Kozhikode
- Mar- 2022 -22 March
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
തിരുവമ്പാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. അരീക്കോട് കാവന്നൂർ കളത്തിങ്കൽ വീട്ടിൽ അബ്ദുല്ലയെ (23) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവമ്പാടി പൊലീസാണ് പ്രതിയെ…
Read More » - 22 March
കടല തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: കടല തൊണ്ടയിൽ കുടുങ്ങി നാലു വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെ മകൾ തൻവിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. കടല കഴിക്കുന്നതിനിടെ…
Read More » - 21 March
സമരം ചെയ്യുന്നവരൊക്കെ തീവ്രവാദികളെങ്കില്‍, വേണ്ടതിനും വേണ്ടാത്തതിനും ചെങ്കൊടി പിടിച്ചിറങ്ങുന്ന സഖാക്കളെ എന്തു വിളിക്കും
കോഴിക്കോട്: കെ റെയില്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനക്ക് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് എംഎല്‍എ രംഗത്ത്. ജനകീയ…
Read More » - 20 March
സർക്കാരിനെ കെ റെയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല, കല്ല് പിഴുതെറിയാൻ കോൺഗ്രസ് മുന്നിൽ ഉണ്ടാകും: കെ. സുധാകരൻ
കോഴിക്കോട്: മനുഷ്യരുടെ കരച്ചിൽ പിണറായി വിജയൻ കേൾക്കുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ. സി.പി.എം അനുകൂലികളായവരെ ഉൾപ്പെടെ സർക്കാർ ദ്രോഹിക്കുകയാണ്. കെ റെയില്‍ പദ്ധതി നടപ്പാക്കാൻ സർക്കാരിനെ…
Read More » - 19 March
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും റാഗിങ്ങ്: ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് പരാതി നൽകി
കോഴിക്കോട് : ജില്ലാ മെഡിക്കൽ കോളജിൽ പിന്നെയും റാഗിങ്ങ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ, വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകി. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ് തങ്ങൾക്ക്…
Read More » - 19 March
കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട : 70 ലക്ഷം രൂപയുടെ മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീൻ്റെ (36) വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. കോഴിക്കോട് നഗരത്തിലെ സ്കൂളുകളും…
Read More » - 19 March
കഞ്ചാവ് വിൽപ്പന : നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. തമിഴ്നാട് കുഡ്ഡലോർ സ്വദേശി മുരുകൻ, കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി…
Read More » - 19 March
കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ
കുറ്റ്യാടി: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി അല്ലാരഖയെയാണ് (28) പൊലീസ് പിടികൂടിയത്. വർഷങ്ങളായി ഇയാൾ കഞ്ചാവു വിൽപന നടത്തി വരുകയാണെന്ന് പൊലീസ്…
Read More » - 18 March
യുവതിക്ക് നേരെ ആസിഡ് ആക്രമണം : പ്രതി പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടിൽ യുവതിക്ക് നേരെ ആസിഡാക്രമണം. മൃദുല(22) എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. Read Also : പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു: ഇങ്ങനെയാണെങ്കിൽ മാന്യമായി…
Read More » - 17 March
തെങ്ങിൽ നിന്നു വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു
പേരാമ്പ്ര : തെങ്ങിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പെരുവണ്ണാമൂഴിയിലെ ഓട്ടോറിക്ഷ ഡ്രൈവറും തെങ്ങ്കയറ്റ തൊഴിലാളിയുമായ തോണക്കര ബിജു (39) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ…
Read More » - 16 March
കോഴിക്കോട്ട് 14 കാരി സ്കൂളിൽ പോകാതെ സോഷ്യൽ മീഡിയയിലെ കാമുകനെ കാണാൻ നഗരത്തിലെത്തി: ഒടുവിൽ നടന്നത്
പന്തീരാങ്കാവ്: സോഷ്യൽ മീഡിയയിലെ കാമുകനെ കാണാൻ വീടുവിട്ടിറങ്ങിയ 14കാരിയെ രക്ഷിച്ചത് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ. ഇന്നലെ രാവിലെ കാണാതായ പെൺകുട്ടിയെ കോഴിക്കോട് നഗരത്തിലെ മാളിൽ നിന്നും വൈകിട്ട്…
Read More » - 15 March
അബദ്ധത്തിൽ എലിവിഷം കഴിച്ച് മൂന്നുവയസുകാരന് ദാരുണാന്ത്യം
മലപ്പുറം: അബദ്ധത്തിൽ എലിവിഷം കഴിച്ച് കുട്ടി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ അൻസാരി-സുഹൈല ദമ്പതികളുടെ മകൻ റസിൻ ഷാ (3) ആണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പായിരുന്നു സംഭവം.…
Read More » - 15 March
396 ദിവസം പിന്നിട്ടിട്ടും പാലം പണി തീർന്നില്ല: സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി ഹൈവേ മാർച്ചും ബഹുജന ധർണയും നടത്തി
കോഴിക്കോട്: അടിവാരം ടൗണിൽ കൊല്ലഗൽ ദേശീയപാതയിൽ 396 ദിവസം പിന്നിട്ടിട്ടും പണി തീരാതെ കിടക്കുന്ന പാലത്തിന്റെ നിർമ്മാണ ജോലികൾ ഉടൻ പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്…
Read More » - 15 March
ബൈക്ക് അപകടം : ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു
കുന്നമംഗലം : ബൈക്ക് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആമ്പ്രമ്മൽ സാമി (64)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷന് സമീപം വച്ചാണ്…
Read More » - 15 March
മീൻപിടിക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം
കൊളത്തൂർ: ഭാരതപ്പുഴയിൽ മീൻപിടിക്കാനെത്തിയ വെങ്ങാട് സ്വദേശി പുഴയിൽ കുഴഞ്ഞു വീണ് മരിച്ചു. വെങ്ങാട് പള്ളിപ്പടിയിലെ വാതുക്കാട്ടിൽ പരേതനായ മുഹമ്മദിന്റെ മകൻ ശറഫുദ്ദീൻ (46) ആണ് മരിച്ചത്. ഇന്നലെ…
Read More » - 14 March
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി പഠനം നിർത്തിയ സംഭവം: പൊലീസ് കേസെടുത്തു
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സീനിയര്‍ പിജി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ്, റാഗിങ്ങ് ആക്റ്റിലെ സെക്ഷൻ…
Read More » - 14 March
സിനിമാ ഡീഗ്രേഡിങ് മുൻപും ഉണ്ടായിരുന്നു, നല്ല സിനിമകൾ നിലനിൽക്കും: വ്യക്തമാക്കി രഞ്ജിത്ത്
കോഴിക്കോട്: സിനിമാ ഡീഗ്രേഡിങ് മുൻപും ഉണ്ടായിരുന്നുവെന്നും ഇന്ന് അതിന്റെ തലം മാറിയെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. നല്ല സിനിമകളാണെങ്കിൽ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ മേഖലയിൽ…
Read More » - 13 March
‘ടീച്ചറമ്മേ ഞങ്ങൾക്കൊരു ഊഞ്ഞാല് വേണം’, കുട്ടികളുടെ വാശിയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ചു മന്ത്രി, ഉടനെ ഊഞ്ഞാല് റെഡി
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ജെന്‍ഡര്‍പാര്‍ക്ക് സന്ദർശിക്കാനെത്തിയ മന്ത്രി വീണ ജോർജ്ജിനെ കാത്തിരുന്നത് ഒരു കൂട്ടം കുട്ടിപ്പട്ടാളമായിരുന്നു. ജില്ലയിലെ പരിപാടികൾക്കിടയിൽ വെറുതെ വന്ന് പോകാമെന്നു കരുതിയ മന്ത്രിയെ കുട്ടികൾ അങ്ങനെ…
Read More » - 13 March
ഗ്രൂപ്പുകളി മുഖ്യ തൊഴിലാക്കാനാണ് ഭാവമെങ്കിൽ അധികാരം മാത്രമല്ല, അടിയാധാരം പോലും കോൺഗ്രസിന് നഷ്ടപ്പെടും: ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന്റെ പതനം ആഘോഷിക്കേണ്ട സന്ദര്‍ഭമല്ല ഇതെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്.…
Read More » - 13 March
വേഗത്തിൽ വന്ന കാർ പെട്ടെന്ന് നിന്നു, ആരും ഇറങ്ങുന്നില്ല, അന്വേഷിച്ച നാട്ടുകാർ ചിരിയടക്കാൻ പാടുപെട്ടു: സംഭവം കേരളത്തിൽ
കോഴിക്കോട്: കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ അമിതവേഗത്തിൽ എത്തിയ കാര്‍ പെട്ടെന്ന് നടുറോട്ടിൽ നിന്ന്, മണിക്കൂറുകളോളം യാതൊരു അനക്കവുമില്ലാതെ കിടന്നത് പരിസരത്ത് പരിഭ്രാന്തി പടര്‍ത്തി. കുറ്റ്യാടി പേരാമ്പ്ര റോഡില്‍…
Read More » - 12 March
കള്ളപ്പണം വെളുപ്പിക്കൽ: പോപ്പുലർ ഫ്രണ്ട് നേതാവ് റസാഖ് അറസ്റ്റിൽ,പിടിയിലായത് വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിൽ. കോഴിക്കോട് സ്വദേശിയായ അബ്ദുൾ റസാഖാണ് പിടിയിലായത്. വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ്…
Read More » - 12 March
കുതിരവട്ടത്ത് കാര്യങ്ങൾ നേരെയാക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു: തിങ്കളാഴ്ച യോഗം ചേരും
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മുൻപുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പഠിയ്ക്കുമെന്നും, തസ്തിക നിര്‍ണയം ഉള്‍പ്പെടെ…
Read More » - 12 March
നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു
കോഴിക്കോട് : നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് കത്തി നശിച്ചു. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയയാളുടെ റെയ്ഞ്ച് റോവര്‍ വെലാര്‍ കാറാണ് കത്തി നശിച്ചത്. ശനിയാഴ്ച…
Read More » - 12 March
നിയന്ത്രണം വിട്ട കാറിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു
കോഴിക്കോട്: നിയന്ത്രണം വിട്ട കാറിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. കുന്ദമംഗലം സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരനും അസാം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കുന്ദമംഗലത്തെ…
Read More » - 12 March
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ കടത്താന്‍ ശ്രമം: ജീവനക്കാര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് ജീവനക്കാർ വിജിലന്‍സിന്റെ പിടിയിൽ. ആശുപത്രിയിലെ പാചകക്കാരായ ശിവദാസന്‍, കമാല്‍ എന്നിവരാണ് പിടിയിലായത്.…
Read More »