Kozhikode
- Feb- 2022 -14 February
പ്ലസ്ടു കോഴ്സ് അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയ കേസ്: കെ.എം ഷാജിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു
കോഴിക്കോട്: പ്ലസ്ടു കോഴക്കേസില്‍ കെ.എം ഷാജിയെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. നോട്ടീസ് നൽകി വിളിച്ച് വരുത്തിയാണ് ഇഡി ഉദ്യോഗസ്ഥർ കെ.എം ഷാജിയെ ചോദ്യം ചെയ്യുന്നത്. പ്ലസ്ടു…
Read More » - 13 February
വീട്ടുകാർ അറിയാതെ 35 പവന് സ്വര്‍ണം പണയത്തിൽ, ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാടുകൾ: 31കാരിയുടെ മരണത്തിൽ ദുരൂഹത
കോഴിക്കോട് : കൊയിലാണ്ടി ചേലിയയിലെ മലയില്‍ വിജിഷയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി. വിജിഷ ഓണ്‍ലൈന്‍ തട്ടിപ്പില്പ്പെടുകയായിരുന്നുവെന്നും ലോട്ടറി ചൂതാട്ടത്തിലും ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും…
Read More » - 12 February
കരിപ്പൂരില്‍ അരയില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം : 1.845 കിലോ സ്വര്‍ണമിശ്രിതം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.845 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ…
Read More » - 12 February
ഭർത്താവിനെ തേടി കേരളത്തിലെത്തി, ഒടുവിൽ ദാരുണാന്ത്യം: യുവതിയെ കൊലപ്പെടുത്തിയത് ആശുപത്രി അന്തേവാസി, കേസെടുത്തു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമങ്ങൾ വഴി പുറത്തു വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ…
Read More » - 11 February
അല്ല, ഈ പർദ്ദയൊക്കെ എന്നാണുണ്ടായത്? പണ്ടൊക്കെ ഉമ്മൂമ്മമാർ ജാക്കറ്റും മുണ്ടുമായിരുന്നു ഉടുത്തിരുന്നത്
എനിക്ക് ഓർമ്മവച്ച കാലം മുതൽക്ക് വിവാഹം കഴിഞ്ഞ മുസ്ലിം സ്ത്രീകൾ ഒരു സാരി ഉടുക്കും, എന്നിട്ട് അതിന്റെ തുമ്പ് തലയിലിട്ട് മുടി മറച്ചു പിടിയ്ക്കും. ഉമ്മൂമ്മമാരൊക്കെ ജാക്കറ്റും…
Read More » - 11 February
മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണം മർദ്ദനമേറ്റ്? ശരീരത്തിൽ പാടുകൾ, മൂക്കിൽ നിന്നും രക്തം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ ഇന്നലെ രാവിലെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ മരിച്ച യുവതിയുടെ ശരീരത്തില്‍ ഉണ്ട്.…
Read More » - 11 February
ഫാന്‍സി ഷോപ്പ് ജീവനക്കാരിയെ കബളിപ്പിച്ച് മോഷ്ടിച്ച മൊബൈല്‍ വില്ക്കാന് ശ്രമം : യുവാവ് അറസ്റ്റിൽ
പന്തീരാങ്കാവ്: ഫാന്‍സി ഷോപ്പ് ജീവനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി കൊളക്കാടന്‍ വീട്ടില്‍ ബിയാസ് ഫാറൂഖ് (37) ആണ്…
Read More » - 10 February
മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി 30 കാരി ജിയറാം ജിലോട്ട് ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » - 10 February
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടാണ് മരിച്ചത്. ആശുപത്രിയിലെ സെല്ലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച…
Read More » - 9 February
മദ്യലഹരിയിൽ വഴിയിൽ കിടന്ന പെരുമ്പാമ്പിനെ പിടികൂടി സ്കൂട്ടറിന് പിന്നിലിരുത്തി യുവാവിന്റെ സവാരി, എത്തിച്ചത് സ്റ്റേഷനിൽ
കോഴിക്കോട്: കൊയിലാണ്ടിയിൽ പെരുമ്പാമ്പുമായി മദ്യലഹരിയിൽ യുവാവിന്റെ സ്കൂട്ടർ സവാരി. വഴിയിൽ കിടന്ന പാമ്പിനെ പിടികൂടിയ മുചുകുന്ന് സ്വദേശി ജിത്തു (35) ആണ് പെരുമ്പാമ്പിനെയും കൊണ്ട് സ്കൂട്ടറില്‍ വച്ച്…
Read More » - 9 February
കരിപ്പൂർ സ്വര്‍ണക്കവര്‍ച്ച: ഏഴുപേര്‍ കൂടി പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം കവർച്ച ചെയ്ത സംഭവത്തിൽ അന്തർജില്ലാ കവർച്ചാ സംഘത്തിലെ ഏഴുപേരെ പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ…
Read More » - 9 February
മദ്യലഹരിയിൽ പെരുമ്പാമ്പിനെ പുറകിലിരുത്തി ബൈക്കിൽ യാത്ര ചെയ്ത് യുവാവ്
കോഴിക്കോട്: മദ്യലഹരിയിൽ പെരുമ്പാമ്പിനെ പുറകിലിരുത്തി യുവാവിന്റെ സ്കൂട്ടർ സവാരി. മുജുകുന്ന് സ്വദേശി ജിത്തുവാണ് പാമ്പിനെ പിടികൂടി സ്കൂട്ടറിൽ സവാരി നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍…
Read More » - 8 February
നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്
പരപ്പനങ്ങാടി: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സ്കൂട്ടറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പരപ്പനങ്ങാടി – താനൂര്‍ റോഡില്‍ ചിറമംഗലം മനക്ക് മുന്നിലാണ് അപകടമുണ്ടായത്. പരിക്കേറ്റ…
Read More » - 8 February
പാറക്കുളത്തിലിറങ്ങിൽ മീന്‍ പിടിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു : ഒരാളെ രക്ഷിച്ചു
കോഴിക്കോട്: മീന്‍ പിടിക്കാന്‍ പാറക്കുളത്തിലിറങ്ങിയ കുട്ടിക്ക് ദാരുണാന്ത്യം. കോഴിക്കോട് കുറുമാനി കിഴക്കയില്‍ സന്തോഷിന്റെ മകന് അദ്വൈത് പാറക്കുളത്തിൽ മുങ്ങിമരിച്ചു. കച്ചേരി പാറക്കുളത്തിലാണ് സംഭവം. രണ്ട് കുട്ടികളാണ് മീന്‍പിടിക്കാനിറങ്ങിയത്.…
Read More » - 7 February
എന്റെ കാര്യങ്ങളെല്ലാം അവനറിയാം, ഒപ്പം ജീവിക്കാൻ കഴിയില്ല: നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
കോഴിക്കോട്: വിവാഹദിനത്തിൽ നവവധു വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് തുടരന്വേഷണം ആരംഭിച്ചു. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ‘എന്റെ കാര്യങ്ങളെല്ലാം…
Read More » - 7 February
താമരശ്ശേരിയില്‍ അഞ്ചര കിലോ കഞ്ചാവുമായി ഒരാള്‍ പൊലീസ് പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയില്‍ അഞ്ചര കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. പരപ്പന്‍പൊയില്‍ കതിരോട് പൂളക്കര ജയന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഞായറാഴ്ച…
Read More » - 6 February
വിവാദങ്ങളിൽ ഇനിയും മാപ്പ് പറഞ്ഞില്ലെങ്കിൽ…: ഹരിത മുൻ നേതാക്കൾക്ക് ലീഗിന്റെ അന്ത്യശാസനം
കോഴിക്കോട്: വിവാദ വിഷയങ്ങളില്‍ ഇനിയെങ്കിലും മാപ്പ് പറഞ്ഞില്ലെങ്കിൽ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് വരെ പുറത്താക്കുമെന്ന് ഹരിത മുന്‍ നേതാക്കള്‍ക്ക് അന്ത്യശാസനം നൽകി മുസ്ലിംലീഗ്. മാപ്പ് പറയണമെന്ന…
Read More » - 5 February
കാവി സഖാക്കളും സാധാരണ സഖാക്കളും: കേരളത്തിലുള്ളത് രണ്ട് തരം സഖാക്കളെന്ന് ഫാത്തിമ തഹ്ലിയ
കോഴിക്കോട്: കേരളത്തില്‍ സിപിഎമ്മിന്റെ അണികളായ സാധാരണ സഖാക്കൾ, കാവി സഖാക്കൾ രണ്ടുതരം സഖാക്കളെ നമുക്ക് കാണാനാകുമെന്നും പുറമേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂടുപടമണിഞ്ഞ സംഘികളായവര്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംഎസ്എഫ്…
Read More » - 5 February
കിരണിന്റെ കയ്യിൽ നിന്നും ലഭിച്ചത് ന്യൂ ജൻ മയക്കുമരുന്നായ എംഡിഎംഎ, എൽ. എസ്.ഡി സ്റ്റാമ്പ്: നരിക്കുനിയിൽ ലഹരി വേട്ട
നാർക്കോട്ടിക് ഡി.വൈ.എസ്.പി അശ്വകുമാറിന് നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് ശേഖരം പിടികൂടിയത്
Read More » - 5 February
കെ റയിൽ വന്നാൽ കേരളം മുടിയും, വരാനിരിക്കുന്നത് കൊടിയ വേനൽ: ഇനിയും മരങ്ങൾ നഷ്ടപ്പെട്ടാൽ വരൾച്ച
വർഷങ്ങൾ കടന്നു പോകും തോറും ചൂടും അതുമൂലമുണ്ടാകുന്ന വരൾച്ചയും സംസ്ഥാനത്ത് പതിവാകുകയാണ്. വേനൽ ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നു. പലയിടങ്ങളിലും വെള്ളത്തിന്റെ ലഭ്യത…
Read More » - 5 February
വാഹന പരിശോധനയ്ക്കിടെ വനിതാ എസ്ഐയെ കടന്നു പിടിച്ചു: യുവാവ് പിടിയിൽ
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തി വനിതാ എസ്ഐയെ കടന്നു പിടിച്ച യുവാവ് പൊലീസ് പിടിയിൽ. ഇയാളെ വനിതാ എസ്ഐ തന്നെയാണ് ജീപ്പിൽ പിന്തുടർന്ന് പിടികൂടിയത്. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ്…
Read More » - 4 February
കെ.ടി ജലീൽ ജസ്റ്റിസ് സിറിയക് ജോസഫിനെ അപമാനിക്കുന്നത് ന്യുനപക്ഷത്തോടുള്ള വെല്ലുവിളി: സിറോ മലബാർ അൽമായ ഫോറം രാഗത്ത്
കോഴിക്കോട്: കെ.ടി ജലീലിനെതിരെ സിറോ മലബാർ സഭ അൽമായ ഫോറം രംഗത്ത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ കെ.ടി ജലീൽ അപമാനിക്കുന്നത് ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണ് എന്നാണ് അൽമായ…
Read More » - 4 February
കരിപ്പൂർ വിമാനത്താവളം വഴിയും ഹജ്ജ് യാത്ര അനുവദിക്കണം: സംസ്ഥാന ഹജ്ജ് കമ്മിറ്റി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് യാത്ര അനുമതി നിഷേധിച്ച കേന്ദ്ര നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി രംഗത്തെത്തി. ഈ വര്‍ഷം കേരളത്തിലെ ഹജ്ജ്…
Read More » - 2 February
കരിപ്പൂരില്‍ വൻ സ്വർണവേട്ട: 22 യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തത് 23 കിലോ സ്വർണം
കോഴിക്കോട്: കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ പരിശോധനയിൽ ഗള്‍ഫില്‍ നിന്ന്…
Read More » - 2 February
ആളൊഴിഞ്ഞ പറമ്പില്‍ തീപിടിത്തം : ബി.എസ്.എന്‍.എല്ലിന്റെ കേബിളുകൾ കത്തിനശിച്ചു
രാമനാട്ടുകര: തോട്ടുങ്ങലില്‍ ആളൊഴിഞ്ഞ പറമ്പില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയോടെ തോട്ടുങ്ങല്‍ ടര്ഫിന് സമീപത്താണ് തീപിടിത്തമുണ്ടായത്. ദേശീയപാതയോരത്ത് ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ചിരുന്ന ബി.എസ്.എന്‍.എല്ലിന്റെ കേബിളുകളാണ് കത്തിനശിച്ചത്. മീഞ്ചന്തയില്‍ നിന്നെത്തിയ…
Read More »