Nattuvartha
- Apr- 2021 -8 April
മൻസൂർ കൊലപാതകം; രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞുവെന്ന് കോടിയേരി, പ്രവർത്തകർക്ക് താക്കീത്
എന്തെല്ലാം പ്രകോപനമുണ്ടായാലും കൊലപാതകത്തിലേക്ക് ഒരു സംഭവവും എത്താന്‍ പാടില്ലെന്നും കൊലപാതകം ആര് നടത്തിയാലും അംഗീകരിക്കില്ലെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്തെല്ലാം…
Read More » - 8 April
ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ‘ആന്റി റോമിയോ’ സ്ക്വാഡുകൾ നിയോഗിക്കും; യോഗി ആദിത്യനാഥ്
ബി.ജെ.പി അധികാരത്തിൽ വന്നാൽ പശ്ചിമ ബംഗാളിലെ സഹോദരിമാരെയും പെൺമക്കളെയും രക്ഷിക്കുന്നതിനായി ആന്റി റോമിയോ സ്ക്വാഡുകളെ നിയോഗിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ഹൂഗ്ലിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന…
Read More » - 8 April
ഓൺലൈൻ റമ്മികളി; ബന്ധപ്പെട്ട കമ്പനികൾക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി
ഓൺലൈൻ റമ്മി ഗെയിമുകൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിന് സ്റ്റേയില്ല. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും സർക്കാർ നടപടി ശരിയല്ലെന്നും കാട്ടിയാണ് റമ്മി സർക്കിൾ, എം.പി.എൽ…
Read More » - 8 April
അമ്പലപ്പുഴ കൃഷ്ണന്റെ തിടമ്പേറ്റാൻ ഇനി വിജയകൃഷ്ണൻ ഇല്ല; ഗജരാജൻ വിജയകൃഷ്ണന് വിട
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ വിജയകൃഷ്ണന് ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആന പ്രേമികൾക്കും, ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും പ്രിയങ്കരനായിരുന്നു വിജയകൃഷ്ണൻ. ആനയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തമായി.…
Read More » - 8 April
‘പാലക്കാട് വീടെടുത്തത് 10000 വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന ഉറപ്പിൽ’; ഇ. ശ്രീധരൻ
തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അത്രമേൽ ആത്മവിശ്വാസമുള്ളതുകൊണ്ടാണ് എം.എൽ.എ ഓഫീസിനായി പാലക്കാട് വീടെടുത്തതെന്ന് ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരൻ വ്യക്തമാക്കി. 10,000 വോട്ടിന്റെ ഭൂരിപക്ഷമാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മനോരമയ്ക്ക് നൽകിയ…
Read More » - 8 April
‘വ്യാപകമായ അക്രമത്തിന് കാരണം ഉന്നത തല ഗൂഢാലോചന, നടന്നത് ആസൂത്രിത കലാപശ്രമം’: എം.വി. ജയരാജന്
പെരിങ്ങത്തൂരില്‍ നടന്നത് ആസൂത്രിത കലാപശ്രമമാണെന്നും, വ്യാപകമായ ആക്രമത്തിന് കാരണം ഉന്നത തല ഗൂഢാലോചനയാണെന്നും സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ജയരാജന്റെ…
Read More » - 8 April
സി.പി.എം അക്രമം എസ്.ഡി.പി.ഐ സഹായത്തോടെ, പൊലീസ് നിഷ്ക്രിയം, ബി.ജെ.പി കയ്യുംകെട്ടി നോക്കിനിൽക്കില്ല; കെ സുരേന്ദ്രൻ
സംസ്ഥാനത്ത് സി.പി.എം അക്രമം അഴിച്ചുവിടുന്നത് എസ്.ഡി.പി.ഐ സഹായത്തോടെയാണെന്നും, സി.പി.എം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലം നടക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ‘തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന…
Read More » - 8 April
‘സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നത്; കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പൂർണമായി വെളിപ്പെടുത്താനാവില്ല’ ക്രൈംബ്രാഞ്ച്
സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിനെതിരെയുള്ള ഇ.ഡിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാഞ്ച്…
Read More » - 8 April
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണവേട്ട ; കസ്റ്റംസ് പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം
ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മൂന്നുപേരെ കസ്റ്റംസ് പിടികൂടി. സ്വര്‍ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ കസ്റ്റംസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന…
Read More » - 8 April
‘കോവിഡ് രണ്ടാം തരംഗം കൂടുതലായും ബാധിക്കുന്നത് കുട്ടികളെ’; റിപ്പോർട്ട് പുറത്ത്
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുന്ന സഹചര്യത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കോവിഡ് രണ്ടാം വരവില്‍ കൂടുതലായി ബാധിക്കുന്നത് കൗമാരക്കാരെയും കുട്ടികളെയും ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.…
Read More » - 8 April
റോഡിൽ മാലിന്യം തള്ളുന്നവർ ശ്രദ്ധിക്കുക ആളെതിരിച്ചറിഞ്ഞാൽ ഇതുപോലെ പണികിട്ടും
കട്ടപ്പന: വഴയോരത്ത് മാലിന്യം തള്ളിയയാള്‍ക്ക് ‘പണി’ കൊടുത്ത് ഇരട്ടയാര്‍ പഞ്ചായത്ത്. മാലിന്യത്തില്‍ ഉണ്ടായിരുന്ന പേപ്പറില്‍ നിന്നാണ് വ്യക്തിയുടെ വിവരങ്ങള്‍ ലഭിച്ചത്. ആളെ തിരിച്ചറിഞ്ഞശേഷം സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തി മാലിന്യം…
Read More » - 8 April
ആരിഫിന്റെ പോസ്റ്റർ വിവാദത്തിലേക്ക് ; വ്യക്തിപൂജ എൽ ഡി എഫ് ന് വിനയാകുന്നു
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ചിത്രമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രചരണത്തിനായി സിപിഎം ഉപയോഗിച്ചത്. അതേസമയം മുഖ്യമന്ത്രി അല്ലാതെ മറ്റൊരു ചിത്രവും ആരും അധികം ഉപയോഗിക്കുകയും ചെയ്തിരുന്നില്ല. ക്യാപറ്റന് എന്ന ടാഗില്‍…
Read More » - 8 April
‘നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷമാകും, രണ്ട് മാസമായി വെക്കേഷന് പോയിരിക്കുകയായിരുന്നു’; പരിഹാസവുമായി ഒമര്‍ ലുലു
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നാളെ മുതല്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ പരിഹാസവുമായി സംവിധായകന് ഒമര്‍ ലുലു. ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് നാളെ മുതല്‍ പൊലീസ് പരിശോധന…
Read More » - 7 April
‘ജി. സുകുമാരന്‍ നായരെ വിരട്ടി വരുതിയിലാക്കാമെന്ന് സി.പി.എം കരുതേണ്ട’; പി.കെ. കൃഷ്ണദാസ്
എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ വിരട്ടി വരുതിയിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സി.പി.എം നേതാക്കള്‍ കരുതേണ്ടെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്.…
Read More » - 7 April
‘ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു’. മൻസൂർ വധം; പ്രതികരണവുമായി കെ.കെ.രമ
യൂത്ത് ലീഗ് പ്രവർത്തകൻ മന്‍സൂറിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.രമ. ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു എന്നും കേരളത്തിന്റെ ഹൃദയത്തിലേക്ക് കൊലവാള്‍…
Read More » - 7 April
മന്‍സൂര്‍ വധം; വിലാപയാത്രക്കിടെ അക്രമം, സി.പി.എം ഓഫിസുകള്‍ കത്തിച്ചു
കണ്ണൂരിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണത്തിൽ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് അക്രമം വ്യാപിക്കുന്നു. വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച പെരിങ്ങത്തൂരില്‍ സി.പി.എം…
Read More » - 7 April
‘മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരം, ലീഗുകാര്‍ തുടങ്ങിയ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്’; എം.വി. ജയരാജൻ
മുസ്ലിംലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്. കൊലപാതകം നടന്ന മുക്കില്‍പീടിക ലീഗിന് ഭൂരിപക്ഷമുള്ള സ്ഥലമാണെന്നും, സി.പി.എം നേതൃത്വത്തില്‍…
Read More » - 7 April
സന്ദീപ് വാചസ്പതിക്ക് വധഭീഷണി ; ചോദ്യങ്ങൾക്ക് മറുപടി ആയുധമല്ലെന്ന് സന്ദീപ്
പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിക്ക് വധഭീഷണി. സോഷ്യൽ മീഡിയയിലൂടെയും മറ്റുമാണ് വധഭീഷണി ഉയരുന്നത്. ഇതേത്തുടർന്ന്…
Read More » - 7 April
‘സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം വരും’; ഇ. ശ്രീധരൻ
പാലക്കാട് മണ്ഡലത്തില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ, എക്സിറ്റ് പോള്‍ ഡാറ്റ നോക്കുകയാണെങ്കില്‍ സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം വരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് വ്യക്തമാക്കി.…
Read More » - 7 April
‘സി.പി.എം പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല’; കെ. സുധാകരന്
യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ പ്രവര്‍ത്തകര്‍ക്കെതിരേ സി.പി.എം പ്രകോപനം ആവര്‍ത്തിച്ചാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് കെ. സുധാകരന് എം.പി. തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയില്ലെന്ന നിരാശയിലാണ് സി.പി.എം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം നടത്തിയതെന്നും…
Read More » - 7 April
രാത്രിയിൽ ഗ്രാമ്പു കഴിക്കാറുണ്ടോ ? ഇല്ലെങ്കിൽ ഇനി കഴിച്ചു തുടങ്ങണം
അടുക്കളയിൽ എപ്പോഴും കാണാറുണ്ടെങ്കിൽ ഗ്രാമ്പൂവിന്റെ ഗുണങ്ങളെക്കുറിച്ച് നമ്മളാരും ബോധവാന്മാരല്ല. നമ്മുടെ അടുക്കളയില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണമായ സുഗന്ധ വ്യഞ്ജനങ്ങളെക്കുറിച്ച് പറയുമ്ബോള്‍ ഭക്ഷണത്തിന്റെ രുചിയും വാസനയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഔഷധ…
Read More » - 7 April
ഇനി പരീക്ഷണങ്ങളുടെ നാളുകൾ ; എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് നാളെ തുടക്കമാകും
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും ശേഷമാണ് തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ സംസ്ഥാനം പരീക്ഷാ ചൂടിലേക്ക് നീങ്ങുന്നത് . എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് തുടക്കമാകുന്നത്. ഒമ്ബത്…
Read More » - 7 April
സി പി എം – ബി ജെ പി സംഘർഷം ; യുവമോർച്ച ജില്ലാ പ്രസിഡണ്ടിനു വെട്ടേറ്റു
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്‍്റെ വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നു. കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസര്‍കോട് പറക്കളായിയില്‍ സിപിഎം- ബിജെപി…
Read More » - 6 April
പറമ്പിൽ തീപിടിത്തം; ആളപായമില്ല
നീലേശ്വരം; പേരോലിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ തീപിടിത്തം ഉണ്ടായിരിക്കുന്നു. എൻ.മഹേന്ദ്രപ്രതാപ്, ബേബി കമ്മത്ത്, സുബ്രഹ്മണ്യൻ, സുപ്രഭ എന്നിവരുടെ പറമ്പിലാണ് വൈകിട്ടൂ മൂന്നോടെ തീപിടിത്തമുണ്ടായത്. സമീപത്തെ മറ്റൊരു വീട്ടിൽ…
Read More » - 6 April
തൃശ്ശൂരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച 282 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; 186 പേർ രോഗമുക്തരായിരിക്കുന്നു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1747…
Read More »