Nattuvartha
- Apr- 2021 -4 April
‘കേട്ടറിയുന്നതല്ല കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് മമ്മൂക്ക’; നടി സ്മിനു സിജു
കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയായ താരമാണ് സ്മിനു സിജു. മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് ആണ് താരം അഭിനയിച്ച പുതിയ ചിത്രം. ഫേസ്ബുക്കിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ…
Read More » - 4 April
കണ്ണൂരിൽ എൻ.ഡി.എ വനിതാ സ്ഥാനാർത്ഥിക്ക് വധ ഭീഷണി; ഊമക്കത്ത് ലഭിച്ചത് ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിൽ
എൻ.ഡി.എ വനിതാ സ്ഥാനാർത്ഥിയെ കൊല്ലുമെന്ന് ഭീഷണി. കണ്ണൂരിലെ പേരാവൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സ്മിതാ ജയമോഹന് നേരെയാണ് വധ ഭീഷണി. സ്മിതാ ജയമോഹനെ കൊല്ലുമെന്ന് ബി.ജെ.പി ജില്ലാ…
Read More » - 4 April
‘ഞാൻ പറഞ്ഞതെല്ലാം വളച്ചൊടിക്കുന്നു’; മാധ്യമങ്ങളോട് പ്രതികരിക്കാതെ കൈകൂപ്പി നന്ദി പറഞ്ഞ് സുരേഷ് ഗോപി
പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണത്താൽ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതെ എം.പിയും നടനുമായ സുരേഷ് ഗോപി. ഇക്കാരണത്താൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ്…
Read More » - 4 April
‘ന്യായ് പദ്ധതി അന്യായം, കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇപ്പോള്‍ പദ്ധതിയുണ്ടോ?’ ; മുഖ്യമന്ത്രി
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കോണ്‍ഗ്രസ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്പുറത്തെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത്…
Read More » - 4 April
ട്രാക്കില്‍ തെങ്ങിന്തടിവച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; സംഭവം കൊല്ലത്ത്
ചെന്നൈ -ഗുരുവായൂര്‍ ട്രെയിന്‍ തടിയില്‍ തട്ടിയ ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി
Read More » - 4 April
‘ജോസ് ഉള്ളതുകൊണ്ട് ഇടതിന് ഗുണമൊന്നും കിട്ടില്ല, മാണിയോടുള്ള ഇടതുക്രൂരത ജോസ് മറന്നാലും ജനം മറക്കില്ല’; ഉമ്മൻ ചാണ്ടി
ജോസ് ഉള്ളതുകൊണ്ട് ഇടത് മുന്നണിക്ക് ഗുണമൊന്നും കിട്ടില്ലെന്നും, കെ.എം. മാണിയോട് ഇടതുമുന്നണി ചെയ്ത ക്രൂരത ജോസ്. കെ. മാണി മറന്നാലും ജനങ്ങള്‍ മറക്കില്ലെന്നും കോൺഗ്രസ് നേതാവ് ഉമ്മന്‍…
Read More » - 4 April
കരുനാഗപ്പള്ളിയിൽ സംഘർഷം; ബി.ജെ.പി പ്രവർത്തകനെ എസ്.ഡി.പി.ഐക്കാർ മർദ്ദിച്ചു
കരുനാഗപ്പള്ളിയിൽ ബി.ജെ.പി ബി.ജെ.പി- എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരാൾക്കു പരുക്കേറ്റു. ബി.ജെ.പി പ്രവർത്തകനെയാണ് എസ്.ഡി.പി.ഐ പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചത്. കുലശേഖരപുരം പഞ്ചായത്ത് അംഗമായ…
Read More » - 4 April
‘സർവേ ഫലങ്ങൾ പുറത്തുവന്നതിനു ശേഷം മൂന്നാഴ്ചകൾ പിന്നിട്ടു, രാഷ്ട്രീയത്തിൽ ഒരാഴ്ച പോലും നീണ്ട കാലയളവാണ്’; ശശി തരൂർ
അഭിപ്രായ സർവേകൾ നൽകുന്ന ഫലസൂചനകൾക്ക് നേർവിപരീതമാണ് യഥാർഥത്തിൽ തെരഞ്ഞെടുപ്പ് കളത്തിൽ പ്രകടമാകുന്നതെന്ന് ശശി തരൂർ എം.പി കേരളത്തിലെ രാഷ്ട്രീയക്കാറ്റ് മാറ്റത്തിനുള്ളതെന്നും അത് യു.ഡി.എഫിന് അനുകൂലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read More » - 4 April
‘തോമസ് ഐസക്കിന്റെ ആനസവാരി പിണറായി അവസാനിപ്പിച്ചു, ഐസക്കിന്റെ ഫ്യൂസ് പിണറായി ഊരി’ ; ചെന്നിത്തല
സീറ്റ് നിഷേധിച്ചതിൽ പിണറായിക്കെതിരെയുള്ള ഒളിയമ്പുകളാണ് തോമസ് ഐസക് പ്രതിപക്ഷ നേതാവിന്റെ ചുമലിൽ ചാരി തീർക്കുന്നതെന്ന് രമേശ് ചെന്നിത്തല. തോമസിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചു എന്നും രമേശ്…
Read More » - 4 April
‘പാറുവമ്മയ്ക്ക് റേഷന്‍ കൃത്യമായി കിട്ടുന്നുണ്ട്’; കുപ്രചരണങ്ങളെ പൊളിച്ച് കൊച്ചുമകള്‍ ഋതികയുടെ വീഡിയോ
‘പാറുവമ്മയ്ക്ക് റേഷന്‍ കൃത്യമായി കിട്ടുന്നുണ്ട്. കുപ്രചരണങ്ങളെ പൊളിച്ച് വീഡിയോയുമായി കൊച്ചുമകള്‍ ഋതിക. റേഷന്‍ കിട്ടുന്നില്ലെന്ന് പ്രചരിപ്പിച്ചത് കള്ളമാണെന്ന് പാറുവമ്മയുടെ കൊച്ചുമകള്‍ ഋതിക പറയുന്നു. മുത്തശ്ശിയ്ക്ക് കിറ്റും റേഷനും…
Read More » - 4 April
‘നേമത്തുകാര്‍ക്ക് തീരുമാനിക്കാം എം.എല്‍.എ ആണോ അതോ ഭരണപക്ഷത്ത് ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്’; നടൻ ബൈജു
‘നേമത്തുകാര്‍ക്ക് തീരുമാനിക്കാം പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു എം.എല്‍.എ ആണോ അതോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്’; നടൻ ബൈജു നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം…
Read More » - 4 April
മറ്റ് സ്ഥാനാർത്ഥികളെപ്പോലെ നേമത്ത് താൻ ദേശാടനക്കിളിയല്ല; വി. ശിവൻകുട്ടി
നേമം മണ്ഡലത്തിൽ മറ്റു രണ്ട് സ്ഥാനാര്‍ഥികളെ പോലെ താൻ ദേശാടന കിളിയല്ലെന്ന് ഇടത് പക്ഷ സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി. നേമത്തിന് ഞാന്‍ അന്യനല്ലെന്നും മറ്റു രണ്ട് സ്ഥാനാര്‍ഥികള്‍ക്കും മണ്ഡലത്തിലെ…
Read More » - 4 April
‘ഇന്നലത്തെ കഞ്ഞിവെള്ളമാണ് ഇന്നത്തെ ഭക്ഷണം’; ദുരിതം നിറഞ്ഞ ജീവിതം, എൽ.ഡി.എഫിൻ്റെ ‘മോഡൽ’ പാറു അമ്മയുടെ ജീവിതമിങ്ങനെ
കളമശേരി: ‘ഉറപ്പാണ് ഭക്ഷ്യ സുരക്ഷ, ഉറപ്പാണ് എൽ ഡി എഫ്’ – ഈ പരസ്യവാചകത്തിനൊപ്പമുള്ള പോസ്റ്ററിൽ ചിരിച്ച് നിൽക്കുന്ന പാറു അമ്മയെന്ന 83 കാരിയുടെ ജീവിതത്തിൽ പക്ഷേ,…
Read More » - 4 April
90 ആം വയസ്സിൽ കന്നിവോട്ട് ചെയ്യാൻ കാരണം രാഷ്ട്രീയക്കാരെ ഇഷ്ടമല്ലാത്തത് കൊണ്ട്
കൊച്ചി : 90ാം വയസ്സില്‍ കന്നി വോട്ട് ചെയ്യാനൊരുങ്ങി വിഎ സുകുമാരന്‍. കൊച്ചി വടുതലയില്‍ താമസിക്കുന്ന സുകുമാരന്‍ ഇതുവരെയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. എനിക്ക് ഈ രാഷ്ട്രീയക്കാരെയൊന്നും ഇഷ്ടമല്ലെന്നാണ്…
Read More » - 4 April
അന്നം മുടങ്ങുന്നു ; റേഷൻ കടകളിലെ സെർവർ തകരാർ ജനങ്ങളെ വലയ്ക്കുന്നു
തിരുവനന്തപുരം: സെര്‍വര്‍ തകരാര്‍ മൂലം റേഷന്‍ കടകളിലെ ഇ പോസ് മെഷീന് സംവിധാനം പ്രവര്‍ത്തന രഹിതമായതോടെ ഇന്നലെ വൈകിട്ട് സംസ്ഥാനത്താകെ റേഷന്‍ വിതരണം സ്തംഭിച്ചു. വൈകിട്ട് 6…
Read More » - 4 April
മുഖ്യമന്ത്രിയെ ക്യാപ്റ്റനെന്ന് ഞങ്ങളാരും വിളിക്കാറില്ല; കാനം രാജേന്ദ്രൻ
ക്യാപ്റ്റനെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയനില്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഇടതുപക്ഷ ക്യാംപെയ്നെ ചൊല്ലി സി.പി.എമ്മില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നിരിക്കെ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.…
Read More » - 3 April
‘ബി’ ടീമുമായി എൽ.ഡി.എഫ് , ട്വന്റി-ട്വന്റിയും പിണറായിയുമായി രഹസ്യധാരണയിൽ; പി.ടി. തോമസ്
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന ട്വന്റി-ട്വന്റി ഇടതുപക്ഷത്തിന്റെ ബി ടീമാണെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും എം.എൽ.എയുമായ പി. ടി തോമസ്. മണ്ഡലത്തിൽ യു.ഡി.എഫിനെ പരാജയപ്പെടുത്താൻ പിണറായിയും ട്വന്റി…
Read More » - 3 April
ഒന്നാംസ്ഥാനം മാത്രമാണ് ലക്ഷ്യം, രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കായിരിക്കും എന്ന് ചിന്തിക്കുന്നില്ല; കെ.മുരളീധരന്
ഒന്നാംസ്ഥാനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും രണ്ടുംമൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കായിരിക്കും എന്ന് ചിന്തിക്കുന്നില്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്. നേമം കീഴടക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ബി.ജെ.പിയുടെ ഇടമില്ലാതാക്കാനാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം…
Read More » - 3 April
‘എല്‍.ഡി.എഫ് പരസ്യത്തിലെ പാറു അമ്മക്ക് മതിയായ റേഷനില്ല, വോട്ട് യു.ഡി.എഫിന്; വീഡിയോ പുറത്തുവിട്ട് ഹൈബി ഈഡൻ
ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രചാരണത്തിനായി കേരളമാകെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടുകളില്‍ പാറു അമ്മ യുടെ ചിത്രമാണ്. റേഷന്‍ കാര്‍ഡും ഭക്ഷണവും കൈയ്യിലേന്തി നില്ക്കുന്ന പാറു അമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും…
Read More » - 3 April
തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച 201 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 163 പേർ രോഗമുക്തരായിരിക്കുന്നു. തൃശ്ശൂർ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ…
Read More » - 3 April
‘വ്യാജ വോട്ടിൽ ജയിക്കാമെന്നാണ് മുഖ്യമന്ത്രി കരുതണ്ട, ഒരാള്‍ക്ക് ഒരു വോട്ടെങ്കില്‍ യു.ഡി.എഫിന് 110 സീറ്റ്’; ചെന്നിത്തല
വ്യാജ വോട്ട് ചെയ്യിച്ച് ജയിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അത് കേരളത്തില്‍ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘വ്യാജ വോട്ടര്‍മാരെക്കൊണ്ട് വോട്ട് ചെയ്യിച്ച് ജയിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍…
Read More » - 3 April
കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ 126 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 123 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതിൽ…
Read More » - 3 April
വയനാട് ജില്ലയിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 77 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിക്കുകയുണ്ടായി. 34 പേര്…
Read More » - 3 April
‘ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്, ശബരിമല വിഷയം പറയുന്നത് വർഗീയത വളർത്താൻ’; ശശി തരൂർ
ശബരിമല വിഷയം ഉയർത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി പ്രധാനമന്ത്രി കേരളത്തിൽ ശബരിമല വിഷയം…
Read More » - 3 April
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചത്
മലപ്പുറം : മലപ്പുറം ജില്ലയില്‍ ഇന്ന് 191 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഇതില്‍ ഉറവിടമറിയാതെ…
Read More »