
കെ.എ.എസ് പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ സെർവറിൽ നിന്ന് നഷ്ടമായ സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി പരീക്ഷാ തട്ടിപ്പുകളെ കുറിച്ചും, പിൻവാതിൽ…
Read More » - 5 April
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് ഇ.ഡി. ഭീഷണിപ്പെടുത്തി, സന്ദീപ് നായരുടെ മൊഴി; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത്
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായരുടെ മൊഴി പുറത്ത്. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലാണ് സന്ദീപ് നായരുടെ മൊഴിയെപ്പറ്റിയുള്ള പരാമർശം. ഇ.ഡി. ഉദ്യോഗസ്ഥര്‍…
Read More » - 5 April
മഞ്ചേശ്വരത്ത് ബി.ജെ.പിയെ തോൽപ്പിക്കാൻ സി.പി.എം വോട്ട് ചോദിച്ച സംഭവം; ഉറച്ചുനിൽക്കുന്നതായി മുല്ലപ്പള്ളി
മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാർഥി കെ.സുരേന്ദ്രനെ തോൽപ്പിക്കാൻ സി.പി.എം വോട്ട് ചോദിച്ച സംഭവത്തിൽ ഉറച്ച് നിൽക്കുന്നതായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എം വോട്ട് യു.ഡി.എഫിന് നൽകണമെന്നാണ് പറഞ്ഞതെന്നും,…
Read More » - 5 April
‘ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല’; കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥിയെ അധിക്ഷേപിച്ച് എ.എം. ആരിഫ്
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെ സി.പി.എം നേതാവും എം.പിയുമായ എ.എം ആരിഫ് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥിയായ അരിത ബാബുവിനെ അധിക്ഷേപിച്ചതായി ആരോപണം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രസംഗത്തിനിടെ…
Read More » - 5 April
‘സിനിമാതാരങ്ങളെ അണിനിരത്തി താരനിശ നടത്തുന്ന മുഖ്യമന്ത്രി കേരളത്തിലെ സി.പി.എമ്മിന്റെ പുതിയ പുതിയ മുഖം’; വി മുരളീധരൻ
സി.പി.എമ്മിൽ വ്യക്തിപൂജ പാരമ്യത്തിൽ എത്തിനിൽക്കുകയാണെന്നും, സിനിമാതാരങ്ങളെ അണിനിരത്തി താരനിശ നടത്തുന്ന മുഖ്യമന്ത്രി കേരളത്തിലെ സി.പി.എമ്മിന്റെ പുതിയ മുഖമാണെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ. ‘സി.പി.എമ്മിൽ വ്യക്തിപൂജ പാരമ്യത്തിൽ എത്തിനിൽക്കുകയാണ്.…
Read More » - 5 April
വോട്ടർമാരെ സ്വാധീനിക്കാൻ മദ്യ വിതരണം; എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ തെളിവ് സഹിതം തിരഞ്ഞെടുപ്പു കമ്മിഷനു പരാതി
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ സ്വാധീനിക്കാൻ വിവിധ രീതികളുമായി രംഗത്തെത്തിയിരിക്കുകയാണ് സ്ഥാനാർത്ഥികൾ. ചവറയിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥി മദ്യ വിതരണം നടത്തുന്നതായി യു.ഡി.എഫ് സ്ഥാനാർഥി ഷിബു…
Read More » - 4 April
ട്വന്റി-ട്വന്റിക്ക് പിന്നില്‍ പിണറായി; പി.ടി. തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വര്‍ഗീസ് ജോര്‍ജ്
ട്വന്റി-ട്വന്റിക്ക് പിന്നില്‍ പിണറായി വിജയനാണെന്ന കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ട്വന്റി-ട്വന്റി യൂത്ത് വിംഗ് കോര്‍ഡിനേറ്റർ വര്‍ഗീസ് ജോര്‍ജ്. ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനം നന്നായി…
Read More » - 4 April
‘തുടർ ഭരണത്തിൽ ലക്ഷ്യം വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം’; പിണറായി വിജയന്
തുടർ ഭരണത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നവകേരളം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഒരു വികസിത രാഷ്ട്രത്തോട് കിടപിടിക്കാവുന്ന നവകേരളം നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ്…
Read More » - 4 April
വി ഐ പി പരിഗണകൾ ഒന്നുമില്ലാതെ ബി ജെ പി നേതാക്കൾ ഗൗരീശങ്കര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി.
തിരുവനന്തപുരം: നേതാക്കളായാലും മന്ത്രിമാരായാലും സാധാരണക്കാരോട് ഏറ്റവും കൂടുതൽ അടുത്ത് നിൽക്കുന്നവരാണ് ബി ജെ പി പ്രതിനിധികൾ. അതിന്റെ നേർക്കാഴ്ചയാണ് ഇന്ന് കണ്ടത്. രാവിലെ ഒന്‍പത്, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ…
Read More »